Day: 2 June 2024

അതിരൂപതാതല വിശ്വാസ പരിശീലന പ്രവേശനോത്സവത്തിൽ ദൈവവിളിക്ക് പ്രചോദനമേകുന്ന സംഗീതാവിഷ്കാരം പ്രകാശനം ചെയ്തു

അതിരൂപതാതല വിശ്വാസ പരിശീലന പ്രവേശനോത്സവത്തിൽ ദൈവവിളിക്ക് പ്രചോദനമേകുന്ന സംഗീതാവിഷ്കാരം പ്രകാശനം ചെയ്തു

തുമ്പ: അതിരൂപതാതല വിശ്വാസ പരിശീലന (മതബോധന) ക്ലാസിന്റെ പ്രവേശനോത്സവം തുമ്പ വിശുദ്ധ സ്നാപകയോഹന്നാൻ ദേവാലയത്തിൽ നടന്നു. ഇന്ന് രാവിലെ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ ...