newseditor

newseditor

https://t.me/pump_upp

തുറമുഖത്തിന്റെ വടക്കൻ തീരത്ത് മണ്ണൊലിപ്പ്  കൂടിയിട്ടുണ്ട് എന്ന് സമ്മതിച്ച് അദാനി നിയമിച്ച സമിതി

വിഴിഞ്ഞം തുറമുഖത്തിന്‍റെ വടക്കുഭാഗത്ത് വലിയ അളവിൽ തീരശോഷണം സംഭവിച്ചതായി അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് പഠനത്തിനായി നിയോഗിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയുടെ പഠനറിപ്പോർട്ട്.വടക്കുഭാഗത്തുള്ള പൂന്തുറ,...

ആർത്തിരമ്പി ആവേശത്തോടെ സമരമുഖത്ത് കടൽമക്കൾ

തുടർച്ചയായി ഇന്നും പോലീസിന്റെ ബാരിക്കേഡുകൾ തള്ളിമാറ്റി തുറമുഖത്തിന്റ പ്രധാന വാതിൽ കടന്ന് തുറമുഖത്തിനുള്ളിലേക്കിരച്ചു കയറി സമരക്കാർ.സമരത്തെ അഭിസംബോധന ചെയ്ത് കൊച്ചുതാപ്പ് ഇടവക വികാരി ഫാ.റോട്രിക്സ് കുട്ടി സംസാരിച്ചു.ഈ...

വിഴിഞ്ഞത്തെ സമരത്തെ വിമർശിച്ച് കേരള മുഖ്യൻ

വിഴിഞ്ഞം പദ്ധതി നിർത്തണമെന്ന ആവശ്യത്തെ പൂർണ്ണമായി തള്ളി മുഖ്യമന്ത്രി. മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ജനവിരുദ്ധവും വികസനവിരുദ്ധവുമാണെന്നാണ് ഇന്നു കൂടിയ നിയമസഭാ യോഗത്തിൽ അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി...

വിഴിഞ്ഞത്തെക്കുറിച്ച് 2015 ലെ ശ്രീ. തോമസ് ഐസക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു

2015-ൽ ശ്രീ തോമസ് ഐസക് വിഴിഞ്ഞം സംബന്ധിച്ച് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ് വീണ്ടും ചില സൈബർ ഇടങ്ങളിൽ ചർച്ചയാവുന്നത് പോസ്റ്റിന്റെ പൂർണ്ണരൂപം ഇന്നലെ നിയമസഭയിലെ ചോദ്യോത്തരവേള...

തിരകൾക്കും, തീരത്തടുക്കിയ ബാരിക്കേഡിനും തടുക്കാനാവാതെ കടലും കരയും പിടിച്ചടക്കി പ്രതിഷേധം

ഇത് ചരിത്രം സൃഷ്‌ടിച്ച സമരം. പതിനായിരത്തോളം പേർ ഒരേസമയം കടലും കരയും ഉപരോധിച്ച് സമരമുഖത്തണിനിരന്നത് കേരളചരിത്രത്തിലെ ആദ്യ സമരരീതിയായി. അദാനി തുറമുഖകവാടം ഉപരോധിച്ചുകൊണ്ടുള്ള മത്സ്യത്തൊഴിലാളികളുടെ സമരം കൂടുതൽ...

തീരദേശ സമരത്തിന് KRLCC ദുബായുടെ ഐക്യദാർഢ്യം.

ദുബായ് : തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ തീരദേശ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് KRLCC ദുബായ് കൂട്ടായ്മ. തീരദേശ മേഖലയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ...

തീരദേശവാസികളുടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സർക്കാരിടപെടലുകൾ അടിയന്തിരമായി ഉണ്ടാകണം:കെസിബിസി

തുറമുഖ വികസനത്തിന്റെ പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടുകൊണ്ടിരിക്കുന്ന അവകാശ സമരത്തിന് പിന്തുണ അറിയിച്ച് കെസിബിസി(കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ). തുറമുഖ വികസനത്തിന്റെ ഭാഗമായ നിർമ്മാണങ്ങളെ തുടർന്നുണ്ടാകുന്ന...

വിഴിഞ്ഞം ഇടവകക്കാർ ഇന്ന് സമരത്തിനെത്തും

മത്സ്യത്തൊഴിലാളികൾ ഏഴിന ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം ഇന്ന് ഒരു മാസം പൂർത്തിയാകുമ്പോൾ വിഴിഞ്ഞം ഇടവകയിൽ നിന്നുള്ളവരാകും തുറമുഖ ഉപരോധ സമരത്തിനെത്തുക. കഴിഞ്ഞ മാസം ഇരുപതാം തിയ്യതിയാണ് സെക്രട്ടറിയേറ്റ്...

ക്യാമ്പുകൾ സന്ദർശിച്ച്; തോമസ് ജെ നെറ്റോ പിതാവ്

ഞങ്ങളെ പറ്റിച്ച് തീരദേശം കോർപ്പറേറ്റുകൾക്ക് തീറെഴുതാമെന്ന് കരുതണ്ട : തോമസ് നെറ്റോ പിതാവ്

സൂസപാക്യം പിതാവിനൊപ്പം നിന്ന് വർഷങ്ങളായി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുൻപിലുണർത്തിച്ചതിന്റെ ഒരു നീണ്ട കാലത്തെ ചരിത്രത്തിന് ഞാനും സാക്ഷിയാണ്, ഇനിയും നമ്മെ തീരത്ത് നിന്നും പൂർണ്ണമായും പറിച്ചെറിയാം...

മാധ്യമങ്ങൾക്ക് സത്യം മനസ്സിലായി, നന്ദിയുണ്ട് ; മെത്രോപ്പോലീത്ത

തീരദേശജനതയുടെ നൊമ്പരവും, ഉത്ണ്ഠയുമെല്ലാം പൊതു സമൂഹത്തിന് മുൻപിലെത്തിക്കാൻ സഹായിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് മെത്രാപ്പോലീത്താ. “നമ്മളുന്നയിച്ച കാര്യങ്ങൾ വസ്തുതയുള്ളതാണെന്ന് പൊതുസമൂഹം തിരിച്ചറിയാൻ മാധ്യമപ്രവർത്തകർ ഇടയാക്കിയതിൽ സന്തോഷമുണ്ട്”, അദ്ദേഹം...

Page 59 of 83 1 58 59 60 83