Day: 16 September 2023

മുതലപ്പൊഴിയില്‍ ശാശ്വത പരിഹാരം വൈകുന്നതില്‍  കെ.എൽ.സി.എ. യുടെ പ്രതിഷേധമാർച്ച് നാളെ

മുതലപ്പൊഴിയില്‍ ശാശ്വത പരിഹാരം വൈകുന്നതില്‍ കെ.എൽ.സി.എ. യുടെ പ്രതിഷേധമാർച്ച് നാളെ

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അശാസ്ത്രീയമായി പുലിമുട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ ഉണ്ടാകുകയും ഇക്കാര്യം പല തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുള്ള കാര്യമാണ്. 2006 ല്‍ അശാസ്ത്രിയമായി പുലിമുട്ട് ...