Day: 9 April 2022

പെസഹാ മുന്നൊരുക്കവുമായി പുല്ലുവിള ഫെറോന

@ടെൽമ പുല്ലുവിള ഫെറോന അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ പെസഹാ ദിനത്തിൽ പാദം കഴുകൽ ശുശ്രൂഷയിൽ പങ്കുചേർന്നവർക്കായുള്ള മുന്നൊരുക്ക ധ്യാനവും കുമ്പസാരവും പരിശീലനവും നൽകി. സൗത്ത് കൊല്ലംകോട് ...