Month: October 2021

ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി:

റോം: വത്തിക്കാനിലെ സാൻ ഡമാസോയുടെ മുറ്റത്ത് എത്തിയ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ പേപ്പൽ ഹൗസ്‌ ഹോൾഡിന്റെ റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു. ...

യോഹന്നാൻ സുവിശേഷത്തിലെ പഠനത്തിന് ഫാ. മരിയ മൈക്കിളിന് ഡോക്ടറേറ്റ്.

“യോഹന്നാൻ സുവിശേഷത്തിൽ പ്രകാശിതമാകുന്ന ഈശോയുടെ നേതൃത്വം” എന്ന വിഷയത്തിൽ നടത്തിയ ഗവേഷണ പഠനത്തിനാണ് അതിരൂപതാംഗമായ ഫാ. മരിയ മൈക്കിളിന് ഡോക്ടറേറ്റ് ലഭിച്ചത്. ബെൽജിയത്തിലെ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ...

സിസ്റ്റർ എൽസി കൊമ്പനത്തോട്ടത്തിൽ നിര്യാതയായി

സിസ്റ്റർ എൽസി കൊമ്പനത്തോട്ടത്തിൽ നിര്യാതയായി

പൂവർ : ഡൊറോത്യൻ സഭാ അംഗം സിസ്റ്റർ എൽസി കൊമ്പനത്തോട്ടത്തിൽ (72) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10:30 ന് കീഴ്മാട് അർച്ചന കോൺവെന്റ് സെമിത്തേരിയിൽ നടക്കും. ...

സെൻ്റ് ജോസഫ്സ് ബാസ്കറ്റ്ബോൾ ലീഗ്: കെ.എസ്. ഇ.ബി. യും, വെട്ടുകാട് സെൻ്റ് മേരീസ് ക്ലബ്ബും വിജയികൾ

സെൻ്റ് ജോസഫ്സ് ബാസ്കറ്റ്ബോൾ ലീഗ്: കെ.എസ്. ഇ.ബി. യും, വെട്ടുകാട് സെൻ്റ് മേരീസ് ക്ലബ്ബും വിജയികൾ

അതിരൂപതയുടെ അഭിമാനമായ സെയിന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും, സെയിന്റ് ജോസഫ് ബാസ്കറ്റ്ബോൾ അക്കാഡമിയും ചേർന്ന് നടത്തുന്ന സെയിന്റ് ജോസഫ് ബാസ്കറ്റ്ബോൾ ലീഗ് ടൂർണമെന്റ്നു തിരശീല വീഴുബോൾ ...

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാകാൻ       ‘ദയ’ സ്റ്റോർ ഉദ്ഘാടനം ചെയ്ത് അതിരൂപതാ സഹായമെത്രാൻ

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാകാൻ ‘ദയ’ സ്റ്റോർ ഉദ്ഘാടനം ചെയ്ത് അതിരൂപതാ സഹായമെത്രാൻ

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാകാൻ ഭക്തവസ്തുക്കൾ വിൽക്കുന്ന 'ദയ' സ്റ്റോൾ ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ക്രിസ്തുദാസ് പിതാവ്. പരുത്തിയൂർ വി. മറിയം മഗ്ദലേന ഇടവകയിൽ ടി.എസ്.എസ്.എസിന്റെ കീഴിൽ ...

ഫെറോനാ തല സിനഡ് ഉദ്ഘാടനം നിർവ്വഹിച്ച് ക്രിസ്തുദാസ് പിതാവ്

പതിനാറാമത് സാധാരണ സിനഡിന്റെ വലിയതുറ ഫെറോനാ തല ഉദ്ഘാടനം നിർവ്വഹിച്ച് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. ഒക്ടോബർ മാസം 10ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത സിനഡിന്റെ ഫെറോനാ തല ...

തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളുടെ പശ്ചാത്തിൽ ബെർഗുമാൻ തോമസിന്റെ നോവൽ ‘പെൺപിറ’പുറത്തിറങ്ങി

ഇരയിമ്മന്തുറമുതൽ അഞ്ചുതെങ്ങ് മാമ്പള്ളി വരെയുള്ള പ്രദേശങ്ങളുടെ സംസ്കാരവും ഭാഷയും കൂടെ പ്രമേയത്തിന്റെ ഭാഗമായ പ്രശസ്ത എഴുത്തുകാരൻ ബെർഗുമൻ തോമസിന്റെ നോവൽ പെൺപിറ പ്രകാശിതമാകുന്നു.തിരുവനന്തപുരം, കൊച്ചുതുറ സ്വദേശിയായ ശ്രീ. ...

ലോറൻസ് കുലാസച്ചന്റെ ബൈബിൾ വിജ്ഞനീയ ഗ്രന്ഥം പുറത്തിറങ്ങി

ബൈബിൾ പണ്ഡിതനായ റവ. ഡോ. ലോറൻസ് കുലാസിന്റെ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ബൈബിൾ വിജ്ഞാനീയ ഗ്രന്ഥം Treasers New and Old പുറത്തിറങ്ങി… ഫ്രാൻസിലെ തുളൂസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ...

വെട്ടുകാട് മാദ്രേ ദേ ദേവൂസ്  ദേവാലയത്തിൽ പന്തൽ കാൽനാട്ടു കർമ്മം നിർവ്വഹിച്ചു

വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയത്തിൽ പന്തൽ കാൽനാട്ടു കർമ്മം നിർവ്വഹിച്ചു

തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാളോടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം ഇടവക വികാരി ഫാ. റവ ജോർജ്. ജെ. തോമസ് നിർവ്വഹിച്ചു. ...

വത്തിക്കാൻ സാമൂഹിക മാധ്യമ പ്രസിദ്ധികരണത്തിൽ ഇടം പിടിച്ച് ‘ഗർഷോം’ (GERSHOM)

വത്തിക്കാൻ സാമൂഹിക മാധ്യമ പ്രസിദ്ധികരണത്തിൽ ഇടം പിടിച്ച് ‘ഗർഷോം’ (GERSHOM)

107- മത് അന്താരാഷ്ട്ര പ്രവാസി അഭയാർഥി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത, പ്രവാസി കാര്യ കമ്മീഷൻ 'ഗർഷോ'മിൻറെ (GERSHOM) നേതൃത്വത്തിൽ അതിരൂപതയിലെ വിവിധ ഫെറോനകളിൽ നടത്തിയ ദിവ്യബലി, ...

Page 1 of 4 1 2 4