Theera Desham

തീരദേശ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന നിർമ്മാണ പദ്ധതി യോടനുബന്ധിച്ചു കടലിനടിയിലെ മണ്ണിന്റെ സാംപിളുകൽ ശേഖരിച്ചു

തീരദേശ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന നിർമ്മാണ പദ്ധതി യോടനുബന്ധിച്ചു കടലിനടിയിലെ മണ്ണിന്റെ സാംപിളുകൽ പരിശോധനയ് ക്കായിശേഖരിച്ചു. ഉദ്യോഗസ്ഥ സംഘത്തെ കൂടാതെ ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ...

Read more

ഓഖി ദുരന്തത്തിൽ കേരള സർക്കാർ സ്വീകരിച്ച സമാശ്വാസ പദ്ധതികളെക്കുറിച്ചും ധവളപത്രം ഇറക്കണം: കെ ആർ. എൽ. സി. സി.

ഓഖി ദുരന്തത്തിൽ കേരള സർക്കാർ സ്വീകരിച്ച സമാശ്വാസ പദ്ധതികളെക്കുറിച്ചും ഗുണഭോക്താക്കളെ കുറിച്ചും ധവളപത്രം ഇറക്കണമെന്നും മത്സ്യബന്ധന യാനങ്ങൾക്കുള്ള രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടിയത് പിൻവലിക്കണമെന്നും തീര സംരക്ഷണ...

Read more

കപ്പലിൽ നിന്നും നഷ്ട്ടം ഈടാക്കണം: മത്സ്യത്തൊഴിലാളി ഫോറം

പൂന്തുറയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇടിച്ചുതകർത്ത ദുബായ് കപ്പൽ കണ്ടുപിടിച്ചു ബോട്ടിനും തൊഴിലാളികൾക്കും ഉണ്ടായ നഷ്ടം ഈടാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫോറം ആവശ്യപ്പെട്ടു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ...

Read more

സമുദ്ര മലിനീകരണത്തിന് ഒരു ശാശ്വത പരിഹാരം?

സമുദ്രമലിനീകരണം ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. സമീപകാല ഗവേഷണമനുസരിച്ച് 2050 ൽ സമുദ്രത്തിലെ വെള്ളത്തിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക്ക് കണ്ടെത്താൻ സാധ്യതയുണ്ട്, ഈ പ്രശ്നം പരിഹരിക്കാൻ അനേകർ...

Read more

കടൽ കയറ്റം തുടരുന്നു , ഒടുവിൽ തുമ്പയും

ഇക്കഴിഞ്ഞ ദിവസം പെയ്ത പേമാരിയും, കാറ്റും തുമ്പ പ്രദേശത്തെ വീടുകൾക്ക് ഭീഷണിയാകുന്നു. തുടർച്ചയായ തീര ശോഷണത്തിനു ഇനിയും ശമനം ആയിട്ടില്ല. വലിയതുറ നിന്നും കാലവർഷാരംഭത്തിൽ തുടക്കംകുറിച്ച കടൽ...

Read more

ഓഫ് ഷൊർ ബ്രെയ്ക്ക് വാട്ടർ പദ്ധതിയും വരുന്നു; കടൽ കയറ്റത്തിനു ശാശ്വതപരിഹാരം ഇനിയെന്ന്?

കാലവർഷം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇനിയും കടകയറ്റത്തിന് അറുതിയുണ്ടാകുന്നില്ല. വലിയതുറയിൽ നിന്നു തുടങ്ങിയ തീരശോഷണം കൂടുതൽ കൂടുതൽ തീരങ്ങളിലേക്ക് വ്യാപിച്ചതോടെ ഗവൺമെൻറ് പ്രഖ്യാപിച്ചു നടപ്പിൽ വരുത്താൻ ശ്രമിച്ച...

Read more

കടൽ കയറ്റം കൂടുതൽ തീരങ്ങളിലേക്ക്‌; പ്രതിസന്ധിയും

തിരുവനന്തപുരം: ഒരുമാസമായി തുടങ്ങിയ കാലവർഷക്കെടുതി കൾക്ക് ഇനിയും അവസാനമാകുന്നില്ല. വലിയതുറ മൂന്നു നിരകളിലായി 140 ഓളം വീടുകൾ കടലെടുത്തു പോയപ്പോൾ ആരംഭിച്ച കെടുതികൾ ഇനിയും അവസാനിക്കുന്നില്ല. അന്ന്...

Read more

സ്നേഹത്തിൻറെ പുതുകാഹളവുമായി കെസിവൈഎം പുതുക്കുറിച്ചി ഫെറോന

യുവ ജനങ്ങൾ മാറി ചിന്തിക്കുകയാണ്. സ്ഥിരം നടത്തപ്പെടുന്ന പരിപാടികളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാര്യം ചെയ്യണം, അത് മറ്റുള്ളവരുടെ ജീവിതങ്ങളെ സ്പർശിക്കുകയും വേണം ഇതായിരുന്നു പുതുക്കുറിച്ചി ഫെറോന...

Read more

ഐ.ഐ. എസ്. റ്റി. യിൽ നിന്നും ഡോക്ടറേറ്റ് നേടി ഡോ. സാബു

പരുത്തിയൂർ ഇടവകാംഗമായ ഡോ. സാബു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസേ സയൻസ് ആൻഡ് ടെക്‌നോളജി യിൽ നിന്നും കേരളത്തിലെ യന്ത്രവൽകൃത ബോട്ടുകളിൽ ആധുനീക സാങ്കേതിക വിദ്യയുടെ ഉപയോഗവും...

Read more

അഞ്ചുതെങ്ങിൽ കടൽക്ഷോഭം : പതിനേഴ് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

കടൽക്ഷോഭത്തിന് അറുതിയില്ലാതെ അഞ്ചുതെങ്ങ് കടൽതീരം.ശക്തമായ തിരകളാണ് കരയിലേക്ക് പാഞ്ഞുകയറുന്നത്.ഇതോടെ പതിനേഴ് കുടുംബം അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ ക്യാമ്പിൽ അഭയം തേടി.ജനോവ ബാൾഡിൻ -...

Read more
Page 14 of 15 1 13 14 15