Day: 6 November 2023

കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ കൃപയുടെ നീർചാലുകളാകണം: ഫ്രാൻസിസ് പാപ്പാ

കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ കൃപയുടെ നീർചാലുകളാകണം: ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: കൂട്ടായ്മയിൽ ഒരുമിച്ചു സഞ്ചരിച്ചുകൊണ്ട്, ഇനിയും കൃപയുടെ പ്രവാഹം സഭയിൽ കൊണ്ടുവരുവാൻ കരിസ്മാറ്റിക് കൂട്ടായ്മകൾക്ക് സാധിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്ക് നവീകരണ കൂട്ടായ്മയുടെ സേവനകേന്ദ്രമായ ...