International

മാലിന്യത്തിൽ നിന്നും കണ്ടെത്തിയ കന്യകാമറിയത്തിന്റെ ശില്പത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ

ഉലാന്‍ബാറ്റര്‍: മംഗോളിയയിൽ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനിടയിൽ മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത പ്രസിദ്ധമായ പരിശുദ്ധ കന്യകാമറിയത്തിന്റെ ശില്പത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. 8 ഇടവക ദേവാലയങ്ങൾ മാത്രമുള്ള രാജ്യത്തെ...

Read more

നല്ല സമറിയാക്കാരന്റെ ഉപമയെ ജീവിതത്തിൽ പകർത്തിയ ഉൽമാ കുടുംബം വാഴ്ത്തപ്പെട്ട പദവിയിലേക്ക്

സ്വന്തം ഭവനത്തിൽ എട്ട് യഹൂദരെ ഒളിപ്പിച്ചു സംരക്ഷിച്ചതിന് 1944ൽ കൊല ചെയ്യപ്പെട്ട ഉൽമാ കുടുംബത്തെ 2023 സെപ്റ്റംബർ 10 ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ...

Read more

‘മിസ്സിസ് അമേരിക്ക-2023’ മത്സരവേദിയിൽ പ്രോലൈഫ് സാക്ഷ്യം

ലാസ് വേഗാസ്: ഇക്കൊല്ലത്തെ 'മിസ്സിസ് അമേരിക്ക 2023' ആയി തെരഞ്ഞെടുക്കപ്പെട്ട ഹന്നാ നീലെമാന്‍ മത്സരവേദിയില്‍വെച്ച് നടത്തിയ പ്രോലൈഫ് സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ലാസ് വേഗാസിലെ വെസ്റ്റ്‌ഗേറ്റ്...

Read more

ക്യാൻസർ ബാധിതരായ 38 കുഞ്ഞുങ്ങൾക്ക് സഥൈര്യലേപന കൂദാശ

മെക്‌സിക്കോ: കാൻസർ ആശുപത്രിയിൽ രോഗ ബാധിതരായി കഴിയുന്ന 38 കുഞ്ഞുങ്ങൾക്ക് സ്‌ഥൈര്യലേപനം നൽകി മെക്‌സിക്കൻ ബിഷപ്പ്. ക്വെറെറ്റാരോ രൂപതാ ബിഷപ്പ് ഫിഡെൻസിയോ ലോപ്പസ് പ്ലാസയുടെ മുഖ്യകാർമികത്വത്തിലായിരുന്നു, തീവ്ര...

Read more

പാപ്പയുടെ 43-മത് അന്താരാഷ്ട്ര അപ്പസ്തോലിക യാത്ര മംഗോളിയയിൽ

“പ്രത്യാശയോടെ ഒരുമിച്ച്” എന്ന പ്രമേയവുമായി മംഗോളിയ റിപ്പബ്ലിക്കിലേക്ക് പാപ്പാ നടത്തുന്ന ചരിത്രപരമായ സന്ദർശനത്തിന്‌ തുടക്കം കുറിച്ചു. ഉലാൻബാതറിലെ അന്താരാഷ്‌ട്ര ചിങ്കിസ് ഖാൻ വിമാനത്താവളത്തിൽ ഫ്രാൻസിസ്സ് പാപ്പയെ മോൺസിഞ്ഞോർ...

Read more

പ്രാര്‍ത്ഥന സഫലീകരണത്തിന് നന്ദി സൂചകമായി ഇംഗ്ലണ്ടില്‍ പൊതു ക്രൈസ്തവ സ്മാരകം ഒരുങ്ങുന്നു

ബർമിങ്ഹാം : ഇംഗ്ലണ്ടില്‍ പ്രാര്‍ത്ഥന സഫലീകരണത്തിന് നന്ദി സൂചകമായി പൊതു ക്രൈസ്തവ സ്മാരകം ഒരുങ്ങുന്നു. 'ദ ഇറ്റേണല്‍ വാള്‍ ഓഫ് ആന്‍സേര്‍ഡ് പ്രയര്‍' എന്നാണ്  സ്മാരകത്തിന് പേര്...

Read more

ഫ്രാൻസിസ് പാപ്പയുടെ സെപ്തംബർ മാസത്തെ പ്രാർത്ഥനാ നിയോഗം: സമൂഹത്തിൽ ദയനീയതയിൽ കഴിയുന്നവർക്കുവേണ്ടി

വത്തിക്കാൻ: സമൂഹത്തിൽ ദയനീയാവസ്ഥയിൽ കഴിയുന്ന സഹോദരങ്ങളെ പ്രാർത്ഥനയിൽ ഓർക്കണമെന്നും അവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരണമെന്നും സെപ്റ്റംബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം ഉൾക്കൊള്ളുന്ന വീഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ...

Read more

മയക്കുമരുന്നിന് അടിമയായവരെ തള്ളികളയരുത്: ഫ്രാൻസിസ് പാപ്പ

റോം: കൗമാരക്കാരിലും യുവാക്കളിലും മയക്കുമരുന്നിന്‌ അടിമകളാകുന്നവരുടെ എണ്ണത്തിൽ വരുന്ന വർദ്ധനവിൽ തന്റെ ആശങ്ക പാപ്പാ പ്രകടിപ്പിച്ചു. ഏകാന്തതയുടേയും, അസമത്വത്തിന്റെയും, പുറംതള്ളലിന്റെയും അനുഭവങ്ങൾ അതിനു പിന്നിലുണ്ട് ആയതിനാൽ നിസ്സംഗതരായി...

Read more

അമ്മമാർ ആദ്യ സുവിശേഷ പ്രഘോഷകർ: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: തലമുറകൾക്ക് വിശ്വാസം പകർന്നു നൽകുന്നതിൽ മാതൃഭാഷയുടെയും അമ്മമാരുടെയും പ്രാധാന്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പ. 'തീക്ഷ്ണതയോടെയുള്ള സുവിശേഷവൽക്കരണം' എന്ന വിഷയത്തെക്കുറിച്ചുള്ള തന്റെ മതബോധന പരമ്പരയുടെ ഭാഗമായാണ്...

Read more

ഹോണ്ടുറാസിലെ ഒരു വര്‍ഷം മുന്‍പ് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് മെത്രാന്റെ അംഗീകാരം

ഹോണ്ടുറാസ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ ഗ്രേഷ്യസ് രൂപതയിലെ സാന്‍ ജുവാന്‍ മുനിസിപ്പാലിറ്റിയിലെ ദേവാലയത്തില്‍ ഒരു വര്‍ഷം മുന്‍പ് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് പ്രാദേശിക മെത്രാന്റെ അംഗീകാരം....

Read more
Page 10 of 29 1 9 10 11 29