പുതുവത്സരത്തിന് മുന്നോടിയായി ഗോഡൗണുകളിലെ അന്തേവാസികളെ സന്ദർശിച്ച് മെത്രാപൊലീത്ത
പുതുവത്സരത്തിന് മുന്നോടിയായി ഗോഡൗണുകളിൽ ദുരിതമനുഭവിക്കുന്ന അതിരൂപതാ മക്കൾക്കൊപ്പം സമയം പങ്കുവെച്ച് അതിരൂപത അധ്യക്ഷൻ. അതിരൂപത കോർപ്പറേറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് വലിയതുറ ഗോഡൗണിൽ കഴിയുന്നവർക്കൊപ്പമുള്ള സായാഹ്ന ...