Day: 23 May 2024

വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്; അത്ഭുതം ഫ്രാൻസിസ് പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു.

വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്; അത്ഭുതം ഫ്രാൻസിസ് പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു.

വത്തിക്കാൻ: 1991-ൽ ജനിച്ച ഇറ്റാലിയൻ കൗമാരക്കാരനായ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിൻ്റെ മധ്യസ്ഥതയാൽ നടന്ന അത്ഭുതം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. വിശുദ്ധരുടെ പ്രഖ്യാപനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ ...