Year: 2019

കെ സി ബി സി യുടെ ഓഖി സഹായവിതരണം തിരുവനന്തപുരത്ത് നടന്നു.

തിരുവനന്തപുരം: ഓഖി ദുരന്തം നേരിട്ട കേരളത്തിലെ ഏഴ് രൂപതകള്‍ക്കുമായി കെസിബിസി ജെപിഡി കമ്മീഷന്റെ സഹായത്തോടെ നിര്‍മിച്ച 41 വീടുകളുടെ താക്കോല്‍ ദാനവും 250 പേര്‍ക്കു സ്വയം തൊഴില്‍ ...

പാപ്പാ ഫ്രാന്‍സിസ്, വിശുദ്ധ ജോണ്‍ വിയാനിയുടെ തിരുനാളില്‍ വൈദികര്‍ക്ക് അയച്ച തുറന്ന കത്ത്.

ആഗസ്റ്റ് 4-Ɔο തിയതി ജോണ് മരിയ വിയാന്നിയുടെ 160-Ɔο ചരമദിനത്തില്‍ ലോകമെമ്പാടുമുള്ള വൈദികര്‍ക്കായ് പാപ്പാ ഫ്രാന്‍സിസ് അയച്ച തുറന്ന കത്ത്. എല്ലാം ത്യജിച്ച വൈദികര്‍, നിയുക്തരായിരിക്കുന്ന വിശ്വാസ ...

വെട്ടുകാട് പള്ളിയിൽ സ്ത്രീയുടെ 30 പവൻ കവർന്നു പ്രതിയ പിടിക്കാനായില്ല

വെട്ടുകാട് പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ സ്ത്രീയുടെ 30 പവൻ സ്വർണ- ഡയമണ്ട് ആഭരണങ്ങൾ കവർന്ന കേസിൽ സിസിടിവി ദൃശ്യം ലഭിച്ചിട്ടും പ്രതികളെ പിടികൂടാനായില്ല. 26 ന് വൈകിട്ട് അഞ്ചിന് ...

കെ സി ബി സി ഓഖി-പുനരധിവാസ പ്രവർത്തനങ്ങളുടെ ഉപഭോക്താക്കളുടെ കൂടിവരവ് തിരുവനന്തപുരത്ത്‌

തിരുവനന്തപുരം വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ വച്ച് ആഗസ്റ്റ് 3ആം തിയതി രാവിലെ 10:30ന് നടക്കുന്നതാണ്. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അധ്യക്ഷത ...

കാനൻ നിയമം ഇന്ത്യയിൽ ബാധകമല്ല എന്ന് പ്രഖ്യാപിക്കണം – ഹർജി നൽകിയ ആൾക്ക് 25,000 രൂപ പിഴ

കാനൻ നിയമം ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജി കോടതി തള്ളി. ഇന്ത്യയിലുള്ള വസ്തുവകകളുടെ മേൽ വത്തിക്കാന് അധികാരം നൽകുന്ന ...

എന്തിനു ഞായറാഴ്ച പവിത്രമായ് ആചരിക്കണം? ജോൺ പോൾ പാപ്പാ പഠിപ്പിക്കുന്നു

'Dies Domini/കർത്താവിന്റെ ദിവസം' എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ചാക്രിക ലേഖനത്തിൻ്റെ സംക്ഷിപ്തം: ● ഞായറാഴ്ച ആചരണം ക്രിസ്തു ശിഷ്യരുടെ സവിശേഷതയാണ്. ആഴ്ചയുടെ ഒന്നാം ...

ഇ-കാറ്റലോഗുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ബിഷപ്സ് ഹൗസിനു കീഴിലുള്ള ലൈബ്രറിയിലെ പുസ്തകങ്ങളുടെ കാറ്റലോഗ് ഇനി ലോകത്തെവിടെയിരുന്നും പരിശോധിക്കാം. ആറായിരത്തിലധികം സഭാപരവും അല്ലാതെയുമുള്ള പുസ്തകങ്ങളുടെ ശേഖരമാണ് ലൈബ്രറിയിൽ ഉള്ളത്. അതിരൂപതയുടെ ...

കെ ആർ എൽ സി സി കുടുംബശുശ്രൂഷ റിസോഴ്സ് ടീമിനു പരിശീലനം

കെ ആർ എൽ സി സി കുടുംബശുശ്രൂഷ കേരളത്തിലെ ലത്തീൻ രൂപതകളിലെ കുടുംബശുശ്രൂഷ റിസോഴ്സ് ടീം അംഗങ്ങൾക്ക് വേണ്ടി ഒരുക്കുന്ന പരിശീലന പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും. വിവിധ ...

കടൽ കയറ്റം കൂടുതൽ തീരങ്ങളിലേക്ക്‌; പ്രതിസന്ധിയും

തിരുവനന്തപുരം: ഒരുമാസമായി തുടങ്ങിയ കാലവർഷക്കെടുതി കൾക്ക് ഇനിയും അവസാനമാകുന്നില്ല. വലിയതുറ മൂന്നു നിരകളിലായി 140 ഓളം വീടുകൾ കടലെടുത്തു പോയപ്പോൾ ആരംഭിച്ച കെടുതികൾ ഇനിയും അവസാനിക്കുന്നില്ല. അന്ന് ...

ഷിക്കു സുനിൽ U-18 ഇൻഡ്യൻ സ്കൂൾ ഫുട്ബാൾ ടീം ക്യാന്പിലേക്ക് 

2019 നവന്പറിൽ ഇൻഡോനേഷ്യയിൽ വച്ചുനടക്കുന്ന ഏഷ്യൻ U-18 സ്കൂൾസ് ഫുട്ബാൾ ചാന്പ്യൻഷിപ്പിലേക്കുവേണ്ടിയുള്ള ഇൻഡ്യൻ സ്കൂൾ ഫുട്ബാൾ ടീം ക്യാന്പിലേക്ക് " ലിഫ" ട്രിവാൻട്രം ഗോൾ കീപ്പർ ഷിക്കു ...

Page 3 of 7 1 2 3 4 7