കെ.സി.വൈ.എം യുവജന ദിനാഘോഷം ‘യുവാന്റെസ് 2021’ നടന്നു

Report by: Philomina Fernandez കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ യുവജന ദിനാഘോഷം യുവാന്റെസ് 2021 എന്നപേരിൽ ഓൺലൈനായി സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് ശ്രീ.എഡ്‌വേഡ്...

Read more

കെ.സി.ബി.സി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെ.ജി.ജോര്‍ജ്ജ് ,സന്തോഷ് ജോര്‍ജ്ജ് കുളങ്ങര,പ്രൊഫ.എസ് ജോസഫ്, അഭിലാഷ് ടോമി എന്നിവര്‍ അവാര്‍ഡിനു അർഹരായി 2020-2021 ലെ കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം ),...

Read more

മദ്യത്തിനെതിരെ ഉപവാസധർണ്ണ നടത്തിയ മദ്യവിരുദ്ധസമിതിഭാരവാഹികളെ അറസ്റ്റ് ചെയ്ത് പോലീസ്

ലോക ലഹരി വിരുദ്ധ ദിനത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഭാഗമായി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാദർ ജോൺ അരീക്കൽ, സംസ്ഥാന വൈസ്...

Read more

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ നിരക്ക് 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലാകും ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം. അതേസമയം, സംസ്ഥാനത്ത്...

Read more

കെ.സി.ബി.സി. കടൽദിനാചരണം: വെബ്ബിനാർ നടത്തുന്നു

ഇന്ന് ഉച്ചതിരിഞ്ഞ് 3 മണി മുതൽ 5 മണി വരെ കടൽദിനാചരണത്തിൻ്റെ ഭാഗമായി നടക്കുന്ന വെബിനാർ കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും....

Read more

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം: കെസിബിസി

കൊച്ചി: എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍ മൈനോരിറ്റി വകുപ്പും മൈനോരിറ്റി കമ്മീഷനും രൂപീകരിച്ചശേഷം, ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി കേന്ദ്ര-കേരളസര്‍ക്കാരുകള്‍ അനുവദിക്കുന്ന സമ്പത്ത് ഏതെങ്കിലും ഒരു ന്യൂനപക്ഷവിഭാഗത്തിനു...

Read more

തിരുവനന്തപുരത്തു നിന്നും ആദ്യത്തെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി ഡോ. സുജൻ അമൃതം

മൂന്ന് വ്യക്തിഗതസഭകളിലെയും വൈദിക-വിദ്യാർത്ഥികൾ ഒരുമിച്ചു പഠിക്കുന്ന ലോകത്തിലെ ഏക കലാലയമായ ആലുവ സെന്റ് ജോസഫ്സ് പോന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി റവ. ഡോ. സുജൻ അമൃതം നിയമിതനാവുമ്പോൾ ഇത്...

Read more

അക്വേറിയം” എന്നപേരിൽ OTT റിലീസിന് ഒരുങ്ങിയ “പിതാവിനും പുത്രനും” എന്ന നിരോധിത സിനിമയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

വാസ്തവ വിരുദ്ധവും, മനുഷ്യത്വരഹിതവും, ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞതുമായ കഥ. ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അങ്ങേയറ്റം അവഹേളിക്കുന്ന ചിത്രീകരണം. 2013ൽ ചിത്രീകരണം പൂർത്തിയാക്കി സെൻസർ ബോർഡിന്റെ അനുമതിക്കായി...

Read more

പ്രാർത്ഥനയോടെ പ്രവർത്തിക്കാൻ ആവശ്യപ്പെട്ട് കെസിബിസി സർക്കുലർ

പ്രാർത്ഥനയോടെ ഈ മഹാമാരിയെ പ്രതിരോധിക്കുവാനുള്ള ദൈവകൃപ നാം സ്വീകരിക്കണം, അതോടൊപ്പം പരസ്പരം സഹായവും ആശ്വാസവും പകരണമെന്നും ഓർമ്മിപ്പിച്ചു കേ.സി.ബി.സി. സർക്കുലർ. നിരന്തരമായ പ്രാർത്ഥനയിലൂടെ കോവിഡിനെതിരെ അണിചേരണമെന്നും ഒപ്പം...

Read more

തിരഞ്ഞെടുപ്പ് വിജയികളെ അഭിനന്ദിച്ച് കെ.സി.ബി.സി. സർക്കുലർ

കൊച്ചി: വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇടതുജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് അഭിനന്ദനമറിയിച്ച് കെസിബിസി. കെസിബിസി വക്താവും ഡപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പിലൂടെയാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്....

Read more
Page 14 of 23 1 13 14 15 23