ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും ബൈബിൾ പ്രതിഷ്ഠ നടത്തി ആറ്റിങ്ങൽ നല്ലിടയൻ ദൈവാലയം

ആറ്റിങ്ങൽ: ബൈബിൾ പാരായണ മാസാചരണത്തോടനുബന്ധിച്ച് ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും ബൈബിൾ പ്രതിഷ്ഠ നടത്തി ആറ്റിങ്ങൽ നല്ലിടയൻ ദൈവാലയം മാതൃകയായി. ഡിസംബർ ഒന്നാം തിയതിയാണ്‌ ബൈബിൾ പാരയണ മാസചരണത്തിന്‌...

Read more

ബൈബിൾ ഞായർ സമുചിതം ആചരിച്ച് പോങ്ങുംമൂട് സെന്റ്. മേരീസ് ഇടവക അജപാലന ശുശ്രൂഷ

പോങ്ങുംമൂട്: പോങ്ങുംമൂട് സെയിന്റ് മേരീസ് ഇടവകയിൽ ബൈബിൾ ഞായർ അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിൽ മതബോധന വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു. ദിവ്യബലിയെ...

Read more

സാന്താസ് നൈറ്റ്: ഇതര മതസ്ഥരെ ഉൾപ്പെടുത്തിയുള്ള ക്രിസ്തുമസ് ആഘോഷം നടത്തി കുന്നുംപുറം ഇടവക

കുന്നുംപുറം: സാന്താസ് നൈറ്റ് നടത്തി പേട്ട ഫെറോനയിലെ കുന്നുംപുറം നിത്യസഹായ മാതാ ദൈവാലയം. സാമൂഹ്യ ശുശ്രൂഷ വയോജന ഫോറവും മദർ തെരേസ സഖ്യവും സംയുക്തമായി നടത്തിയ ‘സാന്താസ്...

Read more

ആഗമനകാലത്തെ വരവേൽക്കാൻ ‘Noel Expo 2023’ സംഘടിപ്പിച്ച് പുതുകുറിച്ചി ഇടവകയിലെ മതബോധന വിദ്യാർത്ഥികൾ

പുതുകുറിച്ചി: ആഗമനകാലത്തെ വരവേൽക്കാൻ പുതുകുറിച്ചി ഇടവകയിലെ മതബോധന സമിതി "Noel Expo 2023" എക്സിബിഷൻ സംഘടിപ്പിച്ചു. ആഗമനകാലത്ത് ആദ്യഞായറാഴ്ച തെളിയിക്കുന്ന പ്രവാചകതിരി തെളിയിച്ചുകൊണ്ടാണ്‌ കുഞ്ഞുകലാകാരന്മാരും കലാകാരികളും ഉണ്ണിഈശോയുടെ...

Read more

സ്റ്റുഡന്റ്സ് ഫോറം രൂപീകരിച്ച് അരയതുരുത്തി ഇടവക

അഞ്ചുതെങ്ങ്: കെ.ആർ.എൽ.സി.ബി.സി മുപ്പതാം ജനറൽ അസംബ്ലി അംഗീകരിച്ച വിദ്യാർത്ഥി കേന്ദ്രീകൃത ബദൽ സമഗ്ര വിദ്യാഭ്യാസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഫെറോനയിൽ അരയത്തുരുത്തി ഇടവകയിൽ സ്റ്റുഡന്റ്സ് ഫോറം...

Read more

കരുംകുളം ഇടവകയിൽ ബി.സി.സി വാർഷികാഘോഷം നടന്നു.

കരുംകുളം: പുല്ലുവിള ഫെറോനയിലെ കരുംകുളം ഇടവകയുടെ ബിസിസി വാർഷികം നവംബർ 26 ഞായറാഴ്ച ഇടവകാരി ഫാദർ അഗസ്റ്റിൻ ജോണിന്റെ അധ്യക്ഷതയിൽ നടന്നു. തിരുവനന്തപുരം അതിരൂപത ബിസിസി കമ്മീഷൻ...

Read more

ആഴാകുളം ഇടവകയിൽ കടലോർമ്മ ദിനത്തിൽ ഭവന സഹായ പദ്ധതിക്ക് തുടക്കമായി

കോവളം: വിവിധ കാരുണ്യപദ്ധതികൾ നടപ്പിലാക്കി ക്രിസ്തുരാജത്വ തിരുനാൾ ആഘോഷിക്കുന്ന ആഴാകുളം ഇടവകയിൽ തിരുനാളിന്റെ അഞ്ചാം ദിനത്തിൽ കടലോർമ്മ ദിനം ആചരിച്ചു. ഓഖി ദുരന്തത്തിലും, മുതലപ്പൊഴി അപകടങ്ങളിലും, കടലപകടങ്ങളിലും...

Read more

ആഴാകുളം ഇടവകയിൽ ഇതര മതസ്ഥരോടൊപ്പം ഒലിവ് മരം നട്ട് സമാധാന ദിനമാചരിച്ച് ക്രിസ്തുരാജ തിരുനാൾ കൊടിയേറി

കോവളം: ആഴാകുളം ക്രിസ്തുരാജ ദൈവാലയത്തിൽ ലോകസമാധാന ദിനമാചരിച്ച് ക്രിസ്തുരാജ തിരുനാളിന്‌ തുടക്കം കുറിച്ചു. തിരുനാൾ കൊടിയേറ്റത്തിന്‌ മുമ്പായി നടന്ന പ്രാർത്ഥനാ ചടങ്ങിൽ ഇതര മതസ്ഥരും പങ്കെടുത്തു. ആഴാകുളം...

Read more

ലഹരിയുടെ ഉപയോഗം ജീവിതത്തിൽ സമ്മാനിക്കുന്നത് നഷ്ടങ്ങൾ മാത്രം: പൂത്തുറ ഇടവകയിൽ ലഹരിവിരുദ്ധ, ട്രാഫിക് ബോധവൽക്കരണ സെമിനാർ നടന്നു

പൂത്തുറ: പൂത്തുറ ഇടവകയിൽ കേരള പോലീസിന്റെ സഹകരണത്തോടെ മദ്യ - ലഹരി വിരുദ്ധ ട്രാഫിക് ബോധവൽക്കരണ സെമിനാർ നടന്നു. ഇടവക വികാരി ഫാദർ ബീഡ് മനോജ് അമാദോയുടെ...

Read more

ലോകസമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമാചരിച്ച് ആഴാകുളം ഇടവക

കോവളം: പക്ഷംചേർന്ന് മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുകയും ജനതകളെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന യുദ്ധം അസ്തമിച്ച് സമാധാനം പുലരട്ടേയെന്ന പ്രാർത്ഥനയോടെ ഒരു ദിനമാചരിച്ച് ആഴാകുളം ക്രിസ്തുരാജ ദൈവാലയം. ഇന്ന്...

Read more
Page 3 of 23 1 2 3 4 23