Month: June 2020

നവവൈദീകര്‍ക്ക് പ്രാര്‍ത്ഥനാശംസകളര്‍പ്പിച്ച് ആന്‍റണി വ‍‍ർഗ്ഗീസിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

പൊഴിയൂർ എന്ന തീരദേശ ഗ്രാമത്തിന് ഇന്ന് ആത്മീയ സന്തോഷത്തിന്റെയും നിറവിന്റെയും ദിനം. പൊഴിയൂരിലെ പരുത്തിയൂരെന്ന തീര ജനതയുടെ അധരങ്ങളിൽ ദൈവ സ്തുതികളും അകതാരിൽ ആത്മീയ ആനന്ദവും കൃതജ്ഞതയും ...

തൈല പരികര്‍മ്മ പൂജ നാളെ വൈകിട്ട്: തത്സമയം രൂപതാ യൂട്യൂബ്, ഫെയ്സ്ബുക്ക് ചാനലുകളില്‍

തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ വിശുദ്ധവാരസമയത്ത് ലോക്ഡൗണ് കാരണം മാറ്റിവെച്ച തൈല പരികർമ്മ പൂജയും വൈദികരുടെ വൃതനവീകരണവും ശനിയാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടക്കും. ...

തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

തിരുവനന്തപുരത്തെ തീരദേശം പശ്ചാത്തലമാക്കി പത്ര പ്രവര്‍ത്തനം നടത്തുകയാണ് തിരുവനന്തപുരം പേട്ട സ്വദേശിയായ യേശുദാസ് വില്യം. വര്‍ഷങ്ങളായി കേരളാ കൗമുദിയിലും സിനിമാ വാരികകളിലും തിളങ്ങിയ ശേഷമാണ് തീരപ്രദേശത്തിനൊരു സ്വന്തം ...

ഗുസ്തി ഗോദയില്‍ നിന്നൊരു പുരോഹിതന്‍

സെമിനാരിയില്‍ ചേരുവാനുള്ള അഭിമുഖത്തിനായി ആര്‍ച്ചുബിഷപ്പിന്റെ മുമ്പിലെത്തിയപ്പോള്‍ സുസപാക്യം പിതാവ് ജോണ്‍സനോടു ചോദിച്ചു..ഗുസ്തിയില്‍ സ്‌റ്റേറ്റ് ചാംപ്യനായ ആള്‍ എന്തിനാണ് അച്ചനാകുന്നത്. തമാശകലര്‍ത്തിയുള്ള പിതാവിന്റെ ചോദ്യത്തിന് സേവനതാല്പര്യമെന്നായിരുന്നു മറുപടി.അപ്പോള്‍ പിതാവ് ...

പൗരോഹിത്യ ജീവിതത്തിലേക്ക് ഒന്നിച്ച് സഹോദരന്‍മാര്‍….പുതുചരിത്രമായി പരുത്തിയൂര്‍.

ഇന്ന് പൊഴിയൂരിലെ പരുത്തിയൂര്‍ തീരം സ്‌നേഹത്തിന്റെ ദീര്‍ഘനിശ്വാസങ്ങള്‍ പൊഴിക്കുന്ന കടലുപോലെയാണ്.കാരണം കടലിന്റെ മക്കളായ മുന്ന് ചെറുപ്പക്കാര്‍ വൈദീകപട്ടം നേടി പൗരോഹിത്യ ജീവിതത്തിലേക്ക് കടക്കുന്നു.കൊറോണ സൃഷ്ടിച്ച സംഭീതിയില്‍ തീരജനതക്ക് ...

ദൃശ്യ ശ്രാവ്യ മേഖലയില്‍ തിരുവനന്തപുരം രൂപതയുടെ പുത്തന്‍ ചുവടുവയ്പ്പായി സ്റ്റു‍ഡിയോ സജ്ജമാകുന്നു

.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹികമാധ്യമങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായി തുടരുകയാണ് തിരുവനന്തപുരം ലത്തീന്‍ രുപത. പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും, ജനാഭിപ്രായം തേടുന്നതിനും ഏറെ ഉപകാരപ്രദമായ നവമാധ്യമ മേഖലകളിലേക്ക് കൂടി കടന്നുവരാനുള്ള ...

അൾത്താരബാലനിൽ നിന്ന് ക്രിസ്തുവിന്റെ പുരോഹിതനിലേക്ക്

പരിശുദ്ധ കത്തോലിക്കാ സഭ വേദപാരംഗതനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷിക്കുന്ന ജൂണ്‍ 13-ന് തന്നെ തിരുവനന്തപുരം ലത്തീൻ അതിരൂപതക്കുവേണ്ടി ഈ കൊറോണ കാലത്തെ രണ്ടാമത്തെ വൈദികനായി ...

ഓണ്‍ലൈന്‍ മതബോധനം- ആദ്യ ക്ളാസ്സ് തയ്യാറായി

നേരത്തെ അറിയിച്ചിരുന്നത് പോലെ തിരുവനന്തപുരം ലത്തീൻ അതിരൂപത അജപാലന ശുശ്രൂഷ-മതബോധന കമ്മീഷൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓൺലൈൻ ബൈബിൾ ക്ലാസ്സുകളുടെ ആദ്യ ക്ളാസ്സിന്‍റെ വീഡിയോ പുറത്തിറങ്ങി. ഇപ്പോൾ അതിരൂപത ...

കാറ്റിക്കിസം ക്ലാസുകൾ ടിവിയിലും കാണാം .

ലോക്‌ടൗൺ തുടരുന്നതോടെ കാറ്റിക്കിസം ക്ലാസുകളെ സംബന്ധിച്ചു കുറച്ചുകാലമായി നിലനിന്ന അവ്യക്തതയും മാറുകയാണ്.  തിരുവനന്തപുരം ലത്തീൻ അതിരൂപത തയ്യാറാക്കുന്ന ക്ലാസുകൾ കേരളം മുഴുവനും  ഷേക്കിന ചാനലിലൂടെ ലഭ്യമാക്കുവാൻ ധാരണയായി. ...

Page 3 of 5 1 2 3 4 5