Announcements

സംസ്ഥാനതല ചരിത്രക്വിസ്; പതിമൂന്നിൽ 5 വിജയികളും തിരുവനന്തപുരം അതിരൂപതാംഗങ്ങൾ

ഫെബ്രുവരി 12ന് നടന്ന സംസ്ഥാനതല ക്രിസ്തുമത സമ്പൂർണ ചരിത്രക്വിസ് വിജയികളെ പ്രഖ്യാപിച്ച് കെആർഎൽസിബിസി. വിജയികളിൽ പതിമൂന്നിൽ 5 സമ്മാനാർഹരും തിരുവനന്തപുരം അതിരൂപതാംഗങ്ങൾ. എ വിഭാഗത്തിൽ കൊച്ചി രൂപതാംഗമായ...

Read more

ഏപ്രിലിൽ ഫ്രാൻസിസ് പാപ്പ ഹംഗറിയിലേക്ക് അപ്പോസ്തോലിക സന്ദർശനം നടത്തും

ഏപ്രിൽ 28 മുതൽ 30 വരെ യൂറോപ്യൻ രാജ്യമായ ഹംഗറിയിലേക്ക് അപ്പോസ്ഥലിക യാത്ര നടത്താനൊരുങ്ങി ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ...

Read more

നോമ്പുകാലത്തെ ആത്മീയ ഒരുക്കങ്ങൾക്കായി ജനങ്ങൾക്ക് നിർദ്ദേശം നൽകി അതിരൂപത അധ്യക്ഷൻ

നോമ്പുകാലത്തെ ആത്മീയ ഒരുക്കങ്ങൾക്കായി അതിരൂപതയിലെ ജനങ്ങൾക്ക് നിർദ്ദേശം നൽകി അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നേറ്റോ. നോമ്പ് കാലത്തെ എങ്ങനെ കൂടുതൽ ഫലവത്തായി നയിക്കാമെന്നതിന് ആവശ്യമായ...

Read more

സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പുകൾ ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

2022 ലെ ന്യൂനപക്ഷ സ്കോളർഷിപ്പകൾക്കുള്ള അപേക്ഷകൾ സർക്കാർ വളരെ താമസിച്ച് 2023 ഫെബ്രുവരി ആദ്യവാരം ക്ഷണിച്ചിരുന്നെങ്കിലും  സർക്കാർ വെബ്സൈറ്റ് തകരാറായിരുന്നതിനാൽ  ലിങ്ക് ആക്റ്റീവ് അല്ലായിരുന്നു. ഇപ്പോൾ ഫെബ്രുവരി...

Read more

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവലോകനം നടത്തി

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവലോകനവും സംവാദവും ശനിയാഴ്ച വൈകുന്നേരം ശംഖുമുഖത്ത് നടന്നു. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ(കെ.എൽ.സി.എ), കേരള ലാറ്റിൻ കാത്തലിക്ക് വിമൺ അസോസിയേഷൻ(കെ.എൽ.സി.ഡബ്ല്യൂ.എ), കേരള കാത്തലിക്ക് യൂത്ത്...

Read more

പതിനഞ്ചാമത് അതിരൂപത പാസ്റ്ററൽ കൗൺസിലിന് നവ നേതൃത്വം

പതിനഞ്ചാമത് അതിരൂപത പാസ്റ്ററൽ കൗൺസിൽ പ്രഥമയോഗവും പുതിയ സമിതിയുടെ തിരഞ്ഞെടുപ്പും ശനിയാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. അതിരൂപതയിലെ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അജപാലന ശുശ്രൂഷ പ്രതിനിധികളും...

Read more

ബധിരമൂക വിശ്വാസികൾക്കായി ദിവ്യബലിയർപ്പിച്ച് വേളി സെന്റ് തോമസ് ദേവാലയം

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പലപ്പോഴായി മാറ്റി നിർത്തുന്ന വിഭാഗമായ ബധിര,മൂക വിശ്വാസികൾക്കായി ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിച്ച് വേളി സെന്റ് തോമസ് ദേവാലയം. വേളിയിൽ വി. അന്തോണീസിന്റെ തിരുനാളിനോടനുബന്ധിച്ചാണ്...

Read more

തിരുവനന്തപുരം കെഎൽ.സി.ഡബ്ല്യു.എ-ക്ക് നവസാരഥികൾ

കേരള ലത്തീൻ കത്തോലിക്ക വനിതാ സംഘടന (കെഎൽ.സി.ഡബ്ല്യു.എ) തിരുവനന്തപുരം അതിരൂപതയ്ക്ക് നവസാരഥികൾ. കേരള ലത്തീൻ സഭയുടെയും സമുദായത്തിന്റെയും ഔദ്യോഗിക വനിതാ സംഘടനയായ കെഎൽ സി ഡബ്ല്യു എ...

Read more

സീനേ മോറ:
ഒരു ചുവട് വെയ്പു കൂടി

ലാറ്റിൻ ഭാഷ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഹെറിറ്റേജ് കമ്മീഷനും കെ.ആർ.എൽ.സി.ബി.സി-യും സംയുക്തമായി ലാറ്റിൻ ഭാഷ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. ലാറ്റിൻ ഭാഷാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൂടിചേർന്ന...

Read more

ജർമനി തൊഴിൽ സ്വപ്നത്തിന് ചിറകുനൽകി കരിസ്മ യൂറോപ്യൻ എജുക്കേഷൻ ഫോറം

തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കരിസ്മ യൂറോപ്പ്യൻ എഡ്യുക്കേഷൻ ഫോറം (സി. ഇ. ഇ. എഫ്) സംഘടിപ്പിച്ച ജർണി ടു ജർമ്മനി ഇന്ന് വെള്ളയമ്പലം...

Read more
Page 22 of 74 1 21 22 23 74