മൂല്യബോധനമില്ലാത്ത വിദ്യാഭ്യാസം അപൂർണമെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം

മൂല്യബോധനത്തെ ഒഴിവാക്കിയുള്ള വിദ്യാഭ്യാസം അപൂർണമാണെന്ന് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം എം. അഭിപ്രായപ്പെട്ടു. തിരുവനന്തപുരം അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 5, 6, 7...

Read more

കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സമ്മേളനത്തിൽ വിരമിച്ച 34പേർക്ക് യാത്രയയപ്പ്

തിരുവനന്തപുരം ലത്തീൻ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 28-ആം വാർഷിക കൺവെൻഷനും അധ്യാപക അനധ്യാപക കുടുംബ കൂട്ടായ്മയും 2021 മാർച്ച് പത്താം തീയതി ബുധനാഴ്ച വെള്ളയമ്പലം അനിമേഷൻ...

Read more

മികച്ച കെസിഎസ്എൽ സമിതിയ്ക്കുള്ള സമ്മാനം ഏറ്റുവാങ്ങി

2019-20 അധ്യയനവർഷത്തിൽ സംസ്‌ഥാനതലത്തിൽ മികച്ച പ്രവർത്തനം (മൂന്നാം സ്‌ഥാനം) നടത്തിയ കെസിഎസ്എൽ സമിതിയായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ലത്തീൻ അതിരൂപതക്കുള്ള അംഗീകാരം സിറോ മലബാർ സഭ കുരിയ ബിഷപ്...

Read more

ഉന്നത വിദ്യാഭ്യാസസഹായമായി 34 ലക്ഷം വിതരണം ചെയ്ത് വിദ്യാഭ്യാസസമിതി

തീരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ ശുശ്രുഷയുടെ നേതൃത്വത്തിൽ അതിരൂപതയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 34,50,000 രൂപ വിവിധ ഫെറോന ക്രേന്ദ്രങ്ങളിൽ വച്ച്...

Read more

ഷൈജു റോബിൻ കെസിവൈഎം – ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ്

കെസിവൈഎം ലാറ്റിൻ ഘടകത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റായി അതിരൂപതാ അംഗമായ ഷൈജു റോബിൻ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം അതിരൂപത കെസിവൈഎം ഭരണസമിതിയുടെ 2019-2020 കാലഘട്ടത്തിൽ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നതിനുശേഷമാണ് ഇക്കൊല്ലം അഭിമാനാർഹമായ...

Read more

ഹെറിറ്റേജ് കമ്മീഷൻ ലോഗോ പുറത്തിറക്കി

തിരുവനന്തപുരം രൂപത ഹെറിറ്റേജ് കമ്മീഷനായി നിർദ്ദേശിക്കപ്പെട്ട ലോഗോ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഫാ. സിൽവസ്റ്റർ കുരിശിൻറെ സാന്നിധ്യത്തിൽ പുറത്തിറക്കി. കെ. ആര്‍....

Read more

ചരിത്രക്വിസ്സുകളുടെയും കരോൾഗാന മത്സരത്തിൻ്റെയും സമ്മാനവിതരണം

ഹെറിറ്റേജ്- മീഡിയ-കേ. സി. എസ്. എൽ. കമ്മീഷനുകൾ സംയുക്തമായി കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനവിതരണം നടന്നു. ഹെറിറ്റേജ് കമ്മീഷൻ സംഘടിപ്പിച്ച ചരിത്ര ക്വിസ്സിൻറെയും, കെ.സി.എസ്. എല്‍....

Read more

ചരിത്ര- കാരോള്‍-വീഡിയോ മത്സരങ്ങളുടെ സമ്മാനങ്ങള്‍‍ 29-ാം തിയ്യതി വിതരണം ചെയ്യും

ഹെറിറ്റേജി കമ്മീഷനും മീഡിയാകമ്മീഷനും കെ.സി.എസ്. എല്‍. ഉം ചേര്‍ന്ന് സംഘടിപ്പിച്ച വിവധ മത്സരങ്ങളുടെ സമ്മാനങ്ങള്‍ വെള്ളയമ്പലം ആനിമേഷന്‍ സെൻ്ററില്‍ വച്ച് നടക്കും. വരുന്ന ജനുവരി 29-ാം തിയ്യതി...

Read more

അതിരൂപത കുട്ടികളുടെ ശുശ്രൂഷയ്ക്ക് മികവിന്റെ അംഗീകാരം

തിരുവനന്തപുരം ലത്തീൻ അതിരൂപത ചൈൽഡ് മിനിസ്ട്രിക്ക് (കുട്ടികളുടെ ശുശ്രൂഷ) കീഴിലുള്ള കെസിഎസ്എൽ ശാഖയ്ക്ക് സംസ്‌ഥാന തലത്തിൽ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം. 2019-20 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ...

Read more

തിരുവനന്തപുരത്തെ നേമം മിഷൻ്റെ ചരിത്രം പുസ്തകരൂപത്തിൽ

പതിനേഴാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ഉൾനാടുകളിൽ വിശ്വാസ വെളിച്ചം തെളിച്ച ഈശോസഭാ വൈദികർ സ്ഥാപിച്ച നേമം മിഷൻ്റെ ചരിത്രം ഇനിമുതൽ മലയാളികൾക്ക് സ്വന്തം ഭാഷയിൽ വായിക്കാം. കേരളത്തിലെ മിഷണറി...

Read more
Page 1 of 11 1 2 11