Saturday, March 25, 2023
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

var_updater by var_updater
3 October 2020
in Announcements, Education, Ministry
1
0
SHARES
202
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം അതിരൂപതാ സ്ഥാപനമായ കാത്തലിക് ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടത്തിന്‍റെ ആശിർവാദകർമ്മം നടന്നു. അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തായും ക്രിസ്തുദാസ് സഹായ മെത്രാനും വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ഡയറക്ടർ ഫാദർ മെൽകൻ, അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ഇമ്മാനുവേൽ, കോർപ്പറേറ്റ് മാനേജർ ഫാദർ ഡൈസൺ, ഫാ. സാംസണ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

നഗരത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന കാത്തലിക് ഹോസ്റ്റൽ കാലങ്ങളായി രൂപതയിലെ ആൺ കുട്ടികളായ വിദ്യാർത്ഥികൾക്ക് ചെയ്യുന്ന സേവനം ചെറുതല്ല. തുച്ഛമായ തുകയ്ക്ക് താമസവും നഗരത്തിലെ പഠന സൗകര്യങ്ങളും അപ്രാപ്യരായ ഒരുപറ്റം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ തൊണ്ണൂറ് വര്‍ഷമായി നൽകുന്ന ലൂയിസ്‌ കാത്തലിക് ഹോസ്റ്റൽ രൂപതയുടെ ദീര്‍ഘവീക്ഷണത്തിന്‍റെ സാക്ഷ്യമാണ്. 1927-ലാണ് ലൂയിസ് എന്ന വ്യക്തി നല്‍കിയ ഭൂമിയില്‍ ഹോസ്റ്റല്‍ സ്ഥാപിതമായത്. മലബാർ മേഖല ഉൾപ്പെടെ കേരളത്തിൻെ വിവിധ ജില്ലകളിലെ വിദ്യാർത്ഥികളോടൊപ്പം തീരദേശ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വാതിലായി ഹോസ്റ്റല്‍ നിലകൊണ്ടു.

നഗരത്തിൻറെ നടുക്ക് ആയതുകൊണ്ടുതന്നെ യൂണിവേഴ്സിറ്റി കോളേജിലും മറ്റു വിവിധങ്ങളായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് ഉപകാരപ്രദമായ ഹോസ്റ്റലില്‍ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഗവൺമെൻറ് ഗ്രാന്‍‌‍‍ഡും  കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്.

Previous Post

അതിരൂപത ദിനം ആഘോഷിക്കുമ്പോൾ 2 പുതിയ വൈദികർ കൂടി

Next Post

പാപ്പാ അസ്സീസിയിലേക്ക്, പുതിയ ചാക്രിക ലേഖനത്തിൽ ഒപ്പുവയ്ക്കും!

Next Post

പാപ്പാ അസ്സീസിയിലേക്ക്, പുതിയ ചാക്രിക ലേഖനത്തിൽ ഒപ്പുവയ്ക്കും!

Please login to join discussion
No Result
View All Result

Recent Posts

  • സിൽവർ ജൂബിലി നിറവിൽ ശാന്തിപുരം ഇടവക
  • കക്കുകളി നാടകത്തിനെതിരെ പ്രതിഷേധിച്ച് പുല്ലുവിള ഫെറോന കെ. സി. വൈ. എം
  • പാളയം സെന്റ് ജോസഫ് കത്തിഡ്രലിന് ഒന്നര നൂറ്റാണ്ട്;അതിരൂപത മെത്രാൻ ലോഗോ പ്രകാശനം ചെയ്തു
  • ഫാ.പോൾ സണ്ണി കേരള ലാറ്റിൻ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ഇറ്റാലിയൻ നാഷണൽ കോ ഓർഡിനേറ്റർ
  • മാര്‍ച്ച് 25ന് ദൈവമാതാവിന്റെ വിമലഹൃദയത്തിന് പുനഃപ്രതിഷ്ഠ നടത്തുവാന്‍ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • സിൽവർ ജൂബിലി നിറവിൽ ശാന്തിപുരം ഇടവക
  • കക്കുകളി നാടകത്തിനെതിരെ പ്രതിഷേധിച്ച് പുല്ലുവിള ഫെറോന കെ. സി. വൈ. എം
  • പാളയം സെന്റ് ജോസഫ് കത്തിഡ്രലിന് ഒന്നര നൂറ്റാണ്ട്;അതിരൂപത മെത്രാൻ ലോഗോ പ്രകാശനം ചെയ്തു
  • ഫാ.പോൾ സണ്ണി കേരള ലാറ്റിൻ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ഇറ്റാലിയൻ നാഷണൽ കോ ഓർഡിനേറ്റർ
March 2023
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Feb    
  • Archbishop Life
  • Episcopal Ordination
  • Home
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.