Theera Desham

മത്സ്യബന്ധനത്തിന് പോയ പൂന്തുറയിലെ മത്സ്യതൊഴിലാളികളെ കടലിൽവച്ച് കാണാതായി

കടലിൽ മത്സ്യബന്ധനത്തിന് പോയ പൂന്തുറയിലെ മത്സ്യതൊഴിലാളികളെ വള്ളമടക്കം കാണ്മാനില്ല.വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർളി എന്നിവരെയാണ് കാണാതായത്. പൂന്തുറ സ്വദേശിയായ...

Read more

വികസനത്തിന്റെപേരിൽനാട്കൊള്ളയടിക്കാൻഅനുവദിക്കില്ല: ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ

വികസനത്തിന്റെ പേരിൽ നാട് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു.വിഴിഞ്ഞം തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തുന്ന...

Read more

അദാനിയുമായി ചേർന്ന് അവിഹിതപദ്ധതികൾ : ഇടതുപക്ഷഗവൺമെന്റിനെ കടന്നാക്രമിച്ച് നെറ്റോ പിതാവ്

തിരഞ്ഞെടുപ്പിലൂടെ ആദ്യമായി ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ, സാമൂഹിക സൂചികകളിൽ ഉന്നതമായ നേട്ടങ്ങൾ സ്വന്തമാക്കിയ കേരളത്തിൽ ഇത്തരമൊരു സമരമെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ട് സർക്കാർ നിലപാടിനെ കടന്നാക്രമിച്ച്...

Read more

ലത്തീന്‍ അതിരൂപത കോടതിയിലേക്ക്; ഉപസമിതിയുമായുള്ള ചര്‍ച്ച ഇന്ന് നടക്കും

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ അതിരൂപത ഇന്ന്...

Read more

ഇന്ന് കരയിലും കടലിലും പ്രതിഷേധതിര

ഉപരോധ സമരം പതിനാലു ദിവസം പിന്നിടുമ്പോൾ കടലും കരയും ഉപരോധിച്ചുള്ള ശക്തമായ സമരത്തിന് നേതൃത്വം നൽകുകയാണ് മത്സ്യത്തൊഴിലാളികൾ. പുതുക്കുറിച്ചി,ശാന്തിപുരം താഴമ്പള്ളി, പൂത്തുറ എന്നിങ്ങനെ അഞ്ച് ഇടവകയിൽനിന്ന് മൂവായിരത്തിൽപ്പരം...

Read more

തുറമുഖത്തിന്റെ വടക്കൻ തീരത്ത് മണ്ണൊലിപ്പ്  കൂടിയിട്ടുണ്ട് എന്ന് സമ്മതിച്ച് അദാനി നിയമിച്ച സമിതി

വിഴിഞ്ഞം തുറമുഖത്തിന്‍റെ വടക്കുഭാഗത്ത് വലിയ അളവിൽ തീരശോഷണം സംഭവിച്ചതായി അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് പഠനത്തിനായി നിയോഗിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയുടെ പഠനറിപ്പോർട്ട്.വടക്കുഭാഗത്തുള്ള പൂന്തുറ,...

Read more

ആർത്തിരമ്പി ആവേശത്തോടെ സമരമുഖത്ത് കടൽമക്കൾ

തുടർച്ചയായി ഇന്നും പോലീസിന്റെ ബാരിക്കേഡുകൾ തള്ളിമാറ്റി തുറമുഖത്തിന്റ പ്രധാന വാതിൽ കടന്ന് തുറമുഖത്തിനുള്ളിലേക്കിരച്ചു കയറി സമരക്കാർ.സമരത്തെ അഭിസംബോധന ചെയ്ത് കൊച്ചുതാപ്പ് ഇടവക വികാരി ഫാ.റോട്രിക്സ് കുട്ടി സംസാരിച്ചു.ഈ...

Read more

വിഴിഞ്ഞത്തെക്കുറിച്ച് 2015 ലെ ശ്രീ. തോമസ് ഐസക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു

2015-ൽ ശ്രീ തോമസ് ഐസക് വിഴിഞ്ഞം സംബന്ധിച്ച് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ് വീണ്ടും ചില സൈബർ ഇടങ്ങളിൽ ചർച്ചയാവുന്നത് പോസ്റ്റിന്റെ പൂർണ്ണരൂപം ഇന്നലെ നിയമസഭയിലെ ചോദ്യോത്തരവേള...

Read more

തിരകൾക്കും, തീരത്തടുക്കിയ ബാരിക്കേഡിനും തടുക്കാനാവാതെ കടലും കരയും പിടിച്ചടക്കി പ്രതിഷേധം

ഇത് ചരിത്രം സൃഷ്‌ടിച്ച സമരം. പതിനായിരത്തോളം പേർ ഒരേസമയം കടലും കരയും ഉപരോധിച്ച് സമരമുഖത്തണിനിരന്നത് കേരളചരിത്രത്തിലെ ആദ്യ സമരരീതിയായി. അദാനി തുറമുഖകവാടം ഉപരോധിച്ചുകൊണ്ടുള്ള മത്സ്യത്തൊഴിലാളികളുടെ സമരം കൂടുതൽ...

Read more

വിഴിഞ്ഞം ഇടവകക്കാർ ഇന്ന് സമരത്തിനെത്തും

മത്സ്യത്തൊഴിലാളികൾ ഏഴിന ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം ഇന്ന് ഒരു മാസം പൂർത്തിയാകുമ്പോൾ വിഴിഞ്ഞം ഇടവകയിൽ നിന്നുള്ളവരാകും തുറമുഖ ഉപരോധ സമരത്തിനെത്തുക. കഴിഞ്ഞ മാസം ഇരുപതാം തിയ്യതിയാണ് സെക്രട്ടറിയേറ്റ്...

Read more
Page 1 of 12 1 2 12