Announcements

ഫാ. അഗസ്റ്റിൻ വരിക്കാക്കൽ ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു

പള്ളോട്ടയിൻ സഭാ വൈദികനും തിരുവനന്തപുരം മരിയറാണി സെൻ്ററിൻ്റെ ഡയറക്ടറുമായ Fr. അഗസ്റ്റിൻ വരിക്കാക്കൽ നവംബർ 20 അം തിയതി ഉച്ചയ്ക്ക് 12.10ന് നിര്യാതനായി. 65 വയസ്സ് പ്രായമായിരുന്നു.പള്ളോട്ടയിൻ...

Read more

കനിവ് പദ്ധതിയുമായി പരുത്തിയൂർ ഇടവക

റിപ്പോർട്ടർ: Jereesha M പരുത്തിയൂർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ 'കനിവ്' പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് പരുത്തിയൂർ സെന്റ് മേരീസ് മഗ്ദലേന ഇടവക....

Read more

അന്താരാഷ്ട്ര യുവജന ദിനം ഇക്കുറി അതിരൂപതയിൽ

രൂപതാ തലത്തിൽ യുവജനദിനം ആഘോഷിക്കുവാൻ ആഹ്വാനംചെയ്ത് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ. അതിരൂപതയിൽ ക്രിസ്തുരാജാ തിരുനാൾ ദിനമായിരിക്കും യുവജന ദിനാഘോഷങ്ങൾക്ക് തുടക്കമാവുക. 'നീ എഴുന്നേറ്റ് നിൽക്കുക, ഇപ്പൊൾ...

Read more

ഇതിഹാസങ്ങളുടെ പിന്നാലെ ഷോൺ റോജറും

ഫുട്ബാൾ കായിക ലോകത്തിനു നിരവധി താരങ്ങളെ വാഗ്ദാനം ചെയ്ത തിരുവനന്തപുരം അതിരൂപതയുടെ തീരദേശത്തിനും ഇന്ത്യൻ അണ്ടർ 19 ടീമിലേക്ക് ഉറച്ച കാൽവെപ്പുമായി വെട്ടുകാട് സ്വദേശിയായ ഷോൺ റോജർ....

Read more

വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാളിനു കൊടിയേറി

തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദൈവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാൾ ദിനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് അതിരൂപത സഹായമെത്രാൻ റൈറ്റ്. റെവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ ആഘോഷകരമായ...

Read more

ക്രിസ്തുമസ് 2021 – ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങൾക്കൊപ്പം

അശരണരിലും ആലംബഹീനരിലും സമാധാനവും സന്തോഷവും പകരുമ്പോഴാണ്‌ ക്രിസ്തു നമ്മിൽ ജനിക്കുന്നത്. ഈ സത്യമുൾക്കൊണ്ട് 2021 വർഷത്തെ ക്രിസ്തുമസ് ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെയും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളുടെയും...

Read more

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള. മെയ് മാസം 15 ആം തിയതി 2022 ൽ വിശുദ്ധനായി നാമകരണം ചെയ്യും....

Read more

‘പാളയം ഫെറോനാ യുവജനങ്ങൾ അതിരൂപതയുടെ ഹൃദയ സ്‌പന്ദനം’: റെവ. ഫാ. സന്തോഷ്

കലോത്സവങ്ങളിൽ മാത്രം ഒതുങ്ങി തീരുന്ന കൂട്ടായ്മയായി കെ. സി. വൈ. എം കൂട്ടായ്മകൾ മാറരുതെന്നും, സാമൂഹിക പ്രതിബദ്ധതയും പ്രതികരണ ശേഷിയുമുള്ളവരാകണം യുവജനങ്ങളെന്നും ഏറെ പ്രത്യേകിച്ച് അതിരൂപതയുടെ ഹൃദയ...

Read more

നവംബർ 13 ,14 തീയതികളിൽ യുവജനങ്ങൾക്കായി ‘കോ വാ ദിസ് 2K21’

റിപ്പോർട്ടർ: NEETHU S S വിഴിഞ്ഞം ഇടവക യുവജനങ്ങൾക്കായി സംഘടിപ്പിക്കപ്പെടുന്ന ധ്യാനം നവംബർ 13, 14 തീയതികളിൽ വിഴിഞ്ഞം പരിശുദ്ധ സിന്ധു യാത്ര മാതാ ദേവാലയത്തിൽ വച്ച്...

Read more

സ്തനാർബുദം: അവബോധമുണർത്താൻ ആശാകിരണം സൈക്ലോതോൺ

സ്തനാർബുദ ബോധവൽക്കരണ പരിപാടിയുമായി ആശാകിരണം സൈക്ലോതോൺ. സ്തനാർബുദ അവബോധ മാസാചരണത്തിന്റെ സമാപനവും, സൈക്കിൾ റാലിയും, പിങ്ക് റിബൺ ക്യാമ്പയിനുമാണ് ആശാകിരണം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചത്.ഒക്ടോബർ മാസം 30...

Read more
Page 41 of 74 1 40 41 42 74