തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ താഴംപള്ളി സെൻറ് ജെയിംസ് ഇടവകയിലെ മുതലപൊഴി അത്ഭുത കാശുരൂപ മാതാവിന്റെ 5 ദിവസത്തെ തിരുനാളിന് ഇടവക വികാരി Rev. Fr. ജെറോം നെറ്റോ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
13 -11-2021 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷമായ സന്ധ്യവന്ദന പ്രാർത്ഥന. തുടർന്നു ഭക്തിസാന്ദ്രമായ ശ പ്രതീക്ഷണം
14-11-2021: ഞായറാഴ്ച തിരുനാൾ ദിനം വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ ദിവ്യബലി തുടർന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന്