Announcements

പരിശുദ്ധ അമ്മയ്‌ക്കൊപ്പം നടന്ന് വിശുദ്ധിയിൽ ജീവിക്കുക: ഫ്രാൻസിസ് പാപ്പാ

പരിശുദ്ധ കന്യകാമയം വിശുദ്ധിയിൽ ജീവിച്ചതുപോലെ, അമ്മയ്‌ക്കൊപ്പം നടന്ന് തിന്മയ്‌ക്കെതിരെ പോരാടി ജീവിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ.പരിശുദ്ധ അമ്മയുടെ യഥാർത്ഥ വ്യക്തിത്വം കൃപ നിറഞ്ഞവൾ എന്നതാണെന്ന് ഫ്രാൻസിസ്...

Read more

മത്സ്യതൊഴിലാളി സമരം താല്ക്കാലികമായി നിർത്തി വയ്ക്കുന്നു; മോൺ.യൂജിൻ എച്ച് പെരേര

ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെ തുടർന്നാണ് സമരം താല്ക്കാലികമായി നിർത്തി വയ്ക്കാൻ സമര സമിതി തീരുമാനിച്ചതെന്ന് മോൺ. യൂജിൻ എച്ച് പെരേര....

Read more

വിഴിഞ്ഞം സമരത്തെ വർഗീയവൽക്കരിക്കുന്നത് അപലപനീയം; കോതമംഗലം രൂപത

മനുഷ്യാവകാശങ്ങളും സാമാന്യനീതിയും നിഷേധിക്കപ്പെട്ട സ്വന്തം വീടുകളും ജോലിസ്ഥലവും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തെ, തീവ്രവാദ ബന്ധം ആരോപിച്ച് തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാട് അത്യന്തം പ്രതിഷേധാർഹമെന്ന് കോതമംഗലം...

Read more

വിഴിഞ്ഞം വികസനത്തിന്റെ പേരിൽ പിഴുതെറിയപ്പെടുന്ന മനുഷ്യരുടെ തുടർച്ച

നിസഹായരായ ജനങ്ങളെ അടിച്ചമർത്തി കോർപ്പറേറ്റ് മുതലാളിമാരെ വളർത്തുന്ന ഭരണസംവിധാനങ്ങളുടെ അഴിമതിക്കെതിരെ ഉയരുന്ന മത്സ്യത്തൊഴിലാളികളുടെ ശബ്ദം തീവ്രവാദത്തിന്റെയും ഭീകരതയുടെയും. യാതൊരുവിധ ലാഭവുമില്ലാതെ അദാനി കമ്പനിയെ വളർത്തുന്ന തിരക്കിലാണ് കേന്ദ്ര...

Read more

അവകാശങ്ങൾക്കായി സമരം ചെയ്യുന്ന തീരദേശ ജനതയെ അവഹേളിച്ച മന്ത്രിമാരെ തടഞ്ഞ് പൂന്തുറ നിവാസികൾ

പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിൽ ഇന്ന് റോഡ് സുരക്ഷ സ്കൂളുകളിലൂടെ എന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉത്ഘാടനത്തിൽ പങ്കെടുക്കേണ്ടിയിരുന്ന മന്ത്രിമാരെ തടഞ്ഞ് പൂന്തുറയിലെ ജനങ്ങൾ. കഴിഞ്ഞദിവസം തീരദേശ ജനത...

Read more

ജനകീയ സമരത്തെ ക്രിസ്ത്യൻ സമരമായി മുദ്രകുത്തുന്നത് ശരിയല്ല;ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരം എന്നും സഭാ സമരം എന്നും മുദ്രകുത്തുന്നത് കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമരക്കാരെ...

Read more

2023 വർഷത്തെ ബൈബിൾ ഡയറി ‘വചനം-2023’ ഉടൻ പുറത്തിറങ്ങുന്നു

തിരുവനന്തപുരം അതിരൂപതാ ബൈബിൾ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന ബൈബിൾ ഡയറി വചനം-2023 ഉടൻ പുറത്തിറങ്ങുന്നു. പതിവുപോലെ ദിവ്യബലിയിലെ അനുദിന വായനകൾ, വചന വിചിന്തനം, അനുദിന വിശുദ്ധർ, എന്നിവ ഉൾപ്പെടുത്തിയ...

Read more

ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങൾ : വിഴിഞ്ഞം ഇടവകവികാരി

വിഴിഞ്ഞത്തെ സമരത്തിനെതിരഭിപ്രായമുള്ള മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലുണ്ടെന്നും വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിനെതിരെ സമരാനുകൂലികളല്ലാത്ത ജനങ്ങൾ പ്രതിഷേധിച്ചുവെന്നുമുള്ള മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുകയാണ് വിഴിഞ്ഞം ഇടവക...

Read more

ഓഖി കവർന്ന ഓർമ്മകൾക്കിന്ന് അഞ്ച് വയസ്സ്

തിരുവനന്തപുരം തീരദേശത്തെയും തീര ജനതയെയും ഭീതിയിലാഴ്ത്തി ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്ത ഓർമ്മകൾ അഞ്ച് വർഷം പിന്നിടുന്നു. തീരദേശ മത്സ്യത്തൊഴിലാളികളിൽ 288 പേരുടെ ജീവനെടുത്ത ഓഖി എന്ന...

Read more

സെൽട്ടനെ അറസ്റ്റ് ചെയ്തത് മത്സ്യതൊഴിലാളികളെ പ്രകോപിപ്പിക്കാൻ

സമരസ്ഥലത്ത് സംഘർഷമുണ്ടായ ഇരുപത്തിയാറാം തീയതി ശനിയാഴ്ച സെൽട്ടൻ രാവിലെ 10 മണി വരെ മാത്രമേ സമരപ്പന്തലിൽ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം സെൽട്ടന്റെ ഉടമസ്ഥതയിലുള്ള വള്ളം കടലിൽ മറിഞ്ഞെന്ന ഫോൺ...

Read more
Page 26 of 74 1 25 26 27 74