Day: 6 September 2023

വിൻസന്റ് ഡി പോൾ  സെൻട്രൽ കൗൺസിൽ   സ്നേഹഭവനത്തിന്റെ നിർമാണം ആരംഭിക്കുന്നു

വിൻസന്റ് ഡി പോൾ സെൻട്രൽ കൗൺസിൽ സ്നേഹഭവനത്തിന്റെ നിർമാണം ആരംഭിക്കുന്നു

ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് വിൻസന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഒസാനം സ്നേഹഭവനത്തിന്റെ തറക്കല്ലിടൽ സെപ്തംബർ 7 ന്‌ നടക്കും. തിരുവനന്തപുരം അതിരൂപത വികാർ ...