Announcements

അമലോത്ഭവ നാഥയ്ക്ക് മുന്നിൽ പ്രാർഥനയോടെ പാപ്പ

✍️ പ്രേം ബൊനവഞ്ചർ കത്തോലിക്കാസഭയുടെ ഏറ്റവും ശ്രദ്ധേയമായ വിശ്വാസസത്യത്തെ പ്രഘോഷിക്കുന്ന അമലോത്ഭവ തിരുന്നാളിന് (ഡിസംബർ 8ന്) ഫ്രാൻസിസ് പാപ്പ റോമാ നഗരത്തിലൂടെ വ്യത്യസ്തമായ ഒരു യാത്ര നടത്തി....

Read more

ക്രിസ്മസിന് കരുണാസ്പര്ശവുമായി അതിരൂപത കുടുംബശുശ്രൂഷ

✍️ പ്രേം ബൊനവഞ്ചർ കോവിഡിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുമസ് കാലം കരുണയുടെ സ്പര്ശത്തോടെ ആഘോഷിക്കാൻ ഒരുങ്ങി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കുടുംബപ്രേഷിതത്വ ശുശ്രൂഷ. അതിരൂപതയിലെ കിടപ്പുരോഗികളെയും, അവർ വസിക്കുന്ന...

Read more

മുതിര്‍ന്ന മതബോധന അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഡിസംബർ 19ന്

തിരുവനന്തപുരം രൂപതയിൽ വർഷങ്ങളായി മതബോധന അധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വരുന്ന ഡിസംബർ 19 ആം തീയതി...

Read more

വി. യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

✍️ പ്രേം ബൊനവഞ്ചർ തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുതിയ വർഷാചരണം പ്രഖ്യാപിച്ചു. മറിയത്തിന്റെ അമലോത്ഭവ...

Read more

സമൂദായ സൗഹാര്‍ദ്ദം സുദൃഢമായി പരിരക്ഷിക്കണമെന്ന് കെസിബിസി

കൊച്ചി: കേരളത്തിന്റെ മുഖമുദ്രയായി എല്ലാവരും അംഗീകരിച്ച് അഭിനന്ദിച്ചിരുന്ന മതസൗഹാര്‍ദ്ദവും സമൂദായങ്ങള്‍ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മത-സമൂദായ നേതാക്കളെയും ആചാരാനുഷ്ഠാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതില്‍...

Read more

തീരത്തുനിന്നും പെടക്കുന്ന മീനുകളുമായി പറക്കാന്‍ സ്ത്രികള്‍..

തലച്ചുമടേറ്റിയുള്ള മല്‍സ്യവിപണനത്തിന് വിട. തീരത്തെ സ്ത്രീകള്‍ക്ക് സ്വന്തം തീരത്തെ തുറകളില്‍നിന്നും ശേഖരിക്കുന്ന ഫ്രഷായ മല്‍സ്യം ആവിശ്യക്കാര്‍ക്കെത്തിക്കുവാന്‍ ടൂവീലറുകള്‍ ഒരുങ്ങുന്നു. മല്‍സ്യവിപണനം നടത്തുന്ന തീരത്തെ സ്ത്രീകള്‍ക്ക്് പുതുജീവനേകിക്കൊണ്ടുള്ള പദ്ധതി...

Read more

ലത്തീന്‍ കത്തോലിക്കാസമുദായദിനത്തോടനുബന്ധിച്ച് കരിയില്‍ പിതാവിന്‍റെ സന്ദേശം; സഹോദരന്‍റെ കാവലാളാകുക

സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം പ്രിയരേ, കൊറോണ വൈറസിന്‍റെ ഉത്ഭവവും വ്യാപനവും സംഭവിച്ചിട്ട് ഒരു വര്‍ഷത്തോളം ആകുകയാണ്. നമ്മള്‍ കടന്നുപോകുന്ന ഈ അസാധാരണകാലം മനുഷ്യജീവിതത്തിന്‍റെ സന്തോഷത്തിലും സാമ്പത്തിക സാമൂഹികപരിസ്ഥിതിയിലും അസ്വസ്ഥതയുടെ...

Read more

“മറഡോണയ്ക്ക് തീരദേശ ഫുട്ബോൾ താരങ്ങളുടെയും ലിഫയുടെയും പ്രണാമം”

ബ്യൂണസ് അയേഴ്സിലും, നേപിള്‍സിലും, ഭൂമിയിലാകെയും ഫുട്ബോൾ ഉള്ളിടത്തോളം കാലം അയാള്‍ നിറഞ്ഞ് നില്‍ക്കും. ലോക ഫുട്ബോൾ ഇതിഹാസം ഡീയഗൊ മറഡോണക്ക് ആദരം അർപ്പിച്ചുകൊണ്ട് ലിഫ തിരൂവനന്തപുരവും വി....

Read more

രക്ഷ സ്വീകരിക്കുവാന്‍ ഒരുങ്ങാം: ആഗമനകാലം ഇടയലേഖനത്തില്‍ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത

ആഗമനകാലവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഇടയലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം വന്ദ്യ വൈദികരേ, പ്രിയമക്കളേ, ഇന്ന് ആഗമനകാലം ഒന്നാം ഞായറാഴ്ചയാണ്. പുതിയൊരു ആരാധനാ വര്‍ഷത്തിന് നാമിന്ന് തുടക്കം കുറിക്കുന്നു. അതായത്,...

Read more

അന്തരിച്ച ഇതിഹാസതാരം മറ‍‍ഡോണയെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പാ

അർജന്റീന - ചരിത്രത്തിലെ ഏറ്റവും മികച്ച സോക്കർ കളിക്കാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന ഡീഗോ അർമാണ്ടോ മറഡോണയെ ഓര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ.  മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....

Read more
Page 54 of 73 1 53 54 55 73