Contact
Submit Your News
Friday, May 30, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സമൂഹ മാധ്യമങ്ങൾ കിഴടക്കി പരുത്തിയൂർ ഇടവകയിലെ ‘കുഞ്ഞുമാലാഖക്കൂട്ടം’

br_jibin_james by br_jibin_james
12 March 2022
in Announcements, Parish
0
സമൂഹ മാധ്യമങ്ങൾ കിഴടക്കി പരുത്തിയൂർ ഇടവകയിലെ ‘കുഞ്ഞുമാലാഖക്കൂട്ടം’
0
SHARES
198
VIEWS
Share on FacebookShare on TwitterShare on Whatsapp

തപസ്സുകാല കുഞ്ഞു ചിന്തകളുമായി സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ‘കുഞ്ഞുമാലാഖക്കൂട്ടത്തിലെ’ കുരുന്നുകളുടെ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക പ്രീതി നേടിയിരിക്കുന്നത്. പരുത്തിയൂര് ഇടവക വികാരി . ഫാ. ജേക്കബ് സ്റ്റെല്ലസിന്റെ നേതൃത്വത്തിലാണ് കുഞ്ഞുമാലാഖക്കൂട്ടം അണിനിരക്കുന്നത്. ഇടവകയിലെ കെ.ജി. മുതൽ 6-ആം ക്ലാസ് വരെയുള്ള കുട്ടികളാണ് ‘കുഞ്ഞുമാലാഖക്കൂട്ടം’ എന്ന കൂട്ടായിമയിലെ അംഗങ്ങൾ. നിലവിൽ 115 ഓളം അംഗങ്ങളുള്ള ‘കുഞ്ഞുമാലാഖക്കൂട്ടം’ ഇടവക തലത്തിൽതന്നെ വിവിധ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. ഇടവകയിലെ കുഞ്ഞു കുട്ടികളുടെ വിശ്വാസ ജീവിതത്തിനു മുതൽ കൂട്ട് ആകുകയാണ് ‘കുഞ്ഞുമാലാഖക്കൂട്ടം’ എന്നതും വളരെ ശ്രദ്ധയമാണ്.

‘കുഞ്ഞുമാലാഖക്കൂട്ടം’ എന്ന യൂട്യൂബ് ചാനൽ വഴിയാണ് വിഡിയോകൾ പങ്കുവക്കുന്നത്. പരുത്തിയൂർ ഇടവകയിലെ സഹവികാരിയായ ഫാ. ഡേവിഡ്‌സൺ, ഡീക്കൻ എബിൻ എന്നിവരാണ് വീഡിയോ ചിത്രീകരണവും എഡിറ്റിംഗും തുടങ്ങി അണിയറ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്.

Tags: #parishTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

‘ജീവനും വെളിച്ചവും’ സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങുന്നു

Next Post

ഫ്രാൻസിസ് സേവ്യറിൻ്റെ വിശുദ്ധ പ്രഖ്യാപനം ആഘോഷിച്ച് പള്ളം ഇടവക

Next Post
ഫ്രാൻസിസ് സേവ്യറിൻ്റെ വിശുദ്ധ പ്രഖ്യാപനം ആഘോഷിച്ച് പള്ളം ഇടവക

ഫ്രാൻസിസ് സേവ്യറിൻ്റെ വിശുദ്ധ പ്രഖ്യാപനം ആഘോഷിച്ച് പള്ളം ഇടവക

No Result
View All Result

Recent Posts

  • SSLC, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു
  • എൽ പി, യു പി വിഭാഗം അധ്യാപകർക്ക് വേണ്ടി ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ശില്പശാല സംഘടിപ്പിച്ചു
  • കനവ് 2025; ഫൈനൽ റൗണ്ട് ക്വിസ് മത്സരം ജൂൺ 8-ന്‌ നടക്കും
  • കപ്പല്‍ ദുരന്തം, പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കണം-കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL)
  • ചരക്കുകപ്പൽ കടലിൽ താഴ്ന്നത്; മത്സ്യമേഖല ആശങ്കയിൽ, സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും വൻ പ്രത്യാഘാതം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • SSLC, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു
  • എൽ പി, യു പി വിഭാഗം അധ്യാപകർക്ക് വേണ്ടി ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ശില്പശാല സംഘടിപ്പിച്ചു
  • കനവ് 2025; ഫൈനൽ റൗണ്ട് ക്വിസ് മത്സരം ജൂൺ 8-ന്‌ നടക്കും
  • കപ്പല്‍ ദുരന്തം, പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കണം-കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL)
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.