Month: December 2022

വിഴിഞ്ഞത്തിൻ്റെ വികസനം ഇരകളെ സൃഷ്ടിച്ചുകൊണ്ടാകരുത്

വിഴിഞ്ഞത്തിൻ്റെ വികസനം ഇരകളെ സൃഷ്ടിച്ചുകൊണ്ടാകരുതെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ്. വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതിയുടെ വരവോടെ ഭൂമിയും കിടപ്പാടവും ജീവിതമാർഗവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തീരദേശ ജനത അനുഭവിക്കുന്ന ...

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ആലുവ കാർമൽ ഗിരി സെമിനാരിയിലെ നിശ്ചലദൃശ്യം

ആലുവ കാർമൽഗിരി സെമിനാരിയിലെ സർഗ്ഗോത്സവത്തിൽ വിഴിഞ്ഞം അതിജീവന സമരത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച നിശ്ചലദൃശ്യം ശ്രദ്ധനേടി.മത്സ്യത്തൊഴിലാളികളെ ഒന്നടങ്കം അദാനി മീൻ പിടിക്കുന്നപ്പോലെ വലയ്ക്കുള്ളിലാക്കുന്നതും, അതിന്‌ മൗനാനുവാദം കൊടുത്ത് നോക്കി ...

വിഴിഞ്ഞം സമരത്തിന്റെ നാൾ വഴികളും സംഘർഷാവസ്ഥയുടെ യാഥാർത്ഥ്യവും വ്യക്തമാക്കി അതിരൂപതാ അധ്യക്ഷൻ

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സമരത്തിന്റെ നാൾവഴികളും സംഘർഷത്തിന്റെ യാഥാർത്ഥ്യങ്ങളും സർക്കുലറിലൂടെ പങ്കുവെച്ച് അതിരൂപതാ അധ്യക്ഷൻ ഡോ.തോമസ് ജെ നെറ്റോ. സമരവുമായി ...

വിഴിഞ്ഞം സമരത്തെ വർഗീയവൽക്കരിക്കുന്നത് അപലപനീയം; കോതമംഗലം രൂപത

മനുഷ്യാവകാശങ്ങളും സാമാന്യനീതിയും നിഷേധിക്കപ്പെട്ട സ്വന്തം വീടുകളും ജോലിസ്ഥലവും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തെ, തീവ്രവാദ ബന്ധം ആരോപിച്ച് തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാട് അത്യന്തം പ്രതിഷേധാർഹമെന്ന് കോതമംഗലം ...

വിഴിഞ്ഞം വികസനത്തിന്റെ പേരിൽ പിഴുതെറിയപ്പെടുന്ന മനുഷ്യരുടെ തുടർച്ച

നിസഹായരായ ജനങ്ങളെ അടിച്ചമർത്തി കോർപ്പറേറ്റ് മുതലാളിമാരെ വളർത്തുന്ന ഭരണസംവിധാനങ്ങളുടെ അഴിമതിക്കെതിരെ ഉയരുന്ന മത്സ്യത്തൊഴിലാളികളുടെ ശബ്ദം തീവ്രവാദത്തിന്റെയും ഭീകരതയുടെയും. യാതൊരുവിധ ലാഭവുമില്ലാതെ അദാനി കമ്പനിയെ വളർത്തുന്ന തിരക്കിലാണ് കേന്ദ്ര ...

അവകാശങ്ങൾക്കായി സമരം ചെയ്യുന്ന തീരദേശ ജനതയെ അവഹേളിച്ച മന്ത്രിമാരെ തടഞ്ഞ് പൂന്തുറ നിവാസികൾ

പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിൽ ഇന്ന് റോഡ് സുരക്ഷ സ്കൂളുകളിലൂടെ എന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉത്ഘാടനത്തിൽ പങ്കെടുക്കേണ്ടിയിരുന്ന മന്ത്രിമാരെ തടഞ്ഞ് പൂന്തുറയിലെ ജനങ്ങൾ. കഴിഞ്ഞദിവസം തീരദേശ ജനത ...

ജനകീയ സമരത്തെ ക്രിസ്ത്യൻ സമരമായി മുദ്രകുത്തുന്നത് ശരിയല്ല;ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരം എന്നും സഭാ സമരം എന്നും മുദ്രകുത്തുന്നത് കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമരക്കാരെ ...

2023 വർഷത്തെ ബൈബിൾ ഡയറി ‘വചനം-2023’ ഉടൻ പുറത്തിറങ്ങുന്നു

തിരുവനന്തപുരം അതിരൂപതാ ബൈബിൾ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന ബൈബിൾ ഡയറി വചനം-2023 ഉടൻ പുറത്തിറങ്ങുന്നു. പതിവുപോലെ ദിവ്യബലിയിലെ അനുദിന വായനകൾ, വചന വിചിന്തനം, അനുദിന വിശുദ്ധർ, എന്നിവ ഉൾപ്പെടുത്തിയ ...

ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങൾ : വിഴിഞ്ഞം ഇടവകവികാരി

വിഴിഞ്ഞത്തെ സമരത്തിനെതിരഭിപ്രായമുള്ള മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലുണ്ടെന്നും വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിനെതിരെ സമരാനുകൂലികളല്ലാത്ത ജനങ്ങൾ പ്രതിഷേധിച്ചുവെന്നുമുള്ള മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുകയാണ് വിഴിഞ്ഞം ഇടവക ...

ധാർഷ്ട്യം വെടിഞ്ഞ് സർക്കാർ ചർച്ചക്ക് തയ്യാറാകണം: ഹൈബി ഈഡൻ എം പി

നീതിക്കുവേണ്ടി അതിജീവന സമരം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ കോടതിവിധിയുടെ സാങ്കേതികത്വം പറഞ്ഞ് അടിച്ചമർത്താൻ നോക്കിയാൽ കേരളം എമ്പാടും പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കുമെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. വിഴിഞ്ഞത്ത് ...

Page 4 of 5 1 3 4 5