jv-telma-editor

jv-telma-editor

https://t.me/pump_upp

ഓൾ ഗോ റിഥം -മൾട്ടി-സിറ്റി ക്രിസ്ത്യൻ മ്യൂസിക് ഫെസ്റ്റിവൽ നവംബർ 26ന് കൊച്ചിയിൽ.

അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും വർണ്ണ ശബളമായ കലാ സൃഷ്ടികൾ ഉൾപ്പെടുത്തിയും സ്ട്രിംഗ് ഹെഡ്സ് മ്യൂസിക്ക് ഒരുക്കുന്ന ഓൾ ഗോ റിഥം എന്ന പേരിലുള്ള യുവജന സംഗീത...

ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷത്തിൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ

ജനപങ്കാളിത്തത്തിലൂന്നിയ വികസനമായിരിക്കണം പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുന്ന ആലപ്പുഴ രൂപത അടുത്ത അഞ്ചു വർഷവും ഏറ്റെടുക്കേണ്ടതെന്ന് ഡോ. തോമസ് ജെ നെറ്റോ. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പാരിഷ്...

ഗർഭസ്ഥാവസ്ഥ മുതൽ സ്വാഭാവിക മരണം വരെ ജീവന്‍ സംരക്ഷിക്കപ്പെടണം: നിലപാട് ആവര്‍ത്തിച്ച് വത്തിക്കാൻ

ഗർഭസ്ഥാവസ്ഥ മുതൽ സ്വാഭാവിക മരണം വരെയുള്ള ഒരാളുടെ ജീവിതത്തിൽ, നിബന്ധനകളൊന്നുമില്ലാതെ അദ്ദേഹത്തിന്റെ ജീവന്‍ മാനിക്കപ്പെടേണ്ടതുണ്ടെന്നും വധശിക്ഷ തെറ്റാണെന്നും ആവര്‍ത്തിച്ച് വത്തിക്കാന്‍. യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിലേക്കുള്ള...

വിഴിഞ്ഞം സമരം തീരദേശത്തിന്റെ പേരാട്ടമുഖമായി മാറും; ഫാ. യൂജിൻ എച്ച് പെരേര

  വിഴിഞ്ഞം സമരം കടലും തീരവും സംരക്ഷിക്കുവാനുള്ള പേരാട്ടമുഖമായി മാറുമെന്ന് ഫാ. യൂജിൻ എച്ച് പെരേര. അന്തരിച്ച കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ നേതാവും, നാഷണൽ ഫിഷ്...

സമരമുഖത്ത് വനിതകളുടെ ശക്ത സാന്നിധ്യം

മത്സ്യത്തൊഴിലാളികളുടെ അവകാശ സമരം 80 ദിവസം പിന്നിടുമ്പോഴും സമരം ന്യായമാണെന്ന് സമ്മതിക്കുന്ന അധികാരികൾ അനുകൂലമായ നടപടികൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ വനിതാ സംഘടനകളെയും പാരിസ്ഥിതിക സംഘടനകളെയും...

എം എസ് എസ് ടി സഭ പൊന്തിഫിക്കൽ പദവിയിലേക്ക്

1959ൽ ദൈവദാസൻ ജെറോം പിതാവിനാൽ സ്ഥാപിതമായ എം എസ് എസ് ടി സഭ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഉമയനല്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ്...

ലോഗോസ് ക്വിസ് അതിരൂപതാതല വിജയികളെ പ്രഖ്യാപിച്ചു

സെപ്റ്റംബർ 25ന് അതിരൂപത തലത്തിൽ നടത്തിയ ലോഗോസ് ക്വിസ് വിജയികളെ പ്രഖ്യാപിച്ചു. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായാണ് ക്വിസ് മത്സരം...

മത്സ്യബന്ധനത്തിന് പോയ പൂന്തുറയിലെ മത്സ്യതൊഴിലാളികളെ കടലിൽവച്ച് കാണാതായി

കടലിൽ മത്സ്യബന്ധനത്തിന് പോയ പൂന്തുറയിലെ മത്സ്യതൊഴിലാളികളെ വള്ളമടക്കം കാണ്മാനില്ല.വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർളി എന്നിവരെയാണ് കാണാതായത്. പൂന്തുറ സ്വദേശിയായ...

ഒക്ടോബർ 9ന് സമരവിജയത്തിനായി ദിവ്യകാരുണ്യാരാധന

തിരുവനന്തപുരം അതിരൂപതയലെ ഇടവകകളിൽ തീര ജനതയുടെ അതിജീവന സമരവിജയത്തിനായി വരുന്ന ഞായറാഴ്ച ദിവ്യകാരുണ്യ ആരാധനന നടക്കും . ഒക്ടോബർ 9 ഞായറാഴ്ച അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഉച്ചതിരിഞ്ഞ്...

വിശപ്പുരഹിത ഇടവകയ്ക്കായി മന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പൂന്തുറ

വിശപ്പു രഹിത ഇടവകക്കായി ആദ്യ ചുവടുവച്ച് പൂന്തുറ ഇടവക. യൂണിറ്റ് തലങ്ങളിൽ അനാഥരായി കഴിയുന്നവരെയും ഭക്ഷണത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്നവരെയും വഴിയോരങ്ങളിൽ കഴിയുന്നവരെയും കണ്ടെത്തി ഭക്ഷണമെത്തിക്കുക എന്നതാണ് മന്നയെന്ന കാരുണ്യ...

Page 31 of 40 1 30 31 32 40