Archdiocese

ഈ വർഷത്തെ ലോഗോസ് പഠന സഹായി ഇംഗ്ലീഷിൽ ഉൾപ്പെടെ പുറത്തിറങ്ങി

ഈ വർഷത്തെ (2023) ലോഗോസ് ക്വിസ്സ് സിലബസിനെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന "ലോഗോസ് ക്വിസ്സ് പഠന സഹായി -2023" ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറങ്ങി. കാർമ്മൽ ഇന്റർനാഷണൽ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച...

Read more

ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായി ഫാ.ഷാബിനും ഫാ.സനീഷും

മഞ്ഞുമൽ പ്രൊവിൻസിലെ ഒ സി ഡി വൈദികരുടെ നേതൃത്വത്തിൽ നടന്ന സക്കറിയ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം അതിരൂപതയിലെ റവ. ഫാ. ഷാബിനും...

Read more

വിനയത്തിന്റെയും വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും ഉൽകൃഷ്ട രൂപമായിരുന്നു ബെനഡിക്റ്റ് പാപ്പ: തോമസ് നെറ്റോ മെത്രാപോലീത്ത

ബെനഡിക്ട് 16- മൻ പാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തിരുവനന്തപുരം അതിരൂപതയും. 5- ആം തിയ്യതി വൈകുന്നേരം 5:30 ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടന്ന അനുസ്മരണ...

Read more

പുതുവത്സരാഘോഷത്തിൽ നിറവായി ബധിര സഹോദരങ്ങളുടെ കൂടിവരവ്

തിരുവനന്തപുരം അതിരൂപത കുടുംബപ്രേക്ഷിത ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷങ്ങളിൽ നിറവായി ബധിര സഹോദരങ്ങളുടെ കൂടിവരവ്. ഇന്ന് വി. ജിയന്ന ഹാളിൽ വച്ച് സംഘടിപ്പിച്ച കൂട്ടായ്മ അതിരൂപത...

Read more

ക്രേദോ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ യു. പി, എച്.എസ്, എച്. എസ്. എസ് വിഭാഗം കുട്ടികൾക്കായ് നടത്തിയ ക്രേദോ ക്വിസിൻ്റെ ഫൈനൽ റൗണ്ട് മത്സരം 27- ന്...

Read more

പൂത്തുറ സെന്റ് റോക്സ് ഇടവകയിലെ പുതിയ സെമിത്തേരി മോൺ. ജോർജ് പോൾ ആശിർവദിച്ചു

പൂത്തുറ സെന്റ് റോക്സ് ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച പുതിയ സെമിത്തേരി മോൺ. ജോർജ് പോൾ ആശിർവദിച്ചു. 2022 ഏപ്രിൽ മാസം അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ....

Read more

ഏഴ് പേർക്ക് ഡീക്കൻ പട്ടം

അതിരൂപതയിലെ 7 വൈദീക വിദ്യാർത്ഥികൾ ശുശ്രൂഷ പട്ടം സ്വീകരിച്ചു. ഇന്നലെ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടന്ന ശുശ്രൂഷ പട്ട സ്വീകരണ ചടങ്ങിൽ അതിരൂപത...

Read more

മക്കളില്ലാത്ത ദമ്പതികളുടെ കൂട്ടായ്മയ്ക്ക് തുടക്കം

ക്രിസ്തുമസ് സ്‌മൈൽ 2022: മക്കളില്ലാത്ത ദമ്പതികളുടെ കൂട്ടായ്മയ്ക്ക് രൂപം നല്കി അതിരൂപത കുടുംബ ശുശ്രൂഷ സമിതിതിരുവനന്തപുരം അതിരൂപതയിലെ മക്കളില്ലാത്ത ദമ്പതികളുടെ കൂടിവരവ് ഡിസംബർ 17 ശനിയാഴ്ച വെള്ളയമ്പലം...

Read more

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ആലുവ കാർമൽ ഗിരി സെമിനാരിയിലെ നിശ്ചലദൃശ്യം

ആലുവ കാർമൽഗിരി സെമിനാരിയിലെ സർഗ്ഗോത്സവത്തിൽ വിഴിഞ്ഞം അതിജീവന സമരത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച നിശ്ചലദൃശ്യം ശ്രദ്ധനേടി.മത്സ്യത്തൊഴിലാളികളെ ഒന്നടങ്കം അദാനി മീൻ പിടിക്കുന്നപ്പോലെ വലയ്ക്കുള്ളിലാക്കുന്നതും, അതിന്‌ മൗനാനുവാദം കൊടുത്ത് നോക്കി...

Read more

വിവിധ തലങ്ങളിൽ നവനേതൃത്വം വരുന്നു, ഇടവകകൾ തിരഞ്ഞെടുപ്പ് ചൂടിൽ

അതിരൂപതയിലെ ഇടവക-ഫെറോനാ തലങ്ങളിൽ നവ നേതൃത്വുത്തെ തെരഞ്ഞെടുക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം. രണ്ടായിരത്തി ഇരുപതിൽ തിരഞ്ഞെടുക്കപ്പെട്ട ബി.സി.സി. പ്രവർത്തകരുടെ കാലാവധി ഈ മാസം ഡിസംബറോടെ പൂർത്തിയാവുകയാണ്. 2023- 25...

Read more
Page 13 of 35 1 12 13 14 35