newseditor

newseditor

https://t.me/pump_upp

ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നീക്കം പ്രതിഷേധാർഹം; കെ സി വൈ എം

കടലിന്റെ മക്കളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരപോരാട്ടത്തെ അടിച്ചമർത്തുവാൻ ശ്രമിക്കുന്ന സർക്കാർ നീക്കം ജനാധിപത്യഅവകാശ നിഷേധം എന്ന് കെ സി വൈ എം. അതിജീവനത്തിനുവേണ്ടിയുള്ള സാധാരണക്കാരിൽ സാധരണക്കാരായ...

സഭ സംസാരിക്കുന്നതിനോടൊപ്പം ശ്രവിക്കണം, സോഷ്യൽ കമ്മ്യൂണിക്കേഷൻ ചുമതലക്കാരോട് ബാംഗ്ലൂർ രൂപതാധ്യക്ഷൻ

സഭയിലെ കമ്മ്യൂണിക്കേഷൻ ചുമതലയുള്ളവർ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ശ്രവിച്ചുകൊണ്ടു വേണം സഭാ ലോകത്തോട് സംവദിക്കേണ്ടതെന്നും ബാംഗ്ലൂർ അതിരൂപത അധ്യക്ഷൻ മോസ്റ്റ്‌. റവ. ഡോ. പീറ്റർ മച്ചാഡോ. ഭാരതത്തിലാകമാനം...

വിശുദ്ധ ബൈബിൾ – പിതാവായ ദൈവം തന്റെ മക്കളായ നമുക്കോരോരുത്തർക്കും അയച്ച ലവ് ലെറ്റർ: ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ

വിശുദ്ധ ബൈബിളെന്നത് പിതാവായ ദൈവം തന്റെ മക്കളായ നമുക്കോരൊരുത്തർക്കും അയച്ച ലവ് ലെറ്ററാണെന്നും , തിരക്ക്പ്പിടിച്ച ഈ കാലഘട്ടത്തിൽ ലോഗോസ് ക്വിസ് ഗെയിം ആപ്പ് പോലുള്ള സംരഭം...

സമരം നൂറാം ദിനത്തിലേക്ക്, കടലും കരയും ഉപരോധിക്കും : സമരസമിതി

തൊഴിലും, പാർപ്പിടവും, സ്വൈര്യ ജീവിതവുമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളികൾ നയിക്കുന്ന സമരം നൂറാം ദിനത്തിലേക്ക്. ഈ മാസം 27- ന് സമരം തുടങ്ങി നൂറാം ദിവസം പിന്നിടുമ്പോൾ സമരത്തിൽ...

സമരപ്പന്തലിൽ ആവേശമായി അൽമായ സംഘടനകളും, റെജീന ചേച്ചിയും

മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം 95 ദിവസങ്ങൾ പിന്നിടുന്നു. സമരമുഖത്ത് ആവേശ പ്രതിഷേധം നയിച്ച് അൽമായ സംഘടനകൾ കെ. എൽ.സി. എ., കെ. എൽ.സി.ഡബ്ള്യൂ. എ. തുടങ്ങിയ അൽമായ...

സമരത്തിന്റെ ജനകീയതക്ക് മുന്നിൽ സർക്കാരിന് തലകുനിക്കേണ്ടിവരും
പ്രൊഫ.എം. പി. മത്തായി

കാക്കനാട് :ജനശക്തിക്ക് മുന്നിൽ തലകുനിക്കാത്ത ഭരണാധികാരികൾ ഒരു കാലത്തും ദീർഘകാലം ഭരിച്ചിട്ടില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഗാന്ധിയനുമായ പ്രൊഫ.എം പി.മത്തായി അഭിപ്രായപ്പെട്ടു.വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം...

ദയാഭായിമാരുടെ ലോകം

ഫാ. ജോഷി മയ്യാറ്റിൽ തിരുവനന്തപുരം ഇപ്പോൾ രണ്ടു സമരങ്ങളാൽ വാർത്തകളിൽ നിറയുന്നു. എൻഡോസൾഫാൻ ഇരകൾക്കു നീതി ലഭിക്കാനായി രണ്ട് ആഴ്ചകളായി ദയാഭായി സെക്രട്ടറിയേറ്റു പടിക്കൽ നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാര...

ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപക കലാ-സാംസ്കാരിക കൂട്ടായ്മ

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവച്ച് തദ്ദേശീയരെ കൂടി ഉൾപ്പെടുത്തി പഠനം നടത്തണമെന്നതുൾപ്പെടെ ഏഴ് അവശ്യങ്ങൾ ഉയർത്തി നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ (19-10-2022) സംസ്ഥാന...

മെത്രാഭിഷേക സ്മരണിക; ഓർമ്മത്തിര പുറത്തിറങ്ങുന്നു

തോമസ് നെറ്റോ പിതാവിന്റെ മെത്രാഭിഷേകത്തോടനുബന്ധിച്ച് അതിരൂപതാ ചരിത്രവും ജനതയുടെ സ്വത്വവും ചരിത്രവുമൊക്കെ ഉള്ളടക്കമാവുന്ന സ്മരണികയാണ് പുറത്തിറങ്ങുന്നത്. വരുന്ന 15-ാം തിയ്യതി തോമസ് നെറ്റോ പിതവിന് പാലിയം നൽകുന്ന...

7 ആവശ്യങ്ങളിലെ സർക്കാർ നിലപാട് വഞ്ചനാത്മകം

തീരജനത ഉയർത്തിയ 7 ആവശ്യങ്ങളിൽ സർക്കാർ വഞ്ചനാത്മകമായ നിലപാട് കൈക്കൊണ്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു. അതിനാൽ തന്നെ തീരജനതയുടെ അതിജീവന സമരം അനിശ്ചിതമായി തുടരുന്നത്...ആവശ്യം 1 തിരുവനന്തപുരം ജില്ലയിൽ...

Page 57 of 83 1 56 57 58 83