Prem Bonaventure

Prem Bonaventure

52മത് അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസിന് ഇന്ന് തുടക്കം

52മത് അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസിന് ഇന്ന് തുടക്കം

അൻപത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് സെപ്റ്റംബർ 5 ഞായറാഴ്ച ഹംഗേറിയൻ തലസ്‌ഥാനമായ ബുഡാപെസ്റ്റിൽ ആരംഭം കുറിക്കും. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യം ആഘോഷിക്കുന്ന ഈ സമ്മേളനത്തിൽ ലോകത്തിന്റെ...

ചരിത്രബോധമുള്ള സമൂഹം രൂപപ്പെടണം : ബിഷപ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ

ചരിത്രബോധമുള്ള സമൂഹം രൂപപ്പെടണം : ബിഷപ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ

നമ്മുടെ ചുറ്റുപാടുമുള്ള സമൂഹത്തിൽ അനുദിനം നടക്കുന്ന സംഭവങ്ങൾ ശരിയാംവണ്ണം രേഖപ്പെടുത്തിയില്ല എങ്കിൽ ചരിത്ര വസ്തുതകൾ വരുംതലമുറയ്ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ ഇടയുണ്ടെന്നു പുനലൂർ ലത്തീൻ രൂപത മെത്രാൻ ഡോ....

നാലാമത്തെ കുഞ്ഞുമുതൽ ഇനി രൂപതാമെത്രാൻ ജ്ഞാനസ്നാനം നൽകും

നാലാമത്തെ കുഞ്ഞുമുതൽ ഇനി രൂപതാമെത്രാൻ ജ്ഞാനസ്നാനം നൽകും

തിരുവനന്തപുരം അതിരൂപതയിൽ കുടുംബത്തിലെ നാലാമത്തെ കുഞ്ഞുമുതൽക്ക് ഔദ്യോഗികമായി രൂപതാ മെത്രാൻ ജ്ഞാനസ്നാനം നൽകുന്ന പതിവ് ആരംഭിക്കുന്നു. അതിരൂപതയ്ക്ക് കീഴിലെ ഇടവകകളിലുള്ള കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് അതിരൂപത...

വെള്ളപ്പൊക്കം  സഹായഹസ്തവുമായി കത്തോലിക്കാ രൂപതകൾ

വെള്ളപ്പൊക്കം സഹായഹസ്തവുമായി കത്തോലിക്കാ രൂപതകൾ

കൊങ്കൺ പ്രദേശത്ത് നാലുപതിറ്റാണ്ടിനിടയിൽ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ കത്തോലിക്കാ രൂപതകൾ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി മുന്നിട്ടിറങ്ങി. ദിവസങ്ങളായി തുടരുന്ന മഴയിൽ ഇതുവരെ 136...

റാഞ്ചിയിൽ നിന്ന് കരുണയുടെ സുവിശേഷങ്ങൾ

റാഞ്ചിയിൽ നിന്ന് കരുണയുടെ സുവിശേഷങ്ങൾ

മനുഷ്യാവകാശങ്ങൾക്കായി ഫാ. സ്റ്റാൻ സ്വാമി പോരാട്ടം നടത്തിയ റാഞ്ചിയിൽ നിന്നും കാരുണ്യത്തിന്റെ പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനസമൂഹങ്ങളുടെ നാടായ ജാർഖണ്ഡിൽ കോവിഡ്...

കോവിഡ് : യുവപോരാളികൾക്ക് ബെംഗളൂരു അതിരൂപതയുടെ ആദരം

കോവിഡ് : യുവപോരാളികൾക്ക് ബെംഗളൂരു അതിരൂപതയുടെ ആദരം

കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച നൂറോളം യുവപോരാളികളെ ബെംഗളൂരു അതിരൂപത ആദരിച്ചു. 2021 ജൂലൈ 18 ഞായറാഴ്ച പാലന ഭാവന പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ...

പഴയ ലത്തീൻ കുർബ്ബാനക്രമം ഇനി നിയന്ത്രണങ്ങളോടെ മാത്രം

പഴയ ലത്തീൻ കുർബ്ബാനക്രമം ഇനി നിയന്ത്രണങ്ങളോടെ മാത്രം

ലോകമെമ്പാടുമുള്ള മെത്രാന്മാരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം, ഫ്രാൻസിസ് പാപ്പ, 1962 ലെ പഴയ ലത്തീൻ കുർബ്ബാനയുടെ ഉപയോഗം നിയന്ത്രിക്കുന്ന മാനദണ്ഡങ്ങൾ പുറത്തിറക്കി. റോമൻ റീത്തിലെ അസാധാരണ രൂപം എന്ന്...

കോവിഡ് : ഓഗസ്റ്റ് 7നു ഒരുമണിക്കൂർ പ്രാർഥനാശുശ്രൂഷ

കോവിഡ് : ഓഗസ്റ്റ് 7നു ഒരുമണിക്കൂർ പ്രാർഥനാശുശ്രൂഷ

ഇന്ത്യയിലെ റോമൻ ലത്തീൻ കത്തോലിക്കർ ഓഗസ്റ്റ് 7 ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ ദേശീയ പ്രാർത്ഥനാ ശുശ്രൂഷ നടത്തും. കോവിഡ് പകർച്ചവ്യാധിമൂലം...

Page 2 of 2 1 2