Sunday, June 4, 2023
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Education

പുല്ലുവിളയില്‍ നിന്നുള്ള ലിസ്ബ യേശുദാസ് ‍ഡോക്ടറേറ്റ് നേടി

var_updater by var_updater
18 July 2020
in Education
0
Lisba
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

‘ഭാഷാ ഭേദത്തിൽ അടയാളപ്പെടുന്ന സമൂഹ സ്വത്വം; ദ്വിഭാഷാമേഖലയായ കരുംകുളം പഞ്ചായത്തിനെ ആസ്പദമാക്കി ഒരു പഠനം’ എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധത്തിന് പുല്ലുവിള സ്വദേശിയായ ലിസ്ബ യേശുദാസിന് പി.എച്ച്.ഡി ബിരുദം. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള കരുംകുളം പഞ്ചായത്തിലെ കടലോരസമൂഹം സംസാരിക്കുന്ന കടൽഭാഷയുടെ പശ്ചാത്തലത്തിൽ കടലോരജനതയെക്കുറിച്ചുള്ള സമഗ്രമായ സാമൂഹിക-സാംസ്കാരിക-ഭാഷാ പഠനമാണ് ഈ പ്രബന്ധത്തിലൂടെ ഡോ.ലിസ്ബ യേശുദാസ് നിർവ്വഹിച്ചിരിക്കുന്നത്.

ലിസ്ബ ടീച്ചർ തുമ്പ സെൻറ്.സേവിയേഴ്‌സ് കോളേജിലെ മലയാളം വിഭാഗം അധ്യാപികയും, തിരുവനന്തപുരത്തിന്റെ തീരദേശമേഖലയിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന തീരദേശ വിദ്യാർത്ഥി കൂട്ടായ്മയായ കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറത്തിന്റെ ഉപദേശകയും കൂടിയാണ് .

Previous Post

പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനം

Next Post

“വേദനിക്കുന്ന എല്ലാവരും എന്‍റെ ഹൃദയത്തിലുണ്ട്”: പാപ്പയുടെ ആശ്വാസവാക്കുകളുമായി സൂസപാക്യം പിതാവിന്‍റെ ഇടയലേഖനം

Next Post

"വേദനിക്കുന്ന എല്ലാവരും എന്‍റെ ഹൃദയത്തിലുണ്ട്": പാപ്പയുടെ ആശ്വാസവാക്കുകളുമായി സൂസപാക്യം പിതാവിന്‍റെ ഇടയലേഖനം

Please login to join discussion
No Result
View All Result

Recent Posts

  • വിദ്യാഭ്യാസംകൊണ്ട് അറിവും അലിവും നേടണം;റവ. ഡോ. തോമസ് ജെ. നേറ്റോ
  • കേരളാ ബാസ്കറ്റ് ബോൾ ടീമിനെ സെന്റ്. ജോസഫ്സ് സ്കൂളിലെ സനു ജേക്കബ് ജോൺ നയിക്കും
  • നാഷണൽ കരാട്ടെ ചാമ്പ്യൻ ഷിപ്പ് ഫൈനലിൽ ഗോൾഡ് മെഡൽ നേടി നെഹാരിക
  • കെ ആർ എൽ സി കെ വാർഷികയോഗവും പുനസംഘടനയും നടത്തി
  • കോട്ടപ്പുറം രൂപത വൈദീകൻ ഫാ. പോൾ ഹെൽജോ പുതിയവീട്ടിൽ (47) നിര്യാതനായി

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • Giants
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • വിദ്യാഭ്യാസംകൊണ്ട് അറിവും അലിവും നേടണം;റവ. ഡോ. തോമസ് ജെ. നേറ്റോ
  • കേരളാ ബാസ്കറ്റ് ബോൾ ടീമിനെ സെന്റ്. ജോസഫ്സ് സ്കൂളിലെ സനു ജേക്കബ് ജോൺ നയിക്കും
  • നാഷണൽ കരാട്ടെ ചാമ്പ്യൻ ഷിപ്പ് ഫൈനലിൽ ഗോൾഡ് മെഡൽ നേടി നെഹാരിക
  • കെ ആർ എൽ സി കെ വാർഷികയോഗവും പുനസംഘടനയും നടത്തി
June 2023
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
« May    
  • Archbishop Life
  • Episcopal Ordination
  • Home
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.