Month: November 2021

പയസച്ചന്റെ “പ്രാർത്ഥനാ”പുസ്തകം പുറത്തിറങ്ങി

പയസച്ചന്റെ “പ്രാർത്ഥനാ”പുസ്തകം പുറത്തിറങ്ങി

തിരുവനന്തപുരം: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പ "പ്രാർത്ഥന" എന്ന വിഷയത്തെ കേന്ദ്രബിന്ദുവായി വിശ്വാസി സമൂഹത്തിന് പകർന്നു നൽകിയ പ്രബോധനങ്ങൾ ആദ്യമായി മലയാളത്തിൽ പുസ്തകരൂപത്തിൽ. ഒരു ...

വി. നിക്കോളാസിൻ്റെ തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് കൊച്ച് എടത്വാ

വി. നിക്കോളാസിൻ്റെ തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് കൊച്ച് എടത്വാ

റിപ്പോർട്ടർ: ആൻ്റണി പുതിയതുറ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കൊച്ച് എടത്വാ എന്ന് അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രമായ പുതിയതുറ വി.നിക്കോളാസ് ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി.നിക്കോളാസിൻറെ തിരുനാളിനു കൊടിയേറി. ...

‘നമ്മുടെ ആവേശ പ്രകടനത്തിനു ഒരു മുഖമുണ്ട് അത് യേശുക്രിസ്തുവാണ്’; ആർച്ച് ബിഷപ്പ് സൂസൈ പാക്യം

‘തിരുപ്പിറവി ചരിത്ര സംഭവമാണ് ‘ : ആഗമന കാലത്തെ വരവേറ്റുകൊണ്ട് അതിരൂപതാ മെത്രാൻ സൂസപാക്യം പിതാവിന്റെ ഇടയലേഖനം

Report by : Rajitha Vincent' മനുഷ്യനെ ദൈവത്തോളം ഉയർത്താനായി ദൈവം മനുഷ്യനോളം താഴ്ന്ന ഇറങ്ങിയ ചരിത്രസംഭവമാണ് തിരുപിറവി. ദൈവം 'ഇമ്മാനുവേൽ' എന്ന പേര് സ്വീകരിച്ചു കൊണ്ട് ...

കോവളം ഫെറോന വിദ്യാഭ്യാസ സമിതി ആദരം -2021 സംഘടിപ്പിച്ചു

കോവളം ഫെറോന വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ 2020-2021വർഷത്തിൽ sslc, +2, പ്രൊഫഷണൽ കോഴ്സ് ഉന്നതവിജയം കരസ്‌ഥമാക്കിയ വിദ്യാർത്ഥികൾക്ക് merit award നൽകി ആദരിച്ചു. 28.11.2021ഞായറാഴ്ച 3മണിക്ക് കോവളം ...

കേരള സന്തോഷ് ട്രോഫി ടീമിൽ ഇടം പിടിച്ച് നിജോ ഗിൽബർട്ടും, എസ്. രാജേഷും

കേരള സന്തോഷ് ട്രോഫി ടീമിൽ ഇടം പിടിച്ച് നിജോ ഗിൽബർട്ടും, എസ്. രാജേഷും

റിപ്പോട്ടർ: ജോൺസിറ്റ ജെയിംസ്, പൂവാർതിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അംഗങ്ങളായ നിജോ ഗിൽബർട്ടും, എസ്. രാജേഷും 75 മത് സന്തോഷ്‌ ട്രോഫി ദേശീയ ടൂർണമെന്റിൽ കേരളത്തിന്‌ വേണ്ടി ബൂട്ടണിയും. ...

മെത്രാന്മാരുടെ സിനഡ്: ശില്‌പശാല തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ

മെത്രാന്മാരുടെ സിനഡ്: ശില്‌പശാല തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ

2023 ൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ഭാഗമായുള്ള ചർച്ചാരേഖ രൂപപ്പെടുത്തുന്ന പ്രക്രിയയുടെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ശില്പശാല നടന്നു. അഭിവന്ദ്യ സൂസൈ പാക്യം മെത്രാപ്പോലീത്തയും, ക്രിസ്തുദാസ് ...

മാതൃകയായി പുതിയതുറ ഇടവക  അൾത്താര ശുശ്രുഷകർ

മാതൃകയായി പുതിയതുറ ഇടവക അൾത്താര ശുശ്രുഷകർ

റിപ്പോർട്ടർ: സ്റ്റേജിൻ അൾത്താര ശുശ്രുഷകരുടെ മദ്ധ്യസ്ഥനായ വി. ജോൺ ബെർകാമൻസിന്റെ തിരുനാൾ ദിനമായ ഇന്ന് പുതിയതുറ സെന്റ്. നിക്കോളാസ് ഇടവകയിൽ അൾത്താര ശുശ്രുഷകർക്കായി പ്രതേക ദിവ്യബലി റെവ. ...

അത്മീയ പ്രവർത്തനങ്ങൾക്കൊപ്പം കായിക പരിപോഷണത്തിനും ശ്രദ്ധചെലുത്തുന്ന രൂപത പ്രവർത്തനങ്ങൾ അഭിനന്ദനാവഹം: മന്ത്രി ആൻ്റണി രാജു

അത്മീയ പ്രവർത്തനങ്ങൾക്കൊപ്പം കായിക പരിപോഷണത്തിനും ശ്രദ്ധചെലുത്തുന്ന രൂപത പ്രവർത്തനങ്ങൾ അഭിനന്ദനാവഹം: മന്ത്രി ആൻ്റണി രാജു

ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം കായിക പരിപോക്ഷണത്തിനും ശ്രദ്ധചെലുത്തുന്ന തിരുവനന്തപുരം രൂപതയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് മന്ത്രി ആന്റണി രാജു. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലിഫ്ഫാ ഫുട്ബോൾ ക്ലബ്ബിന്റെ ലോഗോ പ്രകാശന ...

ട്രെൻഡിങ് വീഡിയോൽ ഇടം നേടി വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാൾ പ്രൊമോഷൻ വീഡിയോ.

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദൈവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിനോട് അനുബന്ധിച്ചു പുറത്തിറക്കിയ തിരുനാൾ പ്രൊമോഷൻ വിഡിയോയാണ് ഇപ്പോൾ ഫേസ്ബുക് ട്രെൻഡിങ് വീഡിയോ ചാർട്ടിൽ ...

എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ നൽകി പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി

2020- 21 അധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് കരസ്ഥമാക്കിയവർക്കും, സ്റ്റേറ്റ്, സിബിഎസ്ഇ-ഐസിഎസ്ഇ സിലബസിൽ 90% മുകളിൽ മാർക്ക് ലഭിച്ചവർക്കും മെരിറ്റ് അവാർഡുകൾ ...

Page 1 of 5 1 2 5