ആത്മവൃന്ദാവൻ: ആഴാകുളം ഇടവകയിൽ ഔഷധ ച്ചെടികൾ നട്ടുപിടിപ്പിച്ച് രോഗിദിനം ആചരിച്ചു.

കോവളം: ലൂർദ്ദ്മാതാവിന്റെ തിരുനാൾ ദിനം ആഗോള സഭയിൽ രോഗിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ആഴാകുളം ക്രിസ്തുരാജ ദേവാലയത്തിൽ ദൈവത്തോടും പ്രകൃതിയോടും ചേർന്നുനിന്ന് ആത്മീയ ഉണർവ്വിന്‌ ഊർജ്ജം പകരുന്ന ആത്മവൃന്ദാവൻ...

Read more

ബിസിസി ദിനമാചരിച്ച് പൂവാർ ഇടവക

പൂവാർ: പുല്ലുവിള ഫൊറോനയിലെ പൂവാർ ഇടവകയിൽ വിശുദ്ധ അന്തോനീസ് പുണ്യവാളന്റെ തിരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി 9 വെള്ളിയാഴ്ച ബിസിസി ദിനാചരണം നടത്തി. ദിവ്യബലിക്ക് രൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി...

Read more
അരയതുരുത്തി ഇടവകയിൽ ഹോം മിഷന് തുടക്കംകുറിച്ചു

അരയതുരുത്തി ഇടവകയിൽ ഹോം മിഷന് തുടക്കംകുറിച്ചു

അരയതുരുത്തി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള അരയതുരുത്തി ഇടവകയിൽ ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഫെബ്രുവരി 4 ഞായറാഴ്ച അതിരൂപത എമരിത്തൂസ് മെത്രാപ്പോലീത്ത സൂസപാക്യം...

Read more

കൊച്ചെടത്വ തീർത്ഥാടനത്തിന് തിരുനാൾ കമ്മിറ്റി രൂപീകരിച്ചു

പുതിയതുറ: തെക്കൻ കേരളത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വിശുദ്ധ നിക്കോളാസ് ദേവാലയത്തിൽ കൊച്ചെടത്വ തീർത്ഥാടനത്തിന് തിരുനാൾ കമ്മിറ്റി രൂപീകരിച്ചു. സത്യം കൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച്...

Read more

പോങ്ങുംമൂട് ഇടവകയിൽ ചൈൽഡ് പാർലമെന്റ് രൂപീകരിച്ചു.

പോങ്ങുംമൂട്: രാജ്യത്തിന്റെ അമൂല്യ സമ്പത്തായ കുട്ടികളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ മികവ് പുലർത്തുവാനും, അവരുടെ അഭിരുചിക്കനുസരിച്ച് കഴിവു തെളിയിക്കുവാനും അവസരമൊരുക്കുന്ന ചൈൽഡ് പാർലമെന്റ് പോങ്ങുംമൂട്...

Read more

കാക്കാമൂല ഇടവകയിൽ യുവജന സംഗമവും സിൽവർ ജൂബിലി ആഘോഷവും നടന്നു.

കോവളം: കാക്കാമൂല സ്വർഗ്ഗാരോഹണ ദൈവാലയത്തിൽ യുവജന സംഗമവും ഇടവകയിൽ കെ.സി.വൈ.എം സ്ഥാപിതമായതിന്റെ സിൽവർ ജൂബിലി ആഘോഷവും നടന്നു. ജവനുവരി 28 ഞായറാഴ്ച ഇടവക വികാരി ഫാ. നെപ്പോളിയൻ...

Read more

പുഷ്പഗിരി ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു.

പേട്ട: വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചക്ക് പ്രാധാന്യം നൽകികൊണ്ട് പേട്ട ഫൊറോനയിലെ പുഷ്പഗിരി ഇടവകയിൽ ജനുവരി 21ഞായറാഴ്ച സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു. ഇടവക വികാരി ഫാ. റോബിൻസൺ സ്റ്റുഡന്റസ്...

Read more

പൂത്തുറ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു.

അഞ്ചുതെങ്ങ്: വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യംവയ്ക്കുന്ന സ്റ്റുഡൻസ് ഫോറം പൂത്തുറ ഇടവകയിൽ രൂപീകരിച്ചു. ജനുവരി 21 ഞായറാഴ്ച ബൈബിൾ പ്രതിഷ്ഠയെ തുടർന്ന് ഇടവക വികാരി ഫാ. ബീഡ്...

Read more

ലണ്ടനിലെ വിഴിഞ്ഞം ഇടവകാംഗങ്ങളുടെ തിരുനാളാഘോഷം: ക്യാൻസർ രോഗികൾക്ക് ഒരുലക്ഷത്തിലധികം രൂപയുടെ സഹായം

ലണ്ടനിലുള്ള തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം ഇടവകാംഗങ്ങൾ തങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ തിരുനാൾ ആഘോഷിച്ചു. ജനുവരി 7 ഞായറാഴ്ച ലണ്ടനിലെ പൊള്ളാർഡ്‌സ് ഹിൽസിലെ സെയിന്റ് മൈക്കിൾസ് ദൈവാലയത്തിലാണ്‌ തിരുനാളാഘോഷം...

Read more

വെന്നിക്കോട് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

അഞ്ചുതെങ്ങ്: കെആർഎൽസിബിസി മുപ്പതാം ജനറൽ അസംബ്ലി അംഗീകരിച്ച വിദ്യാർത്ഥി കേന്ദ്രീകൃത ബദൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഫെറോനയിലെ വെന്നിക്കോട് ഇടവകയിൽ സ്റ്റുഡൻസ് ഫോറം...

Read more
Page 1 of 23 1 2 23