With the Pastor

മദ്യവില്പന കേന്ദ്രങ്ങള്‍ നിര്‍ബാധം തുറന്നു വച്ചിരിക്കുന്നതിനെതിരെ ആർച്ച് ബിഷപ്പ് സൂസപാക്യം

  തിരുവനന്തപുരം:രാജ്യം അതിനിർണായകമായ ദിശാസന്ധിയിലൂടെ കടന്നുപോകുമ്പോഴും രോഗവ്യാപനം തടയുന്നതിനായി രാഷ്ട്രീയ നേതാക്കന്മാരും ആരോഗ്യപ്രവർത്തകരും അശ്രാന്തപരിശ്രമം നടത്തുമ്പോഴും മദ്യ വില്പന കേന്ദ്രങ്ങൾ തുറന്നു തന്നെ വയ്ക്കുവാനുള്ള ഗവൺമെൻറ് തീരുമാനത്തെ...

Read more

ആശംസകളർപ്പിക്കാൻ ആർച്ച്ബിഷപ് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് പിതാവും ബിഷപ് വിൻസെൻ്റ് സാമുവൽ പിതാവും

75 ആം ജന്മദിനം ആഘോഷിക്കുന്ന  സൂസപാക്യം പിതാവിന് പ്രാർത്ഥനയും പിറന്നാൾ ആശംസകളുമർപ്പിക്കാൻ ആർച്ച്ബിഷപ് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് പിതാവും ബിഷപ് വിൻസെൻ്റ് സാമുവൽ പിതാവും വെള്ളയമ്പലം ബിഷപ്...

Read more

68ആം വയസ്സിൽ വിരമിച്ച ബിഷപ്പ് അസിസ്റ്റന്റ് വികാരിയാകുന്നു 

സേലംരൂപതയുടെ ഇടയപരിപാലനത്തിൽ നിന്ന് 2020 മാർച്ച് 9 ന് 68 ആം വയസ്സിൽ വിരമിച്ച ബിഷപ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ, സഹ വികാരിയായി ഇനി സേവനമനുഷ്ഠിക്കും .  സേലത്തിന്റെ...

Read more

ആർച്ച് ബിഷപ്പ് ജോർജിയോ ദെമേത്രിയോ പൗരസ്ത്യ തിരുസംഘത്തിന്റെ പുതിയ സെക്രട്ടറി

വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള സം​ഘ​ത്തി​ന് പു​തി​യ സെ​ക്ര​ട്ട​റിയെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നിയമിച്ചു. അ​ല്‍​ബേ​നി​യ​ന്‍ സ​ഭാ​സ​മൂ​ഹ​ത്തി​ലെ ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ​യെയാണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പു​തി​യ...

Read more

ചെറിയതുറ ഇടവകയിൽ അഭിവന്ദ്യ സൂസപാക്യം പിതാവിൻറെ ഇടയ സന്ദർശനം

ചെറിയതുറ സ്വർഗാരോപിത മാതാ ദേവാലയത്തിൽ അഭിവന്ദ്യ സൂസപാക്യം പിതാവ് ഇടയസന്ദർശനവും സ്ഥൈര്യ ലേപന കൂദാശയും നടത്തി.  ഫാദർ ജെറോം റോസിന്റെയും ഇടവക കൗണ്സിലിന്റെയും  നേതൃത്വത്തിൽ ഇടവക ജനങ്ങൾ...

Read more

തൂത്തൂർ ഫൊറോനയിൽ ബധിര-മൂക സംഗമം

ചിന്നത്തുറ: തൂത്തൂർ ഫെറോനാ കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷ സമിതിയുടെ സഹായത്തോടെ തൂത്തൂർ ഫെറോനയിലെ ബധിര-മൂകർക്കു വേണ്ടിയുള്ള പ്രത്യേക ക്ലാസുകളും...

Read more

ഫ്രാൻസിസ് പാപ്പാ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നു   പ്രതീക്ഷിക്കുന്നതായി കർദിനാൾ ഗ്രെഷ്യസ്

ബെംഗളൂരു: പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ബി.സി.ഐ. പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസ്.  ബുധനാഴ്ച ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ...

Read more

ഗർഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സർക്കാറിന്റെ തീരുമാനം രാജ്യത്ത് മരണസംസകാരം വളർത്തും : ആർച്ച് ബിഷപ് സൂസപാക്യം

ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതി ദൗർഭാഗ്യകരം. ഈ തീരുമാനം രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കും, ജീവന് വിലകൽപിക്കാത്ത സ്വാർത്ഥത...

Read more

30 വർഷത്തെ ഇടയധർമ്മത്തിന്റെ ഓർമ്മകളുണർത്തി ‘സ്‌നേഹ സാഗര തീരത്ത് …’ എന്ന പ്രവേശന ഗാനം മുഴങ്ങിയപ്പോൾ

മൂന്ന് പതിറ്റാണ്ട് മുൻപ്‌ സൂസപാക്യം പിതാവിൻറെ മെത്രാഭിഷേക ചടങ്ങുകളുടെ പ്രവേശന ഗാനമായിരുന്നു ഏറെ പ്രശസ്തിയാർജ്ജിച്ച 'സ്‌നേഹ സാഗര തീരത്ത് ...'എന്ന ഗാനം. തുടർന്ന് തിരുവനന്തപുരം രൂപതയിൽ അങ്ങോളമിങ്ങോളമുള്ള...

Read more

എന്നും പ്രചോദനത്തിനായി ഒരു ബൈബിൾ അടുത്ത് സൂക്ഷിക്കുക ;ഫ്രാൻസിസ് പാപ്പ

  ''ദൈവവചനത്തിനായി നമുക്ക് നമ്മുടെ ജീവിതത്തിൽ ഒരൽപം ഇടം നൽകാം. ഓരോ ദിവസവും നമുക്ക് ബൈബിളിന്റെ ഒരു വാക്യം അല്ലെങ്കിൽ രണ്ടെണ്ണം വായിക്കാം. നമുക്ക് സുവിശേഷത്തിൽ നിന്ന്...

Read more
Page 13 of 14 1 12 13 14