br_jibin_james

br_jibin_james

ക്ലീൻ & ഗ്രീൻ പദ്ധതിയുമായി പരുത്തിയൂർ ഇടവക

ക്ലീൻ & ഗ്രീൻ പദ്ധതിയുമായി പരുത്തിയൂർ ഇടവക

തിരുവനന്തപുരം അതിരൂപതയിലെ പരുത്തിയൂർ ഇടവകയിൽ മഹാത്മാ ഗാന്ധിജിയുടെ 152 -മത് ജന്മദിന ആഘോഷത്തോടനുബന്ധിച്ച്, പരുത്തിയൂർ സെയിന്റ് മേരി മഗ്‌ദലേന ഇടവകയും ഉദയ സ്പോർട്സ് & ആർട്സ് ക്ലബും...

ഡിഫെൻസ് പരിശീലന പദ്ധതിക്ക്‌ തുടക്കംക്കുറി ച്ചു – പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി

ഡിഫെൻസ് പരിശീലന പദ്ധതിക്ക്‌ തുടക്കംക്കുറി ച്ചു – പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി

പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഡിഫെൻസ് പരിശീലന പദ്ധതിക്ക്‌ തുടക്കം കുറിച്ചു. തീരദേശ മേഖലയിലെ നമ്മുടെ മക്കളെ ഇന്ത്യയെ വിവിധ സേന വിഭാഗങ്ങളിൽ എത്തിക്കുന്നതിനു...

തിരുവനന്തപുരം അതിരൂപത സന്ദർശിച്ച് വത്തിക്കാൻ സ്ഥാനപതി

തിരുവനന്തപുരം അതിരൂപത സന്ദർശിച്ച് വത്തിക്കാൻ സ്ഥാനപതി

തിരുവനന്തപുരം അതിരൂപത സന്ദർശിച്ച് വത്തിക്കാൻ സ്ഥാനപതി അഭിവന്ദ്യ ഡോ. ലെയോ ബോൾഡ് ജീരെല്ലി. തിരുവനന്തപുരം അതിരൂപത സന്ദർശനത്തോടനുബന്ധിച്ച് പാളയം സെന്റ് ജോസഫ് അതിഭദ്രാസന ദേവാലയത്തിൽ ദിവ്യബലിയർപ്പിച്ചു പ്രാർത്ഥിക്കുകയും...

തിരുവനന്തപുരം മീഡിയ കമ്മീഷന്റെ ന്യൂസ്പോർട്ടൽ ഔദ്യോഗിക ഉദ്ഘാടനവും ഡോക്യുമെന്ററി  പ്രകാശനവും നിർവഹിച്ച്  ബിഷപ്പ് ഡോ. ആർ.ക്രിസ്തുദാസ്

തിരുവനന്തപുരം മീഡിയ കമ്മീഷന്റെ ന്യൂസ്പോർട്ടൽ ഔദ്യോഗിക ഉദ്ഘാടനവും ഡോക്യുമെന്ററി പ്രകാശനവും നിർവഹിച്ച് ബിഷപ്പ് ഡോ. ആർ.ക്രിസ്തുദാസ്

തിരുവനന്തപുരം : തിരുവന്തപുരം മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ന്യൂസ്പോർട്ടൽ ഔദ്യോഗിക ഉദ്ഘാടനവും ഡോക്യുമെന്ററി പ്രകാശനവും നിർവഹിച്ച്‌ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ. ആർ. ക്രിസ്തുദാസ്....

സ്ത്രീകൾക്കായുള്ള കേന്ദ്രം അഭിമാനത്തോടെ നിർമ്മിച്ച് സ്ത്രീനിർമാണ തൊഴിലാളികൾ

സ്ത്രീകൾക്കായുള്ള കേന്ദ്രം അഭിമാനത്തോടെ നിർമ്മിച്ച് സ്ത്രീനിർമാണ തൊഴിലാളികൾ

‘മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് മെമ്മോറിയൽ സ്ത്രീ പഠനകേന്ദ്രം’ എന്ന സ്ഥാപനം വനിതാ കെട്ടിടനിർമ്മാണ തൊഴിലാളികളുടെ സ്ത്രീശാക്തീകരണത്തിന്റെ കൂടെ അടയാളപ്പെടുത്തലായി, അഞ്ചുതെങ്ങ്- പൂത്തുറ ഇടവകയിൽ ഇനി തലയുയർത്തി നിൽക്കും....

തിരുവനന്തപുരം കരിസ്മാറ്റിക് സോൺ പ്രസംഗമത്സരം അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം കരിസ്മാറ്റിക് സോൺ പ്രസംഗമത്സരം അവാർഡുകൾ വിതരണം ചെയ്തു

2020 ഓഗസ്റ്റ് 15 ആം തീയതി, പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനം മുതൽ ആരംഭിച്ച ജപമാല യജ്ഞം 24 ലക്ഷത്തോളം ജപമാലകളും, ഒരുവർഷവും പൂർത്തീകരിച്ചതിനോടനുബന്ധിച്ച്...

വിദ്യാഭ്യാസ-സാംസ്‌കാരിക മുന്നേറ്റത്തിലൂടെയേ സാമൂഹിക മുന്നേറ്റം സാധ്യമാവുകയുള്ളു: ബിഷപ്പ് ക്രിസ്തുദാസ്

വിദ്യാഭ്യാസ-സാംസ്‌കാരിക മുന്നേറ്റത്തിലൂടെയേ സാമൂഹിക മുന്നേറ്റം സാധ്യമാവുകയുള്ളു: ബിഷപ്പ് ക്രിസ്തുദാസ്

നമ്മുടെ സമുദായത്തിന്റെ വളർച്ച സാധ്യമാകണമെങ്കിൽ വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയും സാംസ്‌കാരിക വളർച്ചയിലൂടയും മാത്രമേ സാധ്യമാവുകയുള്ളു. നമ്മുടെ മിഷനറിമാർ പള്ളിയോടപ്പം പള്ളികൂടങ്ങളും പണിതു. വിശ്വാസവും അറിവും ഒന്നുപോലെ പ്രാധാന്യമുള്ളതാണ്. വെറും...

സ്വപ്ന നേട്ടങ്ങൾ സ്വന്തമാക്കി ലിഫാ താരങ്ങൾ

സ്വപ്ന നേട്ടങ്ങൾ സ്വന്തമാക്കി ലിഫാ താരങ്ങൾ

റിപ്പോർട്ടർ: Neethu (St. Xavier’s College Journalism student) കേരള സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് വേണ്ടിയുള്ള തിരുവനന്തപുരം ജില്ലാ സീനിയർ ടീമിലേക്ക് സെലക്ഷൻ നേടി തിരുവനന്തപുരം അതിരൂപതയിലെ...

അഞ്ചുതെങ്ങ് കലാപവും പിന്നാമ്പുറ സത്യങ്ങളും

അഞ്ചുതെങ്ങ് കലാപവും പിന്നാമ്പുറ സത്യങ്ങളും

റിപ്പോർട്ടർ: Telma (St. Xavier’s College Journalism student) ഉമയമ്മ റാണിയുടെ ഭരണകാലം. ഡച്ചുകാരുടെ കുരുമുളക് വ്യാപാര കുത്തക തകർക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി...

ചരിത്രമതിലില്‍ വിരിയുന്ന ചരിത്രം യഥാര്‍ത്ഥവസ്തുതകളുടെ പുനഃരാവിഷ്ക്കരണം

ചരിത്രമതിലില്‍ വിരിയുന്ന ചരിത്രം യഥാര്‍ത്ഥവസ്തുതകളുടെ പുനഃരാവിഷ്ക്കരണം

ആക്കുളത്തെ ചരിത്രമതിലില്‍ വരക്കപ്പെടുന്ന അഞ്ചുതെങ്ങ് കലാപത്തിന്‍റെ അടിക്കുറിപ്പിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ദുരപദിഷ്ടവും സങ്കുചിതതാല്പര്യങ്ങളാല്‍ ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമവുമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ 1721 ലെ അഞ്ചുതെങ്ങ് സമരം കര്‍ഷക കയര്‍ മത്സ്യ...

Page 7 of 12 1 6 7 8 12