Month: August 2021

പുതിയ കമ്പ്യൂട്ടർ സെന്ററിന്റെ ഉത്‌ഘാടനം

കരുംകുളം ഇടവകയിൽ സ്ഥിതി ചെയ്യുന്ന TSSS ന്റെ ഒരു പരിശീലന സ്ഥാപനമായ ഫാത്തിമാതാ കമ്മ്യൂണിറ്റി കോളേജിൽ, മരിയൻ എൻജിനിയറിങ് കോളേജിന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിതമായ പുതിയ കമ്പ്യൂട്ടർ ...

പുല്ലുവിള ഫെറോന TSSS ഓഫീസ് ആശീർവദിച്ചു

പുല്ലുവിള ഫെറോനയിൽ സ്ത്രീ ശാക്തീകരണ പ്രോജക്ടിന്റെ ഭാഗമായി "TSSS Skill Training for Women in Building" എന്ന പരിശീലനപ്രക്രിയയിൽ പങ്കാളികളായ സ്ത്രീകളുടെകൂടെ ശ്രമഫലമായി നവീകരിച്ചു പൂർത്തിയാക്കിയ ...

അതിക്രമങ്ങൾ നേരിടുന്ന മത്സ്യകച്ചവട സ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി KCYM

Report by : Simi Fernandezമത്സ്യകച്ചവട സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധവും നിരാഹാര സമരവും അനുഷ്ഠിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ ...

സ്മാർട്ട് ഫോണുകൾ വിതരണം ചെയ്ത് പുതുകുറിച്ചി ഇടവക

സ്മാർട്ട് ഫോണുകൾ വിതരണം ചെയ്ത പുതുക്കുറിച്ചി ഇടവക

ഓൺലൈൻ പ്രേവേശനഉൽസവത്തോടെ ഈ വർഷത്തെ അധ്യയനവർഷത്തിനു ആരംഭംകുറിച്ചുവെങ്കിലും. സ്മാർട്ട് ഫോണുകളുടെ അഭാവം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നത് വലിയ പ്രതിസന്ധിയായി തീരുകയായിരുന്നു. ഈ ...

സ്വർഗ്ഗാരോപണതിരുനാളാഘോഷിക്കുമ്പോൾ നിങ്ങളിത് വായിക്കാതെ പോകരുത്; ജോഷി മയ്യാറ്റിലച്ചന്റെ കുറിപ്പ്

ശരീരത്തിന്റെ മഹോത്സവം! മറിയത്തിൻ്റെ ജീവിതത്തിൻ്റെ ആദ്യനിമിഷം സുന്ദരമായി ക്രമീകരിച്ച ദൈവം അവസാനനിമിഷവും അതിസുന്ദരമാക്കി. പാപമില്ലാതെ ജനിക്കാൻ ദൈവം തിരുമനസ്സായവൾക്ക് അഴുകാതിരിക്കാനും കൃപ ലഭിച്ചു. അമലോൽഭവത്തിൽ ആത്മാവാണ് ശ്രദ്ധാകേന്ദ്രമെങ്കിൽ, ...

മാതൃകയായി വാക്‌സിനേഷനിലൂടെ സമ്പൂർണ വാക്‌സിനേറ്റഡ് ഇടവകകളായി മാറുവാൻ അതിരൂപതയിലെ നിരവധി ഇടവകകൾ

മാതൃകയായി വാക്‌സിനേഷനിലൂടെ സമ്പൂർണ വാക്‌സിനേറ്റഡ് ഇടവകകളായി മാറുവാൻ അതിരൂപതയിലെ നിരവധി ഇടവകകൾ

തിരുവനന്തപുരം അതിരൂപതയിലെ കടലോര ഗ്രാമമായ പുത്തൻതോപ്പ്, ശാന്തിപുരം, പള്ളിത്തുറ, വെട്ടുകാട്, വെട്ടുതുറ തുടങ്ങി നിരവധി ഇടവകകൾ സമ്പൂർണ വാക്‌സിനേറ്റഡ് ഇടവകകൾ പദ്ധതിയുമായി മാതൃകയാകുന്നു. സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചു ...

മത്സ്യക്കച്ചവട സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം അപലപനീയമെന്ന് തിരുവനന്തപുരം അതിരൂപത

ഈ അടുത്തകാലത്തായി മത്സ്യക്കച്ചവട സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും മനുഷ്യത്വരഹിതമായ സമീപനങ്ങളിലും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ശക്തമായി പ്രതിഷേധിക്കുകയും പ്രസ്തുത അതിക്രമങ്ങളെ അപലപിക്കുകയും ചെയ്യുന്നുവെന്ന് പത്രക്കുറിപ്പ്. കോവിഡ് ...

റെക്കോർഡ് തിളക്കവുമായി ആൽഡോയും, വിമിനും

റെക്കോർഡ് തിളക്കവുമായി ആൽഡോയും, വിമിനും

അഭിമാനമായി 'ഏഷ്യ ബുക്ക് ഓഫ് റെക്കോർഡി'ന്റെ ഇരട്ട നേട്ടവുമായി പൂന്തുറ സ്വദേശി ആൽഡോ.എ.ക്ലെമെന്റും പെരുങ്ങമല സ്വദേശി വിമിൻ എം വിൻസെന്റും. ഹൃസ്വചലചിത്ര മേഖലയിൽ കാലികപ്രസക്തമായ ആശയങ്ങൾ ചേർത്തിണക്കി ...

പള്ളിത്തുറ: സമ്പൂർണ്ണ കോവിഡ്  വാക്‌സിനേഷൻ ആദ്യ ഘട്ടത്തിലേക്ക്

പള്ളിത്തുറ: സമ്പൂർണ്ണ കോവിഡ് വാക്‌സിനേഷൻ ആദ്യ ഘട്ടത്തിലേക്ക്

സമ്പൂർണ്ണ വാക്‌സിനേഷൻ പ്രക്രിയ പൂർത്തി ആക്കുന്നതിന്റെ ആദ്യഘട്ടമായി (6/8/2021) 125 പേർക്ക് സൗജന്യമായി കോവിഷിൽഡ് വാക്‌സിനേഷൻ നൽകി. കനേഡിയൻ അസോസിയേഷൻ ഓഫ് പള്ളിത്തുറയുടെ സാമ്പത്തിക സഹായത്തോടെ പള്ളിത്തുറ ...

ഒളിമ്പ്യനെ വരവേറ്റ് അൽമായ ശുശ്രൂഷ

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത് ഇന്നലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒളിമ്പ്യൻ അലക്സ് ആന്റണിയെയും മുഹമ്മദ് അനസിനെയും തിരുവനന്തപുരം ലത്തീൻ അതിരൂപതാ അല്മായ ശുശ്രൂഷാ കെ.എൽ.സി.എ ഭാരവാഹികൾ പൊന്നാടയണിച്ച് ...

Page 2 of 4 1 2 3 4