Saturday, September 30, 2023
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Personality
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Personality
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home News International

ആർച്ച് ബിഷപ്പ് ജോർജിയോ ദെമേത്രിയോ പൗരസ്ത്യ തിരുസംഘത്തിന്റെ പുതിയ സെക്രട്ടറി

var_updater by var_updater
28 February 2020
in International, News, With the Pastor
0
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp
വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള സം​ഘ​ത്തി​ന് പു​തി​യ സെ​ക്ര​ട്ട​റിയെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നിയമിച്ചു. അ​ല്‍​ബേ​നി​യ​ന്‍ സ​ഭാ​സ​മൂ​ഹ​ത്തി​ലെ ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ​യെയാണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു നി​യ​മ​നം. വ​ത്തി​ക്കാ​ന്‍റെ പൗ​ര​സ്ത്യ​സ​ഭാ കാ​ര്യാ​ല​യ​ത്തി​ല്‍ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യും, തെ​ക്കേ ഇ​റ്റ​ലി​യി​ലെ സി​സി​ലി​യി​ലു​ള്ള അ​ല്‍​ബേ​നി​യ​ന്‍-​ഇ​റ്റാ​ലി​യ​ന്‍ സ​ഭാ പ്ര​വി​ശ്യ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ സേ​വ​നം​ചെ​യ്യ​വെ​യാ​ണ് പു​തി​യ നി​യ​മ​നം. തെ​ക്കേ ഇ​റ്റ​ലി​യി​ലെ സി​സി​ലി സ്വ​ദേ​ശി​യാ​ണ് ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ. അ​മേ​രി​ക്ക​യി​ലെ സെ​ന്‍റ് ജോ​ണ്‍​സ് സെ​മി​നാ​രി​യി​ല്‍ പ​ഠി​ച്ച അ​ദ്ദേ​ഹം 1972-ല്‍ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്. റോ​മി​ലെ തോ​മ​സ് അ​ക്വീ​ന​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍​നി​ന്നും സ​ഭൈ​ക്യ​ദൈ​വ​ശാ​സ്ത്ര​ത്തി​ലും, റോ​മി​ലെ​ത​ന്നെ പൊ​ന്തി​ഫി​ക്ക​ല്‍ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ല്‍​നി​ന്നും കാ​നോ​നി​ക നി​യ​മ​ത്തി​ലും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ ഡോ​ക്ട​റേ​റ്റ് നേ​ടി. ജ​ര്‍​മ​നി​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും വി​വി​ധ ക​ത്തോ​ലി​ക്കാ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ല്‍ അ​ധ്യാ​പ​ക​നാ​യും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ‌ 2013-ല്‍ ​പൗ​ര​സ്ത്യ​സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കാ​യു​ള്ള വ​ത്തി​ക്കാ​ന്‍ സം​ഘ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യി ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോയെ നി​യ​മി​ച്ച​ത്. 2015ല്‍ ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​ദ്ദേ​ഹ​ത്തെ സി​സി​ലി​യി​ലെ പി​യെ​നാ അ​ല്‍​ബേ​നി​യ​ന്‍-​ഇ​റ്റാ​ലി​യ​ന്‍ അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി നി​യോ​ഗി​ച്ചു. മു​ൻ സെ​ക്ര​ട്ടി ബി​ഷ​പ്പ് സി​റി​ള്‍ വാ​സി​ലി​നെ ജ​ന്മ​നാ​ടാ​യ സ്ലൊ​വാ​ക്യ​യി​ലെ കൊ​സീ​ച്ച ഗ്രീ​ക്ക് ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്റ്റേ​റ്റ​റാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പുതിയ നിയമനം നടന്നത്.
Tags: BishopVatican
Previous Post

കെ ആർ എൽ സി ബി സി-കുടുംബ ശുശ്രൂഷയുടെ  കൗൺസിലിംഗ് സെമിനാറിന് തുടക്കം

Next Post

കെ ആർ എൽ സി ബി സി – കുടുംബ ശുശ്രൂഷ കൗൺസിലേഴ്സ് ഫോറം രൂപീകരിച്ചു.

Next Post

കെ ആർ എൽ സി ബി സി - കുടുംബ ശുശ്രൂഷ കൗൺസിലേഴ്സ് ഫോറം രൂപീകരിച്ചു.

Please login to join discussion
No Result
View All Result

Recent Posts

  • വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾക്കായി പഠനശിബിരം നടത്തി
  • മരിയൻ കോളേജ് ഓഫ് ആർട്സിൽ ഗ്രാഡുവേഷൻ ദിനാഘോഷം നടന്നു.
  • ലോഗോസ് മൊബൈൽ ഗെയിം ആപ്പ് 2023 വിജയികളെ പ്രഖ്യാപിച്ചു.
  • അദ്ധ്യാപകൻ എപ്പോഴും വിദ്യാർത്ഥിയായിരിക്കണം: ആർ സി സ്കൂൾ അദ്ധ്യാപകരോട് ബിഷപ് ക്രിസ്തുദാസ്
  • ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുള്ളവരാകുക: ബിഷപ്പ് ക്രിസ്തുദാസ്

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • Giants
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾക്കായി പഠനശിബിരം നടത്തി
  • മരിയൻ കോളേജ് ഓഫ് ആർട്സിൽ ഗ്രാഡുവേഷൻ ദിനാഘോഷം നടന്നു.
  • ലോഗോസ് മൊബൈൽ ഗെയിം ആപ്പ് 2023 വിജയികളെ പ്രഖ്യാപിച്ചു.
  • അദ്ധ്യാപകൻ എപ്പോഴും വിദ്യാർത്ഥിയായിരിക്കണം: ആർ സി സ്കൂൾ അദ്ധ്യാപകരോട് ബിഷപ് ക്രിസ്തുദാസ്
September 2023
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
« Aug    
  • Archbishop Life
  • Demo
  • Episcopal Ordination
  • Home
  • Personality
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Personality

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.