ഹോം മിഷൻ തുടർപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കഴക്കൂട്ടം സെന്റ്. ജോസഫ് ഇടവക

കഴക്കൂട്ടം: കഴക്കൂട്ടം ഫെറോനയിലെ സെന്റ്. ജോസഫ് ഇടവകയില്‍ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഹോം മിഷന്റെ തുടർപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിലവിലെ പാരിഷ് കൗണ്‍സില്‍ യോഗം ചേർന്നു. ഇടവക...

Read more

കെ.സി.ബി.സി. യുവജന വർഷം 2024 ലോഗോ പ്രകാശനം ചെയ്തു.

തിരുവനന്തപുരം: കേരള സഭാനവീകരണത്തോടനുബന്ധിച്ച് 2024 യുവജനവർഷമായി ആചരിക്കുവാൻ കെ.സി.ബി.സി. തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ യുവജനവർഷത്തിന്റെ ലോഗോ യുവജനകമ്മിഷൻ ചെയർമാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പുറത്തിറക്കി. കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ...

Read more

സർക്കാർ ജോലി ലഭ്യമാക്കുന്ന എൽ.ഡി.സി, എൽ.ജി.എസ് പരീക്ഷകൾക്ക് അതിരൂപത വിദ്യാഭ്യാസ, സാമൂഹ്യ ശുശ്രൂഷകൾ സൗജന്യ പരിശീലനമൊരുക്കുന്നു.

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ എൽ .ഡി .സി പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള അവസരം ഇന്ന് അവസാനിക്കും. കൂടാതെ ലാസ്റ്റ് ഗ്രേഡ് സർവെന്റിന് പിഎസ്സി പരീക്ഷയ്ക്ക് 17...

Read more
അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.

അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2023 സെപ്തംബർ 3 മുതൽ നവംബർ 12 വരെയാണ്‌ ഹോം മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ അഞ്ചുതെങ്ങ്...

Read more

മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍: കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സി. പുലിമുട്ട് നിര്‍മാണങ്ങളിലെ പോരായ്മകളാണ് പ്രധാനമായും സി.ഡബ്ല്യു.പി.ആര്‍.എസ് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ കഴിഞ്ഞ...

Read more

ക്രിസ്തുമസ് സ്നേഹത്തിന്റെ മഹോത്സവം: ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ

വെള്ളയമ്പലം: ക്രിസ്തുമസ് സ്നേഹത്തിന്റെ മഹോത്സവം, സ്നേഹമാകുന്ന ദൈവം മനുഷ്യരോടോത്ത് വസിക്കാൻ വരുന്ന സുദിനം. ആയിരം പുല്ക്കൂട്ടിൽ ഉണ്ണിയേശു പിറന്നാലും നമ്മുടെ ഹൃദയങ്ങളിൽ സ്നേഹമില്ലെങ്കിൽ ക്രിസ്തുമസ് ആഘോഷം പൂർണ്ണമാകില്ലായെന്നും...

Read more

അതിരൂപതയിൽ ഉപദേശിമാരുടെ ക്രിസ്തുമസ് സംഗമം നടത്തി പാസ്റ്ററൽ മിനിസ്ട്രി

വെള്ളയമ്പലം: അതിരൂപതയിലെ ദൈവാലയങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ഉപദേശിമാരുടെ കൂടിവരവ് ഇന്ന് (20.12.2023) രാവിലെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഗമത്തിൽ ചാൻസിലർ മോൺ....

Read more

‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്’ ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍

1995 ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാവുന്ന ഷെയ്‌സണ്‍ പി. ഔസേഫ് സംവിധാനം ചെയ്ത 'ദി ഫെയ്‌സ് ഓഫ് ദ...

Read more

സംരഭമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ശില്പശാലയൊരുക്കി സാമൂഹ്യശൂശ്രൂഷ

വെള്ളയമ്പലം: വിവിധ സംരഭങ്ങൾ നടത്തുന്നവർക്കും തുടക്കം കുറിക്കാനാഗ്രഹിക്കുന്നവർക്കും ഉല്പാദനം വർദ്ധിപ്പിക്കാനുതകുന്ന ശില്പശാല വെള്ളയമ്പലത്ത് സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്നു. വ്യവസായ വകുപ്പിന്റെയും അഗ്രോപാർക്കിന്റെയും സഹകരണത്തോടെയാണ്‌ പരിപാടി നടന്നത്. ഡിസംബർ...

Read more

മതബോധന പ്രധാന അധ്യാപകരുടെ ക്രിസ്തുമസ് സംഗമം വെള്ളയമ്പലത്ത് നടന്നു

വെള്ളയമ്പലം: മതബോധന പ്രധാന അധ്യാപകരുടെ അതിരൂപതാതല ക്രിസ്തുമസ് സംഗമം വെള്ളയമ്പലത്ത് നടന്നു. ഡിസംബർ 16 ശനിയാഴ്ച രാവിലെ ബൈബിൾ വന്ദനം, ബൈബിൾ വായന എന്നിവയോട് കൂടി ആരംഭിച്ച...

Read more
Page 6 of 38 1 5 6 7 38