jv-telma-editor

jv-telma-editor

https://t.me/pump_upp

തീരം നേടാൻ പോരാട്ടം; തെക്കേ കൊല്ലംകോട് പരുത്തിയൂർ ഇടവകകൾ റോഡുപരോധിച്ചു

തെക്കേ കൊല്ലംകോട് പരുത്തിയൂർ ഇടവകകൾ സംയുക്തമായി കുളത്തൂർ കാരോട് പഞ്ചായത്തുകളിലെ എല്ലാ മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് ഉച്ചക്കട ജംഗ്ഷൻ,പൂവാർ, കളിയിക്കാവിള റോഡ് ഉപരോധിച്ചു. അധികാരികളെ നേരിൽകണ്ട് കടലാക്രമണംമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ...

ശാന്തിപുരം ഇടവകയിൽ ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ പുതുക്കുറിച്ചി ഫെറോനയിലെ ശാന്തിപുരം ഇടവക രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കമായി. ജൂൺ 14-ാം തീയതി തിരുവനന്തപുരം അതിരൂപത...

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം

പെരുമാതുറ മുതലപ്പൊഴിയിൽ തുടർച്ചയായ നാലാം ദിവസവും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ട മൂന്നു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ്...

ഫ്രാൻസിസ് പാപ്പയുടെ വാക്കുകളുമായി ബഹിരാകാശ പേടകം കുതിച്ചുയർന്നു

ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ അടങ്ങിയ ഉപഗ്രഹം തിങ്കളാഴ്ച ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു. ജൂൺ 12ന് കാലിഫോർണിയയിലെ വാണ്ടൻബർഗ് ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ഹാൽക്കൺ -9 എന്ന റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ...

കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ കൊച്ചുതോപ്പിൽ ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം

അതിരൂപത കുടുംബശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ കൊച്ചുതോപ്പിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം തിരുവനന്തപുരം അതിരൂപതാ കുടുംബശുശ്രൂഷാ ഡയറക്ടര്‍ റവ. ഫാ. ക്രിസ്റ്റില്‍ റൊസാരിയോ ഉദ്ഘാടനം ചെയ്തു. ജൂണ്‍ മാസം...

പരിസ്ഥിതിദിനവാരാചരണത്തിൽ മാതൃകയായി അതിരൂപത കെ. സി. വൈ. എം

പരിസ്ഥിതിദിനവാരാചരണ സമാപന ദിനത്തോടനുബന്ധിച്ച് അതിരൂപത കെസിവൈഎം അംഗങ്ങൾ വൃക്ഷതൈകൾ നട്ടും കടൽത്തീരം വൃത്തിയാക്കിയും മാതൃകയായി. വെട്ടുകാട് ദേവാലയത്തിന് സമീപം സംഘടിപ്പിച്ച പരിപാടി വെട്ടുകാട് ഇടവക വികാരി ഫാ....

പൊഴിയൂർ: തെക്കേ കൊല്ലങ്കോട് – പരുത്തിയൂർ പ്രദേശത്ത് ശക്തമായ കടലാക്രമണം; നിരവധി വീടുകൾ തകർന്നു

പൊഴിയൂരിൽ ഇന്നലെ മുതലാരംഭിച്ച കടലാക്രമണത്തെതുടർന്ന് നിരവധി വീടുകൾ തകർന്നു. പരുത്തിയൂർ പ്രദേശത്തെ എഴുപത്തഞ്ചിലധികം വീടുകളിൽ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാരംഭിച്ച...

പേട്ട ഫെറോനയിൽ ലഹരിവിരുദ്ധ ആരോഗ്യ സൗഹൃദ പരിസ്ഥിതി ഗ്രാമം പരിപാടിക്ക് ആരംഭം കുറിച്ചു

പേട്ട ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ആരോഗ്യ സൗഹൃദ പരിസ്ഥിതി ഗ്രാമം പരിപാടിക്ക് ആരംഭം കുറിച്ചു. സാധന റീന്യൂവൽ സെന്ററിൽ തൈകൾ നട്ടുപിടിപ്പിച്ചും...

അതിരൂപതയിൽ 2023- 24 കാലയളവിലെ കുടുംബ കേന്ദ്രീകൃത അജപാലന യത്നത്തിന് തുടക്കമായി

തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ സേവനം ചെയ്യുന്ന 25 സന്യസ്ഥ ഭവനങ്ങളിൽ നിന്നും 25 സന്യാസികളുടെ പങ്കാളിത്തത്തോടെ 2023- 24 കാലയളവിലെ കുടുംബ കേന്ദ്രീകൃത അജപാലന യത്നത്തിന് തുടക്കം...

മരിയന്‍ കോളേജില്‍ ഡിസൈനോത്സവം

മരിയന്‍ കോളേജ്‌ ഓഫ് ആര്‍ക്കിടെക്ചര്‍ (എംസിഎപി) ക്യാമ്പസില്‍ രൂപകല്പന വ്യാപ്തി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഡിസൈന്‍വെന്യു എന്ന സ്ഥാപനവുമായിസഹകരിച്ച്‌ സംഘടിപ്പിച്ച അന്തര്‍ കലാലയ ഡിസൈനോത്സവം എംസിഎപി മാനേജർ ഡോ.ഫാ....

Page 10 of 40 1 9 10 11 40