Announcements

“പള്ളിയോടൊപ്പം ഒരു സ്കൂൾ” ഉത്തരം തെറ്റായി നൽകയതിനാൽ PSC ചോദ്യം പിൻവലിക്കണമെന്ന് കെ.ആർ.എൽ.സി.ബി.സി ഹെറിറ്റേജ് കമ്മിഷൻ & KLCA

ആലുവ: 2023 ഒക്ടോബർ 21 ന്‌ PSC നടത്തിയ ക്ലർക്ക് സി വിഭാഗം പരീക്ഷയുടെ ചോദ്യം നമ്പർ 46-ൽ “ഓരോ പള്ളിയോടൊപ്പം ഓരോ സ്കൂൾ” എന്ന സമ്പ്രദായം...

Read more

ലോകത്ത് സമാധാനം പുലരാൻ ഒക്ടോബർ 27, വെള്ളിയാഴ്ച പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ

തിരുവനന്തപുരം: ലോകത്തിലെ വിവിധയിടങ്ങളിലും വിശുദ്ധ നാട്ടിലും അരങ്ങേറുന്ന ഭീകരതയ്ക്കും യുദ്ധത്തിനുമെതിരെ വിശ്വാസ സമൂഹത്തിന്റെ പ്രാർത്ഥനയാചിച്ച് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത തോമസ് ജെ. നെറ്റോ. അതിന്റെ ഭാഗമായി ഒക്ടോബർ...

Read more

ക്രൈസ്തവ കൂട്ടായ്മകളെ രൂപപ്പെടുത്തുന്നത് പരിശുദ്ധാത്മാവും ദൈവവചനവും: ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത ബി.സി.സി കമ്മിഷന്റെ നേതൃത്വത്തിൽ കോ-ഓർഡിനേറ്റർമാരുടെയും സിസ്റ്റർ ആനിമേറ്റർമാരുടെയും കൂടിവരവും വിവിധ വിഷയങ്ങളിൽ പഠനക്ളാസും വെള്ളയമ്പലത്ത് വച്ച് നടന്നു. അതിരൂപത മെത്രാപ്പൊലീത്ത മെത്രാപ്പൊലീത്ത...

Read more

വിവാഹ ഒരുക്ക സെമിനാർ 2024 ജനുവരി മുതൽ 3 ദിവസമായി നടത്തും.

വെള്ളയമ്പലം: ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് വിവാഹമെന്ന കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ അവബോധം നല്കുകയെന്ന ലക്ഷ്യത്തോടെ അതിരൂപതയിലെ കുടുംബപ്രേഷിത ശൂശ്രൂഷ നടത്തി വരുന്ന വിവാഹ ഒരുക്ക സെമിനാർ 2024 ജനുവരി...

Read more

ലോകസമാധാനത്തിനായി പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെ സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് പാപ്പാ അപലപിച്ചു. ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായുള്ള സാധാരണ ജനത്തിന്റെയും കുട്ടികളുടെയും നിലവിളി...

Read more

പ്രോ-ലൈഫ് കുടുംബങ്ങളിലെ നാല്‌ കുഞ്ഞുങ്ങൾക്ക് മെത്രാപൊലീത്തയുടെ കാർമികത്വത്തിൽ മാമോദീസ നൽകി

പാളയം: അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളിൽ നിന്നുള്ള നാല്‌ കുഞ്ഞുങ്ങൾക്ക് അതിരൂപതാ മെത്രാപൊലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ മാമോദിസ നൽകി. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ...

Read more

സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3–2ന് ഹർജികൾ തള്ളി

ന്യൂഡൽഹി ∙ ഇന്ത്യയിൽ സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ല. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ തീരുമാനം...

Read more

“ജ്വലിക്കുന്ന ഹൃദയങ്ങൾ, ചലിക്കുന്ന പാദങ്ങൾ” മിഷൻ ഞായറിൽ പങ്കുകാരാകാൻ തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്തയുടെ ഇടയലേഖനം

വെള്ളയമ്പലം: 2023 ഒക്ടോബർ 22 ആഗോള കത്തോലിക്കസഭ മിഷൻ ഞായറായി ആചരിക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പൊലീത്തയുടെ ഇടയലേഖനം ഇന്ന് ദൈവാലയങ്ങളിൽ വായിച്ചു. മിഷൻ ഞായറിനോടനുബന്ധിച്ച് ഫ്രാൻസിസ്...

Read more

മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ കണ്ണടച്ച് വിഴിഞ്ഞം തുറമുഖത്ത് ക്രെയിൻ കൊണ്ടുവന്ന് സർക്കാരിന്റെ ഉദ്ഘാടന നാടകം.

വിഴിഞ്ഞം: കടലിനും തീരജനതയ്ക്കും വലിയ ആഘാതമേൽപ്പിച്ചുകൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാരിന്റെ ഉദ്ഘാടന പ്രഹസനം. ഒക്ടോബർ 15ന്‌ ആദ്യകപ്പൽ എന്നപേരിൽ വൻ തുക ചിലവഴിച്ച് പ്രചരണവും ഉദ്ഘാടന...

Read more

അര്‍ബുദ രോഗത്തെ ദിവ്യകാരുണ്യ ഭക്തിയിലൂടെ കൃപയാക്കി മാറ്റിയ അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാൻസിസ് പാപ്പയുടെ കൈകളിൽ.

വത്തിക്കാന്‍ സിറ്റി: അര്‍ബുദ രോഗത്തിന്റെ കൊടിയ വേദനകള്‍ക്കിടയിലും ദിവ്യകാരുണ്യ ഭക്തിയിലൂടെ സഹനത്തെ കൃപയാക്കി മാറ്റി, സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാന്‍സിസ് പാപ്പയുടെ കൈകളില്‍....

Read more
Page 12 of 74 1 11 12 13 74