Thursday, August 18, 2022
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ കരിയർ ഗൈഡൻസ് വെബിനാർ

br_jibin_james by br_jibin_james
14 July 2021
in Announcements, Ministry
0
വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ കരിയർ ഗൈഡൻസ് വെബിനാർ
0
SHARES
78
VIEWS
Share on FacebookShare on TwitterShare on Whatsapp

Report by : Telma J.V.

തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ SSLC, +2 വിദ്യാർത്ഥികൾക്കായി ‘Difficult Roads Leads to Beautiful Destination’ എന്നപേരിൽ  വെബിനാറുകൾ സംഘടിപ്പിച്ചു. അതിരൂപതയിലെ ഒൻപതു ഫെറോനകൾക്കായി ഒൻപതു ദിവസം നീണ്ടു നിന്ന ഈ വെബിനാർ ക്ലാസ്സുകൾ  ഗൂഗിൾ പ്ലാറ്റ്ഫോം മുഖേന  ആയാണ് നടത്തിയത്.

ജൂൺ മാസം 15 മുതൽ 18 വരെയും 20 മുതൽ 24 വരെയും രണ്ടു ഘട്ടങ്ങളായിട്ടാണ് വെബിനാർ നടത്തിയത്. ശ്രീ.പോൾസൺ എ, ശ്രീ. സ്റ്റാലിൻ ജി. അലക്സാണ്ടർ എന്നിവരാണ് SSLC, +2 വിദ്യാർത്ഥികൾക്കായുള്ള കാരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസുകൾ കൈക്കാര്യം ചെയ്തത്. തൂത്തൂർ ഫെറോനയിലെ കുട്ടികൾക്കായുള്ള വെബിനാർ അവരുടെ പ്രാദേശിക ഭാഷയിലും സംഘടിപ്പിച്ചു ശ്രീ. ആന്റോ സേവിയർ ആണ് സെക്‌ഷൻ കൈകാര്യം ചെയ്തത്.

ഈ സെക്ഷനുകളിൽ ഏകദേശം നൂറിൽപരം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.വിദ്യാർഥികൾക്ക് ഭാവി പഠനത്തിനാവശ്യമായ മാർഗനിദ്ദേശങ്ങളും നൽകാൻ ഈ വെബിനാർ സഹായകമായെന്നു പരിപാടിയുടെ സഘാടകർ അഭിപ്രായപ്പെട്ടു.

Tags: #parishCarismatic MinistryEducation MinistryFamily MinistryLaity MinistryMinistryPastoral MinistryTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

‘ഭ്രൂണഹത്യമനുഷ്യാവകാശമല്ല ധാർമ്മികതിന്മ’; വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ചുബിഷപ്പ് പോൾ ഗല്ലഗാർ

Next Post

തമിഴ്‌നാട് ഗവൺമെന്റിന്റെ പബ്ലിക് സർവീസ് കമ്മീഷനിൽ ഇനി കത്തോലിക്കാ പുരോഹിതനും

Next Post
തമിഴ്‌നാട് ഗവൺമെന്റിന്റെ പബ്ലിക് സർവീസ് കമ്മീഷനിൽ ഇനി കത്തോലിക്കാ പുരോഹിതനും

തമിഴ്‌നാട് ഗവൺമെന്റിന്റെ പബ്ലിക് സർവീസ് കമ്മീഷനിൽ ഇനി കത്തോലിക്കാ പുരോഹിതനും

No Result
View All Result

Recent Posts

  • തീരവാസികളുടെ അവകാശ സമരങ്ങൾക്കെതിരെ മുഖം തിരിക്കുന്ന സർക്കാർനിലപാട് പ്രതിഷേധാർഹം : ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
  • കടലിരമ്പമായി തീരദേശ ജനത: വിഴിഞ്ഞം തുറമുഖ കവാടം തടഞ്ഞ് സമരം
  • ഇതാണോ ജനാധിപത്യ ഭാരണം:മാധ്യമങ്ങളോട് പ്രതികരിച്ച് എം.എൽ.എ വിൻസെന്റ്
  • ലോഗോസ് ക്വിസ്സ് അപ്പ് സിംപിളാണ് ബട് പവർഫുൾ
  • തള്ളുന്നതിനും ഒരതിരൊക്കെ വേണ്ടേ മന്ത്രീ? ശ്രീ. ജോസഫ് വിജയൻ ചോദിക്കുന്നു

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • തീരവാസികളുടെ അവകാശ സമരങ്ങൾക്കെതിരെ മുഖം തിരിക്കുന്ന സർക്കാർനിലപാട് പ്രതിഷേധാർഹം : ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
  • കടലിരമ്പമായി തീരദേശ ജനത: വിഴിഞ്ഞം തുറമുഖ കവാടം തടഞ്ഞ് സമരം
  • ഇതാണോ ജനാധിപത്യ ഭാരണം:മാധ്യമങ്ങളോട് പ്രതികരിച്ച് എം.എൽ.എ വിൻസെന്റ്
  • ലോഗോസ് ക്വിസ്സ് അപ്പ് സിംപിളാണ് ബട് പവർഫുൾ
August 2022
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Jul    
  • Archbishop Life
  • Episcopal Ordination
  • Home

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.