കെ ആർ എൽ സി സി നാല്പത്തി ഒന്നാം ജനറൽ അസംബ്ളിക്ക് തിരിതെളിഞ്ഞു

കൊച്ചി: കേരള ലത്തീൻ സഭയുടെ നയരൂപീകരണ സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി.) 41-മത് ജനറൽ അസംബ്ളിക്ക് കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ തുടക്കമായി....

Read more

കെ. ആർ. എൽ. സി. സി- യുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ ഉപവാസ ധർണ്ണ

മണിപ്പൂരിലെ ദുരന്തമുഖത്തായിരിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ. ആർ. എൽ. സി. സി- യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉപവാസ ധർണ്ണ തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ഡോ. തോമസ്...

Read more

കർണാടകയിലെ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള തീരുമാനം അഭിനന്ദനാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

കർണാടകയിൽ ബിജെപി മന്ത്രിസഭ 2022 ൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള തീരുമാനം അഭിനന്ദനാർഹമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. കർണ്ണാടകയിൽ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ...

Read more

മണിപ്പൂർ ജനതയ്ക്കായ്‌ വല്ലാർപാടം ബസിലിക്കയിൽ പ്രാർത്ഥനനടത്തി കെസിബിസി

കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ മണിപ്പൂർ ജനതയ്ക്കായ്‌ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി. മണിപ്പുരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും...

Read more

തീര നിയന്ത്രണ വിജ്ഞാപനംകരട് പ്ലാനിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് കെഎൽസിഎ

തീര നിയന്ത്രണ വിജ്ഞാപനംകരട് പ്ലാനിൽ തദ്ദേശവാസികളുടെയും തൊഴിലാളികളുടെയും ഭവന നിർമ്മാണ സാധ്യതകൾ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കെഎൽസിഎ. ഏറെ നാളായി തീരസമൂഹം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന 2019 ലെ...

Read more

സഭ എതിരഭിപ്രായങ്ങളെ നേരിടണം: മാർ ജോസഫ് പംപ്ലാനി

എതിരഭിപ്രായങ്ങളെ നേരിടാൻ സാധിക്കാതിരിക്കുന്നതാണ് സഭയുടെ ഇരുണ്ട കാലഘട്ടമെന്ന് പി. ഓ. സി. യിൽ വച്ച് നടന്ന മാധ്യമ സെമിനാർ ഉൽഘാടനം ചെയ്തു തലശ്ശേരി അതിരൂപത അധ്യക്ഷൻ അഭി....

Read more

രൂപതകളുടെ വൈവിധ്യങ്ങളെ ഉൾക്കൊണ്ടാകണം ശുശ്രൂഷ ഏകോപനം;ആർച്ച് ബിഷപ്പ് തോമസ് ജെ. നേറ്റോ

ശുശ്രൂഷകളുടെ പൊതുവായ വീക്ഷണവും ദിശാബോധവും ഏകോപനവും ലക്ഷ്യം കൈവരിക്കേണ്ടത് ഓരോ രൂപതകളുടെയും വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടാവണമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. തോമസ് ജെ നേറ്റോ. ഇന്ന് വെള്ളയമ്പലം...

Read more

സംസ്ഥാനതല ചരിത്രക്വിസ്; പതിമൂന്നിൽ 5 വിജയികളും തിരുവനന്തപുരം അതിരൂപതാംഗങ്ങൾ

ഫെബ്രുവരി 12ന് നടന്ന സംസ്ഥാനതല ക്രിസ്തുമത സമ്പൂർണ ചരിത്രക്വിസ് വിജയികളെ പ്രഖ്യാപിച്ച് കെആർഎൽസിബിസി. വിജയികളിൽ പതിമൂന്നിൽ 5 സമ്മാനാർഹരും തിരുവനന്തപുരം അതിരൂപതാംഗങ്ങൾ. എ വിഭാഗത്തിൽ കൊച്ചി രൂപതാംഗമായ...

Read more

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരമെന്നും, കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച്...

Read more

കെ ആർ എൽ സി ബി സി-ക്കും കെ ആർ എൽ സി സി-ക്കും നവനേതൃത്വം

കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് ബിഷപ്പ്സ് കൗൺസിലിനും (കെ.ആർ.എൽ.സി.ബി.സി) കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിലിനും(കെ.ആർ.എൽ.സി.സി) പുതിയ നേതൃത്വം തെരുഞ്ഞെടുക്കപ്പെട്ടു. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച...

Read more
Page 9 of 23 1 8 9 10 23