Announcements

ഫെബ്രുവരി 2-ന് ആഘോഷങ്ങളില്ലാതെ സൂസപാക്യം പിതാവിന്‍റെ മെത്രാഭിഷേക വാര്‍ഷികം

സൂസപാക്യം മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക വാർഷികം ഇക്കൊല്ലം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ആചരിക്കുമെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. സാധാരണ അതിരൂപതയിൽ സന്യസ്തർ ക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസുകളും സെമിനാറുകളും...

Read more

ഇന്ത്യൻ ടീമിനു വേണ്ടി ഗോളടിച്ച് എബിൻ ദാസ്

യു.എ.ഇ -ില്‍.പര്യടനം നടത്തുന്ന ഇന്ത്യൻ u-16 ടീമിലെ എബിൻ ദാസ് 18ന് നടന്ന ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ച് ഇന്ത്യയുടെ അഭിമാനമായി. യു.എ.ഇ.യിലെ LIWA ഫുട്ബോൾ അക്കാദമിയുടെ...

Read more

ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് ക്ഷണിക്കാൻ അഭ്യർത്ഥിച്ച് കർദിനാൾമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചു.

തങ്ങളുടെ അഭ്യർത്ഥനയ്ക്ക് പ്രധാനമന്ത്രി സശ്രദ്ധം കാതോര്‍ത്തതായും ഉടൻ തീരുമാനമെടുക്കുമെന്ന് വാഗ്ദാനം ചെയ്തതായും ദില്ലിയിൽ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച കർദിനാൾമാർ പറഞ്ഞു. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്...

Read more

അതിരൂപത കുട്ടികളുടെ ശുശ്രൂഷയ്ക്ക് മികവിന്റെ അംഗീകാരം

തിരുവനന്തപുരം ലത്തീൻ അതിരൂപത ചൈൽഡ് മിനിസ്ട്രിക്ക് (കുട്ടികളുടെ ശുശ്രൂഷ) കീഴിലുള്ള കെസിഎസ്എൽ ശാഖയ്ക്ക് സംസ്‌ഥാന തലത്തിൽ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം. 2019-20 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ...

Read more

വിദ്യാർത്ഥികൾക്ക് 50,000 രൂപയുടെ സമ്മാനങ്ങളുമായി മരിയന്‍ എന്‍ജിനീറിങ് കോളേജ്

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന മരിയൻ എൻജിനീയറിങ് കോളേജ് പ്ലസ് വൺ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി 'ക്യൂറിയോ 2021' ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ...

Read more

ബി സി സി നവ നേതൃത്വത്തിന് ഇക്കൊല്ലം ഇടവകകളിൽ പരിശീലനം

ഇടവക ബിസിസി നേതൃത്വത്തിന് ഇപ്രാവശ്യം സ്വന്തം ഇടവകകളിലായിരിക്കും പരിശീലന പരിപാടി നടക്കുക. ഇടവകകളിൽ പരിശീലനം നൽകുവാനുള്ളവർക്ക് വേണ്ടി ജനുവരി രണ്ടാം തീയതി TOT സംഘടിപ്പിച്ചു. സാധാരണഗതിയിൽ ഫൊറോന...

Read more

സൂസപാക്യം പിതാവിന്‍റെ പുതുവത്സര ചിന്തകള്‍

നിരവധി അവശതകള്‍ക്കും നിയന്ത്രണങ്ങള്‍ക്കുംമദ്ധ്യേ നിന്നുകൊണ്ടുതന്നെ പുതിയൊരു വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഇന്നത്തെ അവശതകള്‍ക്കു പരിഹാരമായി ഞാന്‍ ചൂണ്ടിക്കാണിക്കുന്ന ചില കാര്യങ്ങള്‍ നിസ്സാരമായും ആവര്‍ത്തനമായും നിങ്ങള്‍ക്ക് തോന്നിയേക്കാം. എങ്കിലും...

Read more

അതിരൂപതയുടെ ക്രിസ്മസ് സമ്മാനമായി 50 വീടുകള്‍

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ സാമൂഹ്യ ശുശ്രൂഷാ സമിതിയുടെ "ഭവനം ഒരു സമ്മാനം" പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 50 ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ....

Read more

മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയക്കാരാവുക: സൂസപാക്യം മെത്രാപോലീത്ത

തിരുവനന്തപുരം അതിരൂപതയിൽ നിന്നും ഈ അടുത്ത നാളുകളിൽ നടന്ന ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും വിജയിച്ച 83 ജനപ്രതിനിധികൾക്ക് നൽകിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

നിർധനർക്ക് ക്രിസ്മസ് സമ്മാനമായി അന്‍പതുവീടുകള്‍ കൂടി

ഭവനം സമ്മാനം പദ്ധതിയുടെ നാലാം ഘട്ട ത്തിൻ്റെ ഭാഗമായി തീരത്തെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് അന്‍പതുവീടുകള്‍. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും, സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും ചേര്‍ന്നു നടപ്പിലാക്കുന്ന 'ഭവനം...

Read more
Page 53 of 74 1 52 53 54 74