Announcements

അതിരൂപതയിൽ കുടുംബവർഷാചരണ സമാപനം

കുടുംബങ്ങളുടെ വിശ്വാസ ശാക്തീകരണം ലക്ഷ്യം വച്ച് പ്രഖ്യാപിതമായ കുടുംബ വർഷാചരണം അതിരൂപതയിൽ വിവിധ പരിപാടികളോടു കൂടി സമാപിക്കും. ജൂൺ 22-ന് ആരംഭിച്ച് 26-ന് സമാപിക്കുന്ന തരത്തിലാണ് കുടുംബവർഷാചരണ...

Read more

കരുതലിന്റെ കരംനീട്ടി ബി. സി. സി കമ്മീഷൻ

അതിരൂപതയിലെ നിർധനരായ ക്യാൻസർ രോഗികൾക്ക് കരുതലിന്റെ കരം നീട്ടി ബി. സി. സി കമ്മീഷൻ. അതിരൂപതയിലെ ഒമ്പത് ഫെറോനകളിലെ 536 രോഗികളാണ് ഈ കരുതലിന്റെ ഭാഗമായി ബി....

Read more

അതിരൂപതയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ 2021ലെ റിപ്പോർട്ട് പ്രകാശനം

തിരുവനന്തപുരം അതിരൂപതയുടെ 2021 സാമൂഹിക-സാമ്പത്തിക ഘടനാ സർവ്വേയുടെ കണ്ടെത്തലുകളെ, 2011-ൽ നടത്തിയ സർവ്വേ ഫലങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ട്, വിഷയാവതരണം നടന്നു. അതിരൂപതയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു....

Read more

നാശം വിതയ്ക്കുന്ന വിഴിഞ്ഞം അദാനി തുറമുഖ പദ്ധതി നിർത്തിവയ്ക്കാൻ അനിശ്ചിതകാല സത്യാഗ്രഹസമരം

വിഴിഞ്ഞം തുറമുഖപദ്ധതി ഉപേക്ഷിച്ച് അദാനി കേരളം വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളി കർഷക സംയുക്തസമരസമിതി ജൂൺ 5-ന് ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുന്നു. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിനു മുന്നിലായി...

Read more

സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണയും: കെ.സി. വൈ.എം.

കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 32 രൂപയുടെയും സഹകരണത്തോടെ കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണയും ഇന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടന്നു....

Read more

ചന്തകളിൽ ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണമെന്ന് മത്സ്യവിപണന സ്ത്രീ ഫോറം

തിരുവനന്തപുരം നഗരസഭാ മേയർക്കും വാർഡ് കൗൺസിലർമാർക്കും നിവേദനം നൽകി സ്ത്രീ കൂട്ടായ്മ. മത്സ്യ വിപണന സ്ത്രീകൾക്ക് നേരെ ഉയർന്നുവരുന്ന അതിക്രമങ്ങൾ, ഗുരുതരമായ കൈയേറ്റങ്ങൾ,തൊഴിൽ ഇടങ്ങളിലെ ജല ദൗർലഭ്യം,...

Read more

രണ്ടാം തിരുനാളിന് രണ്ടാമത്തെ ഭവനം: ഇത് പള്ളിത്തുറ മാതൃക

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതിബിംബമായ് 'ഒരു തിരുനാൾ ഒരു ഭവനം പദ്ധതി' അനുസരിച്ച് തുടർച്ചയായി രണ്ടാം വർഷവും വീട് നിർമ്മിച്ചു നൽകി പള്ളിത്തുറ ഇടവകയുടെ പുതു മാതൃക. പള്ളിത്തുറ...

Read more

അതിരൂപത സിനഡ് സമാപിച്ചു

അതിരൂപതാ സിനഡ് സമാപന കർമ്മം തിരുവനന്തപുരം വെള്ളയമ്പലം ടി. എസ്. എസ്.എസ്. ഹാളിൽ വച്ച് നടന്നു. ഫ്രാൻസിസ് പാപ്പയുടെ സിനഡ് പ്രഖ്യാപനം കൂട്ടായ്മയിലൂടെ കൂടി വരുവാനും പങ്കാളിത്തത്തിലൂടെ...

Read more

‘മ’ മാധ്യമ ശില്പശാല

മാധ്യമ വിദ്യാർത്ഥികൾക്കും മാധ്യമ പ്രവർത്തനത്തിൽ താല്പര്യമുള്ള യുവാക്കൾക്കുമായി കോസ്റ്റൽ സ്റ്റുഡൻറ്സ് കൾച്ചറൽ ഫോറവും തിരുവനന്തപുരം ലത്തീൻ അതിരൂപതാ മീഡിയ കമ്മീഷനും ചേർന്ന് മാധ്യമ പഠന ശില്പശാല സംഘടിപ്പിക്കുന്നു....

Read more

അതിരൂപതയില്‍ കുടുംബവര്‍ഷാചാരണവും കാരുണ്യ പ്രവര്‍ത്തികളുടെ ഉദ്ഘാടനവും

ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത കുടുംബവര്‍ഷാചരണത്തിന്റെ അതിരൂപതതല ആചരണം മെയ് 14 ശനിയാഴ്ച നടന്നു. ഉച്ചയ്ക്ക് 2 മണിക്ക് വെള്ളയമ്പലം വിശുദ്ധ കൊച്ചുത്രേസ്യ ദൈവാലയത്തില്‍ നടന്ന പൊന്തിഫിക്കല്‍...

Read more
Page 32 of 73 1 31 32 33 73