newseditor

newseditor

https://t.me/pump_upp

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള. മെയ് മാസം 15 ആം തിയതി 2022 ൽ വിശുദ്ധനായി നാമകരണം ചെയ്യും....

പട്ടിണി രഹിത ഇടവകയായ് പുന്നമൂട് ഇടവക

പുന്നമൂട് / കോവളം : 'മന്ന' പദ്ധതിയുടെ ഭാഗമായി പട്ടിണി രഹിത ഇടവകയായി മാറി പുന്നമൂട് ഇടവക. കഴിഞ്ഞ ആഴ്ച മുതലാണ് ഇടവകയിൽ ഈ പദ്ധതിയിലൂടെ അശരണർക്ക്...

അതിരൂപതയിൽ ജീവൻ സമൃദ്ധി പദ്ധതി ഉദ്ഘാടനം

തിരുവനന്തപുരം അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളുടെ ആത്മീയ വളർച്ചയും കുഞ്ഞുങ്ങളുടെ ഭാവി ഭദ്രതയും ലക്ഷ്യം വച്ച് കുടുംബപ്രേഷിത ശുശ്രൂഷ നടപ്പിലാക്കുന്ന ജീവൻ സമൃദ്ധി പദ്ധതി അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം...

ഇടവക ജനതയുടെ ആദരവേറ്റുവാങ്ങി വിദ്യാതിലകങ്ങൾ

Report by :Telma പുല്ലുവിള ഇടവകയുടെ സഹമദ്ധ്യസ്ഥാനായ വി. യൂദാതദ്ദേവൂസിന്റെ തിരുന്നാളോടനുബന്ധിച്ച് കഴിഞ്ഞ അക്കാദമിക വർഷത്തെ SSLC പ്ലസ്‌ ടൂ ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ...

ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി:

റോം: വത്തിക്കാനിലെ സാൻ ഡമാസോയുടെ മുറ്റത്ത് എത്തിയ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ പേപ്പൽ ഹൗസ്‌ ഹോൾഡിന്റെ റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു....

യോഹന്നാൻ സുവിശേഷത്തിലെ പഠനത്തിന് ഫാ. മരിയ മൈക്കിളിന് ഡോക്ടറേറ്റ്.

“യോഹന്നാൻ സുവിശേഷത്തിൽ പ്രകാശിതമാകുന്ന ഈശോയുടെ നേതൃത്വം” എന്ന വിഷയത്തിൽ നടത്തിയ ഗവേഷണ പഠനത്തിനാണ് അതിരൂപതാംഗമായ ഫാ. മരിയ മൈക്കിളിന് ഡോക്ടറേറ്റ് ലഭിച്ചത്. ബെൽജിയത്തിലെ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ...

തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളുടെ പശ്ചാത്തിൽ ബെർഗുമാൻ തോമസിന്റെ നോവൽ ‘പെൺപിറ’പുറത്തിറങ്ങി

ഇരയിമ്മന്തുറമുതൽ അഞ്ചുതെങ്ങ് മാമ്പള്ളി വരെയുള്ള പ്രദേശങ്ങളുടെ സംസ്കാരവും ഭാഷയും കൂടെ പ്രമേയത്തിന്റെ ഭാഗമായ പ്രശസ്ത എഴുത്തുകാരൻ ബെർഗുമൻ തോമസിന്റെ നോവൽ പെൺപിറ പ്രകാശിതമാകുന്നു.തിരുവനന്തപുരം, കൊച്ചുതുറ സ്വദേശിയായ ശ്രീ....

ലോറൻസ് കുലാസച്ചന്റെ ബൈബിൾ വിജ്ഞനീയ ഗ്രന്ഥം പുറത്തിറങ്ങി

ബൈബിൾ പണ്ഡിതനായ റവ. ഡോ. ലോറൻസ് കുലാസിന്റെ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ബൈബിൾ വിജ്ഞാനീയ ഗ്രന്ഥം Treasers New and Old പുറത്തിറങ്ങി… ഫ്രാൻസിലെ തുളൂസ് ഇൻസ്റ്റിറ്റ്യൂട്ടിൽ...

16മത് സാധാരണ സിനഡിന് തിരുവനന്തപുരം അതിരൂപതയിൽ തുടക്കം

സിനഡിന് ആരംഭം കുറിച്ചുകൊണ്ട് മെത്രാപ്പൊലീത്തയുടെ സർക്കുലർ

തിരുവനന്തപുരം : സിനഡിന് ആരംഭം കുറിച്ചുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പൊലീത്ത ആർച്ച്ബിഷപ് ഡോ. സൂസപാക്യം പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. 2021 ഒക്ടോബർ ഒമ്പതാം തീയതി ശനിയാഴ്ച...

ടി. എസ്.എസ്. എസ്.-ിൽ വിവിധ തസ്തികകളിൽ നാല് ഒഴുവുകൾ

എം. എസ്. ഡബ്ള്യൂ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ച് തിരുവനന്തപുരത്തെ ടി. എസ്. എസ്. എസ്. താല്പര്യമുള്ളവർ ഇടവകവികാരിയച്ചന്റെ കത്തോടുകൂടെ ഒക്ടോബർ 14-ാം തിയ്യതിക്ക് മുൻപായി...

Page 70 of 82 1 69 70 71 82