കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് തുടക്കമായി

എറണാകുളം: കാലഘട്ടത്തിനനുസൃതമായി സ്വകാര്യവിദ്യാഭ്യാസമേഖലയില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിനും സ്വകാര്യ ണിവേഴ്‌സിറ്റികള്‍ക്ക് അംഗീകാരം നല്കുന്നതിനുമുള്ള ബില്‍ ഉടന്‍ സംസ്ഥാനമന്ത്രിസഭ പരിഗണിക്കുമെന്ന് വ്യവസായവകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. കേരള...

Read more

തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല: ട്രയല്‍ റണ്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി.

വിഴിഞ്ഞം: തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നടത്തപ്പെടുന്ന തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആഘോഷ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി. തുറമുഖത്തിന്റെ വരവ് പ്രതികൂലമായി ബാധിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും...

Read more

കെആര്‍എല്‍സിസി 43-ാം ജനറല്‍ അസംബ്ലി ജൂലൈ 12 മുതല്‍ 14 വരെ എറണാകുളത്ത്

എറണാകുളം: കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി ജൂലൈ 12...

Read more

സര്‍ക്കാര്‍ ജോലിയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗം അവഗണിക്കപ്പെടുന്നു; 45 ശതമാനത്തിന്റെ കുറവ്

കൊച്ചി: ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്ക വിഭാഗ പട്ടികയില്‍പ്പട്ട ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. സംസ്ഥാനത്തെ 5,45,425 സര്‍ക്കാര്‍ ജീവനക്കാരില്‍...

Read more

കെസിബിസി പ്രോ-ലൈഫ് സമിതി നടത്തുന്ന കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര നാളെ മുതൽ

കൊച്ചി: ഓഗസ്റ്റ് 10 -ന് തൃശൂരില്‍വെച്ച് നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോ-ലൈഫ് സമിതി നടത്തുന്ന കേരള മാര്‍ച്ച് ഫോര്‍ ലൈഫ് –...

Read more

മോണ്‍. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാനായി അഭിഷിക്തനായി

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്റെ സ്ഥാനികമെത്രാനുമായി ജൂണ്‍ 30ന്, ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്കയില്‍...

Read more

വേളാങ്കണ്ണിയിലേയ്ക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ കൂടുതലായി ആരംഭിയ്ക്കണം; കേന്ദ്രത്തോട് കെ.എൽ.സി.എ.

ആലുവ: ലോക പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളയിലേക്ക് യാത്ര ചെയ്യാന്‍ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍....

Read more

തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുന്ന കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്തു; തീരദേശത്തെ യുവജനങ്ങൾക്ക് മികച്ച അവസരം

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുന്ന കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹോസ്റ്റൽ ബ്ലോക്കിന്റെ ഉദ്ഘാടനവും...

Read more

കാർമൽഗിരി സെന്റ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ 2024-25 അധ്യായന വർഷം തോമസ് ജെ. നെറ്റോ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു

ആലുവ: പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി & ഫിലോസഫി ആലുവയിൽ 2024 - 25 അധ്യായന വർഷം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ്‌....

Read more

പിഴവുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അസഭ്യം ചൊരിയുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല: മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം

ചെങ്ങന്നൂർ: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ "വിവരദോഷി " എന്ന് അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിപ്രായത്തിനെതിരെ വ്യാപക...

Read more
Page 1 of 25 1 2 25