മാതാപിതാക്കളാകുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: മക്കൾക്ക് ജന്മം നൽകി അവരെ വളർത്താനും അവർക്ക് ആവശ്യം വരുമ്പോൾ ശിക്ഷണം നൽകി ശരിയായ പാതയിലേക്ക് നിയക്കുവാനുള്ള മാതാപിതാക്കളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഫ്രാൻസിസ് പാപ്പ. യൂറോപ്പിലെ...

Read more

ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ രജതജൂബിലി പ്രമാണിച്ച് ജീവനും വെളിച്ചവും നവംബർ ലക്കം സ്പെഷൽ പതിപ്പ് പുറത്തിറങ്ങി.

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ രജതജൂബിലിയോടനുബന്ധിച്ച് ജീവനും വെളിച്ചവും നവംബർ ലക്കം സ്പെഷൽ പതിപ്പ് പുറത്തിറങ്ങി....

Read more

കുട്ടികളെ വിശുദ്ധിയിലേക്ക് നയിക്കുന്ന Credo Quiz നടത്തി അതിരൂപത KCSL

വെള്ളയമ്പലം: വിദ്യാർത്ഥികളിൽ വിശ്വാസവും പഠനവും കൂടുതൽ ആഴപ്പെടുത്തുവാനായി സുവിശേഷം, പൊതുവിജ്ഞാനം, വിശുദ്ധരുടെ ജീവിതം എന്നിവ ആസ്പദമാക്കി Credo Quiz മത്സരം നടത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത KCSL....

Read more
ശ്രവിക്കുകയെന്നാൽ സൗഖ്യം നൽകുക: അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ സമാപന സന്ദേശത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

ശ്രവിക്കുകയെന്നാൽ സൗഖ്യം നൽകുക: അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ സമാപന സന്ദേശത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

അഞ്ചുതെങ്ങ്: അതിരൂപതയിൽ ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽനടന്നുവരുന്ന കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞം (ഹോം മിഷൻ) അഞ്ചുതെങ്ങ് ഇടവകയിൽ സമാപിച്ചു. നവംബർ 12 ഞായറാഴ്ച തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത...

Read more

QUIZOZPEDIA- 2023 നടത്തി പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി

പുല്ലുവിള: പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ആഭിമുഖ്യത്തിൽ UP, HS, HSS, Degree എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തി നവംബർ 11 ശനിയാഴ്ച കരുംകുളം ഇടവകയിൽ വച്ച് QUIZOPEDIS-2023...

Read more

അതിരൂപതയിൽ കെ.സി.വൈ.എം. സ്പോർട്സ് കാർണിവൽ സമാപിച്ചു. നവംബർ 19 ന്‌ കലോത്സവത്തിന്‌ തുടക്കം കുറിക്കും.

വെള്ളയമ്പലം: കെ.സി.വൈ.എം. തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നവംബർ 12 ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ടിൽ വച്ച് രൂപത സ്പോർട്സ്...

Read more

പുല്ലുവിള ഫെറോനയിൽ ഫിഷറീസ് മിനിസ്ട്രി ലോകമത്സ്യത്തൊഴിലാളി ദിനമാചരിച്ചു.

പൂവ്വാർ: ലോകമത്സ്യത്തൊഴിലാളി ദിനമാചരിച്ച് പുല്ലുവിള ഫിഷറീസ് മിനിസ്ട്രി. നവംബർ 12 ഞായറാഴ്ച പൂവാർ പാരിഷ് ഹാളിൽ മത്സ്യക്കച്ചവട സ്ത്രീകളും, മത്സ്യത്തൊഴിലാളികളും, ടി.എം.എഫ് അംഗങ്ങളും ഒന്ന് ചേർന്ന് നടത്തിയ...

Read more

“ലോഗോസ് ക്വിസ് പഠനസാഹായി ഞങ്ങളെ ബൈബിൾ വായിക്കുന്നതിന്‌ പ്രേരണ നല്കി”: 2024 ലോഗോസ് ക്വിസ് പഠന സഹായി മലയാളത്തിലും ഇംഗ്ലീഷിലും പ്രകാശനം ചെയ്തു.

വെള്ളയമ്പലം: 2024 വർഷത്തിലെ ലോഗോസ് ക്വിസിന്‌ ഒരുങ്ങാൻ സഹായിക്കുന്ന പഠന സഹായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രകാശനം ചെയ്തു. ലോഗോസ് ക്വിസ് ഗെയിം ആപ്പ് ഏഴാംപതിപ്പിന്റെ സമ്മാനദാന...

Read more

53 രൂപതകളിൽനിന്നും 5000ത്തിലധികം പേർ കളിച്ച ലോഗോസ് ക്വിസ് ഗെയിം ആപ്പ് ഏഴാം പതിപ്പിന്‌ സമാപനം.

വെള്ളയമ്പലം: തിരുവചനം വായിക്കുന്നതിനും പഠിക്കുന്നതിനും അതിൽ വളരുന്നതിനും KCBC ബൈബിൾ കമ്മിഷനും, കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയും വർഷംതോറും നടത്തുന്ന ലോഗോസ് ക്വിസിന്‌ കളിച്ചുകൊണ്ടൊരുങ്ങാൻ സഹായിക്കുന്ന ലോഗോസ്...

Read more

അടിമലത്തുറ സ്വദേശിയെ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി

ബേപ്പൂർ: ബേപൂരിൽ നിന്നും മത്സ്യബന്ധനത്തിന്‌ ആഴക്കടലില്പോയ അടിമലത്തുറ സ്വദേശി ഡേവിഡിന്റെയും മല്ലികയുടെയും മകൻ കുഞ്ഞുമോനെ (20) കാണാതായി. മത്സ്യബന്ധനത്തിനിടെ മലപ്പുറം സ്വദേശിയുടെ ട്രോളിംഗ് ബോട്ടിൽനിന്നും കടലിൽ വീണതിനെത്തുടർന്ന്...

Read more
Page 8 of 38 1 7 8 9 38