Month: June 2020

ലോക് ഡൗണ്‍ കാലത്ത് ഈ-മാഗസീനുമായി ചിന്നത്തുറ ഇടവക

ഈ ലോക്ക് ഡൗൺ കാലം സർഗാത്മകതയുടെ സുവർണ്ണ കാലഘട്ടമായി തീർക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽപ്പെട്ട ചിന്നതുറ എന്ന തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമം. പബ്ജി കളിച്ചും, ടിവി കണ്ടും ...

കുലശേഖരം ഇടവകയില്‍ വി. അന്തോണിസിന്റെ നാമത്തിലുള്ള തിരുനാള്‍

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം ഫെറോനയിൽപെട്ട കുലശേഖരം ഇടവക വി. അന്തോണിസിന്റെ നാമത്തിലുള്ള തിരുനാള്‍ ഒറ്റ ദിവസമായി ആഘോഷിക്കുന്നു.  ഇടവക, മധ്യസ്ഥനായ വി. അന്തോണിസിന്റെ തിരുനാൾ കൊറോണ ...

രൂപതയിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ

തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക്‌ കീഴിലെ തിരുവനന്തപുരം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ താഴെ പറയുന്ന വിഷയങ്ങളിൽ യു.പി. സെക്ഷനിൽ അധ്യാപക ഒഴിവ്. യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ...

കുഴിത്തുറൈ ബിഷപ്പ് ജെറോം ദാസ് വറുവേല്‍ രാജി വച്ചു

തമിഴ്‌നാട്ടിലെ കുഴിത്തുറൈ ബിഷപ്പ് ജെറോം ദാസ് വറുവേല്‍ രാജി വച്ചു, ഫ്രാന്‍സിസ് പാപ്പാ രാജി സ്വീകരിക്കുകയും ചെയ്തു. മധുരയിലെ ആർച്ച് ബിഷപ്പ് ആന്റണി പപ്പുസാമിയെ കുഴിത്തുറൈയുടെ അപ്പോസ്തോലിക ...

തയ്യാറെടുപ്പുകള്‍ക്ക് ശേഷം നിയന്ത്രണങ്ങളോടെ പള്ളികളില്‍ ദിവ്യബലി അര്‍പ്പിക്കുവാന്‍ അനുവാദം

തിരുവനന്തപുരം ലത്തീന്‍ രൂപതയില്‍ മേയ് 9 മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുവാദം നല്‍‍കിയെങ്കിലും, ഇടവകജനങ്ങളുടെയും, ഇടവകകൗണ്‍സിലിന്‍റെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് തയ്യാറെടുപ്പുകള്‍ക്ക് ശേഷം, പള്ളികള്‍ തുറക്കുവാന്‍ കുടുതല്‍ ...

ദേവാലയങ്ങളില്‍ കോവിഡു പടരുമോ? : ഫാ. ജോഷി മയ്യാറ്റിൽ എഴുതുന്നു

ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും തീരുമാനങ്ങള്‍ സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കോവിഡിനെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായും നീങ്ങിയിട്ടുമതി ദേവാലയപ്രവേശം എന്ന നിലപാടുകാര്‍ പലരുണ്ട്. അല്പം കൂടി കാത്തിരുന്നിട്ടുമതി ...

ആരാധനാലയങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തുറക്കാം എന്ന് സംസഥാന സർക്കാർ…. നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ….

ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഏർപ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. പരമാവധി കരസ്പർശം ഒഴിവാക്കി സാമൂഹക അകലം പാലിച്ച് കേന്ദ്രനിർദ്ദേശങ്ങൾക്ക് അനിസൃതമായ ...

ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

മാര്‍ഗനിര്‍ദേശങ്ങള്‍• ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്.• പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല.• സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ...

കടലാക്രമണത്തില്‍ പ്രതിഷേധിച്ച് വലിയതുറയില്‍ റോഡ് ഉപരോധം

കേരള. കടലാക്രമണത്തിന്റെ തീവ്രതയില്‍ വിറളിപിടിച്ച് തീരമേഖല.തിരുവനന്തപുരത്തെ വലിയതുറ തീരത്തു തന്നെയാണ് കടലാക്രമണത്തിന്റെ കേന്ദ്രബിന്ദു.കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് കടലെടുത്തുപോയതിനോട് ചേര്‍ന്നുള്ള തീര ഭാഗങ്ങളിലാണ് ഇപ്പോഴത്തെ കടലാക്രമണം.കടലിന്റെ മുനമ്പില്‍ നില്‍ക്കുന്ന ...

ആരാധാനാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച

കേരളത്തിലെ ആരാധാനാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നടത്തിയ ഓൺലൈൻ മീറ്റിംഗിൽ ലത്തീൻ സഭയെ പ്രതിനിധീകരിച്ച് KRLCC യുടെയും KRLCBC യുടേയും പ്രസിഡൻറ് കൂടിയായ ബിഷപ്പ് ഡോ. ...

Page 4 of 5 1 3 4 5