International

ദിവസവും പാഴാക്കുന്ന ഭക്ഷണം ലോകത്തിന്റെ വിശപ്പകറ്റാന്‍ പര്യാപ്തമായത്. അടിയന്തര നടപടി ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഭക്ഷണം പാഴാക്കുക എന്ന മഹാവിപത്തിനെക്കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ലോകത്ത് അനുദിനം വര്‍ധിച്ചുവരുന്ന ഭക്ഷ്യമാലിന്യ പ്രശ്‌നത്തില്‍ അടിയന്തര നടപടി വേണമെന്നും പാപ്പ...

Read more

വേദനകൾക്കുനടുവിലും പുഞ്ചിരിയോടെ യാത്രയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികൾക്ക് തുടക്കമായി

ബ്യൂണസ് അയേഴ്സ്: ഘോരമായ വേദനയുടെ നടുവില്‍ പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായി ആഗോള ശ്രദ്ധ നേടിയ കര്‍മ്മലീത്ത സന്യാസിനി സിസ്റ്റര്‍ സിസിലിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള...

Read more

ദൈവാലയങ്ങളിൽ പ്രാർത്ഥനാ ചൈതന്യം സംരക്ഷിക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: ദൈവാലയങ്ങളിൽ പ്രാർത്ഥനാന്തരീക്ഷം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് സുപ്രധാനമാണെന്നും ദൈവാലയത്തിൻറെ പരിപാലന ഉത്തരവാദിത്വമുള്ളവർ മുൻഗണന നല്കേണ്ട കാര്യങ്ങളിൽ ഒന്നാണിതെന്നും ഫ്രാൻസിസ് പാപ്പാ. സ്പെയിനിൽ, ബർസെല്ലോണയിൽ 1882-ൽ നിർമ്മാണം ആരംഭിച്ചതും...

Read more

നോമ്പുകാലത്ത് ദിവ്യകാരുണ്യ സന്നിധിയിൽ പ്രാർഥിക്കാൻ സമയം കണ്ടെത്തണം: നോമ്പുകാല സന്ദേശത്തിൽ ഫ്രൻസിസ് പാപ്പ

വത്തിക്കാൻ: ഈ നോമ്പുകാലത്ത് പ്രാർത്ഥനയ്ക്കും, ദൈവസ്വരം ശ്രവിച്ചുകൊണ്ട് അവന്റെ സന്നിധിയിലുളള നിശബ്ദമായ ആരാധനയ്‌ക്കും നമ്മുടെ ജീവിതത്തിൽ ഇടംകൊടുക്കണമെന്ന് ഫ്രൻസിസ് പാപ്പ. വിഭൂതി ആഘോഷവുമായി ബന്ധപ്പെട്ട് റോമിലെ വിശുദ്ധ...

Read more

കോപ്റ്റിക്ക് രക്തസാക്ഷികളെ അനുസ്മരിക്കുന്ന പ്രാർത്ഥനാസമ്മേളനം ഇന്ന്; ഫ്രാൻസിസ് പാപ്പ പങ്കെടുക്കും.

2015 ഫെബ്രുവരി 15നാണ് ലിബിയയിലെ തീരനഗരമായ സിർട്ടെയിലെ കടൽക്കരയിൽവെച്ച് 20 കോപ്റ്റിക് സഭാംഗങ്ങളും ഒരു ഘാന വംശജനുൾപ്പെടെ 21 പേരെ ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. ഇവരെ...

Read more

കുട്ടികള്‍ക്കായുള്ള ആദ്യ ആഗോളദിനത്തിന്റെ ലോഗോ പുറത്തിറക്കി

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ നേതൃത്വത്തില്‍ മെയ് മാസത്തില്‍ ആഘോഷിക്കുന്ന കുട്ടികള്‍ക്കായുള്ള ആദ്യ ആഗോളദിനത്തിന്റെ ലോഗോ പുറത്തിറക്കി. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച കുട്ടികളുടെ ആദ്യ ആഗോളദിനത്തിന്റെ പരിപാടികള്‍ വിശദീകരിച്ചുകൊണ്ട്...

Read more

വാഴ്ത്തപ്പെട്ട മരിയ അന്തോണി ദെ പാസ് യി ഫിഗെറോവയെ വിശുദ്ധയായി പ്രഖ്യാപിക്കും

അർജൻറീന: അർജൻറീന സ്വദേശിനിയായ വാഴ്ത്തപ്പെട്ട മരിയ അന്തോണി ദെ പാസ് യി ഫിഗെറോവയെ മാർപ്പാപ്പാ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കും. ലൂർദ്ദ്നാഥയുടെ തിരുനാളും മുപ്പത്തിരണ്ടാം ലോക രോഗീദിനവും ആചരിക്കപ്പെടുന്ന...

Read more

വിശുദ്ധ ബക്കിത്തായുടെ തിരുനാള്‍ദിനം മനുഷ്യക്കടത്തിനെതിരെയുള്ള പ്രാര്‍ത്ഥനാദിനം

വത്തിക്കാന്‍ സിറ്റി: അടിമയായി വില്‍ക്കപ്പെട്ടെങ്കിലും പിന്നീട് സന്യാസിനിയായി മാറിയ വിശുദ്ധ ബക്കിത്തയുടെ തിരുനാള്‍ദിനമായ ജനുവരി എട്ടാം തിയതി മനുഷ്യക്കടത്തിനെതിരായുള്ള അവബോധമുണര്‍ത്തുന്ന പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ക്ലേശങ്ങളനുഭവിക്കുന്ന മനുഷ്യരുടെ നിലവിളിക്ക്...

Read more

കത്തോലിക്കാസഭയിലെ ആദ്യ ശിശുദിനാചരണം 2024 മേയ് മാസത്തിൽ: ഒരുക്കങ്ങൾ ആരംഭിച്ചു

വത്തിക്കാൻ: കത്തോലിക്കാസഭയിലെ ആദ്യ ശിശുദിനാചരണം 2024 മേയ് മാസം 25, 26 തിയതികളിൽ നടക്കും. സഭയിലെ ആദ്യത്തെ ശിശുദിന ആഘോഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയും ലോകമെമ്പാടും നിന്നുള്ള കുട്ടികളും...

Read more

ഇടവക വികാരികളായ വൈദികരുടെ ലോക സമ്മേളനം റോമിൽ

വത്തിക്കാൻ: സിനഡുസമ്മേളനത്തിൻറെ രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടത്തിന് ഒരുക്കമായി ഇടവക വികാരികളായ വൈദികരുടെ ലോക സമ്മേളനം നടക്കും. 2024 ഏപ്രിൽ 28-മെയ് 2 വരെ റോമിലായിരിക്കും സമ്മേളനം. കത്തോലിക്കമെത്രാൻ...

Read more
Page 3 of 29 1 2 3 4 29