“ലീവ്-വിത് കോവിഡ്”-ാണ് പുതിയ നോ‌‌ർമൽ : ഫാ. സുധീഷ് എഴുതുന്നു

''ഞാൻ മുറിയിൽ ഒറ്റയ്ക്കിരുന്നു ജനലിലൂടെ പുറത്തേക്ക് നോക്കുന്നു ലോകം പുറത്തില്ലേ എന്നറിയാൻ'' -സച്ചിദാന്ദൻ എല്ലാവരും ഒരു ചെറുവൈറസിനുമുന്നിൽ, കോവിഡ് -19 മുന്നിൽ- മുട്ടു മടക്കിയിരിക്കുന്നു. ഇപ്പോഴത്തെ സംസാരവും...

Read more

കോവിഡ് മുന്‍കരുതലെടുക്കാം: സൂസപാക്യം പിതാവ് നല്‍കുന്ന സന്ദേശം

കൊറോണ വൈറസിന്റെ വ്യാപനം നമ്മുടെ തീരദേശ മേഖലയിൽ പരക്കുന്ന പശ്‌ചാത്തലത്തിൽ., രൂപതാംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി, തിരുവനന്തുപുരം അതിരൂപത അധ്യക്ഷൻ സൂസപാക്യം പിതാവ് നൽകുന്ന സന്ദേശം https://youtu.be/9jEOwhs5IbI

Read more

പൂന്തുറ മേഖലയിൽ പുതിയ കണ്ടെയിൻമെന്റ്, ബഫർ സോണുകൾ

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ ഡോ....

Read more

സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് നടപടികള്‍

തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം...

Read more

പൂന്തുറയിൽ നടപടികൾ കൂടുതൽ കർക്കശമാക്കും

തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ...

Read more

പൂന്തുറയിലെ സ്ഥിതി സങ്കീര്‍ണ്ണം : കമാണ്ടോകളെ വിന്യസിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായതോടെ പൂന്തുറയിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായി. കോവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും...

Read more

കോവിഡ് കൈയ്യെത്തും ദൂരത്തെത്തുമ്പോള്‍ ; കരുണ കാണിയ്ക്കാം

നമ്മുടെ ഇടവകക്കാരും നാട്ടുകാരും കൊറോണ വൈറസിന് ഇരയാകുന്ന, അതിനെ അകറ്റിനിർത്താൻ പാടുപെടുന്ന ഈ സമയത്താണ്, കൂടുതല്‍ ക്രൈസ്തവികമായി നാം ചിന്തിക്കേണ്ടത്. കൂട്ടായ്മയുടെ അനുഭവം നല്‍കേണ്ടത്. പ്രതിസന്ധിയുടെ ഈ...

Read more

കോവിഡ് പ്രതിരോധം: തീരദേശത്ത്

പൂന്തുറ കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായി. പുറത്തു നിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. കടൽ വഴി...

Read more

കോവിഡ് കാലത്ത് കരുണയുടെ കരവുമായി കുടുംബ ശുശ്രൂഷ

കോവിഡ് കാലത്തെ അതിജീവിക്കാൻ പോരാടി കൊണ്ടിരിക്കുന്ന ജനതയ്ക്ക് ഒരു കൈത്താങ്ങേന്നോണം നിരവധി പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കിവരികയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷ. 150ഓളം ഓഖി ബാധിതർക്കും,...

Read more

എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ?

റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെ‌‍ഡ് സോണിലാകെ ബാധകമായിരിക്കും. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍...

Read more
Page 3 of 4 1 2 3 4