Tag: Bishop

രജതജൂബിലി നിറവിൽ നെയ്യാറ്റിൻക്കര രൂപത

രജതജൂബിലി നിറവിൽ നെയ്യാറ്റിൻക്കര രൂപത

1996 ൽ ജൂൺ 14 ആം തിയതി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഒരു ചരിത്ര യുഗത്തിനു ആരംഭം കുറിച്ചു നാളിതുവരെ തിരുവനന്തപുരം അതിരൂപതയുടെ ഭാഗമായിരുന്ന ...

ജേക്കബ് അച്ചാരുപറമ്പില്‍ പിതാവ് തിരുവനന്തപുരം രൂപതയ്ക്ക് ദൈവം നല്‍കിയ സമ്മാനം; സൂസപാക്യം മെത്രാപ്പൊലീത്ത

പ്രേം ബൊണവഞ്ചർ ഭാഗ്യസ്മരണാര്ഹനായ ബിഷപ് ജേക്കബ് അച്ചാരുപറമ്പിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ദൈവം നൽകിയ സമ്മാനമെന്നു അതിരൂപത മെത്രാപ്പോലീത്ത ഡോ. സൂസപാക്യം. തിരുവനന്തപുരം അതിരൂപത മുൻ മെത്രാൻ ...

കുഴിത്തുറൈ ബിഷപ്പ് ജെറോം ദാസ് വറുവേല്‍ രാജി വച്ചു

തമിഴ്‌നാട്ടിലെ കുഴിത്തുറൈ ബിഷപ്പ് ജെറോം ദാസ് വറുവേല്‍ രാജി വച്ചു, ഫ്രാന്‍സിസ് പാപ്പാ രാജി സ്വീകരിക്കുകയും ചെയ്തു. മധുരയിലെ ആർച്ച് ബിഷപ്പ് ആന്റണി പപ്പുസാമിയെ കുഴിത്തുറൈയുടെ അപ്പോസ്തോലിക ...

പക്ഷാഘാതം വന്ന ഗ്രാമവാസിയുടെ ഭവന നിർമ്മാണത്തിന് നേതൃത്വം നൽകി ബിഷപ്പ്

ന്യൂഡൽഹി, മെയ് 23, 2020: ലോക്ക്ഡൗൺ സമയത്ത് പോലും തെലുങ്കാനയിലെ കത്തോലിക്കാ ബിഷപ്പ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ പുതിയ മാതൃകയായി മാറി. പക്ഷാഘാതം വന്ന ഒമ്പത് മക്കളുള്ള ശങ്കരയ്യയുടെ ...

68ആം വയസ്സിൽ വിരമിച്ച ബിഷപ്പ് അസിസ്റ്റന്റ് വികാരിയാകുന്നു 

സേലംരൂപതയുടെ ഇടയപരിപാലനത്തിൽ നിന്ന് 2020 മാർച്ച് 9 ന് 68 ആം വയസ്സിൽ വിരമിച്ച ബിഷപ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ, സഹ വികാരിയായി ഇനി സേവനമനുഷ്ഠിക്കും .  സേലത്തിന്റെ ...

അന്താരാഷ്ട്ര വനിതാ ദിനം റ്റി. എസ്. എസ്.എസിന്‍റെ നേത‍ൃത്വത്തില്‍ ആഘോഷിക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ മാർച്ച് ഏഴാം തീയതി  വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹിക ശുശ്രൂഷ സമിതി നടത്തുന്ന ഈ ...

പൂനയിലെ പാടുന്ന പിതാവ് വലേറിയൻ ഡിസൂസക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

പൂനയിലെ പാടുന്ന പിതാവ്, വിരമിച്ച ബിഷപ്പ് വലേറിയൻ ഡിസൂസക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ഫെബ്രുവരി 25 ന് അന്തരിച്ച അദ്ദേഹത്തിന് 86 വയസ്സായിരുന്നു. 1933 ഒക്ടോബർ 3 ...

ആർച്ച് ബിഷപ്പ് ജോർജിയോ ദെമേത്രിയോ പൗരസ്ത്യ തിരുസംഘത്തിന്റെ പുതിയ സെക്രട്ടറി

വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള സം​ഘ​ത്തി​ന് പു​തി​യ സെ​ക്ര​ട്ട​റിയെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നിയമിച്ചു. അ​ല്‍​ബേ​നി​യ​ന്‍ സ​ഭാ​സ​മൂ​ഹ​ത്തി​ലെ ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ​യെയാണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പു​തി​യ ...

കടലും കടൽ തീരവും പരമ്പരാഗതമായി തന്നെ തീരദേശവാസികൾക്കു അവകാശപ്പെട്ടത് : ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ.

കടലും കടൽ തീരവും പരമ്പരാഗതമായി തന്നെ തീരദേശത്ത് അധിവസിക്കുന്നവർക്ക് അവകാശപ്പെട്ടതാണെന്ന് ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ. ഈ മേഖലയുടെ സമഗ്ര വികസനത്തിനും സംരക്ഷണത്തിനും ഗൗരവമേറിയ പഠനങ്ങളും ഗവേഷണങ്ങളും ...

ഭാരതത്തിൽ വരും തലമുറ ഇല്ലാതാകും . ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :ആറു മാസം വരെയുള്ള ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യ നിയമമായ എം ടി പി ആക്ടിന്റെ മറവിൽ വധിക്കുവാനും മെഡിക്കൽ ബോർഡിന്റെ അനുവാദത്തോടെ പ്രസവത്തിന് തൊട്ടുമുൻപ് വരെ ...